Latest Updates
-
ചുമ മരുന്ന് വേണ്ട; കുഞ്ഞുങ്ങളുടെ മൂക്കടപ്പിന് ഈ വഴികൾ പരീക്ഷിക്കൂ -
വെയ് പ്രോട്ടീൻ വാങ്ങുമ്പോൾ സൂക്ഷിക്കുക, വ്യാജനെ തിരിച്ചറിയാം ഇങ്ങനെ! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ ചൂടിൽ കുഞ്ഞിനെ രക്ഷിക്കാൻ വഴികൾ -
ഇന്ന് പണം, ഭാഗ്യം ഒരുമിച്ച്! ഈ രാശിക്കാര്‍ക്ക് വമ്പൻ നേട്ടം; നിങ്ങളുടെ രാശിഫലം അറിയാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ചിലർക്ക് പണനഷ്ടം സംഭവിക്കാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം
ബീറ്റ്റൂട്ട്നീരും തേനും തെളിഞ്ഞ നിറത്തിന് ഒറ്റമൂലി
സൗന്ദര്യസംരക്ഷണത്തിൻറെ കാര്യത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ നമ്മൾ അനുഭവിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പ്രതിസന്ധികൾക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി ഇത് പല വിധത്തിലുള്ള മാർഗ്ഗങ്ങൾ നിരവധിയാണ്. നിറം വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിലെ കറുപ്പ് മാറ്റുന്നതിനും സൗന്ദര്യത്തിന് വില്ലനാവുന്ന മറ്റ് പല പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് നിരവധി മാർഗ്ഗങ്ങൾ നമ്മൾ തേടാറുണ്ട്.
ഏത് സൗന്ദര്യ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചിലതുണ്ട്. ഇത്തരം കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് ബീറ്റ്റൂട്ട്.
സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടിൽ അൽപം തേൻ മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നത് കൊണ്ട് പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ബീറ്റ്റൂട്ടിൽ തീർക്കാന്‍ കഴിയാത്ത യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇല്ല.
സൗന്ദര്യസംരക്ഷണത്തിന് വേണ്ടി സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് ബീറ്റ്റൂട്ട് എന്ന കാര്യത്തിൽ സംശയം വേണ്ട. സൗന്ദര്യസംരക്ഷണത്തിന് വേണ്ടി ബീറ്റ്റൂട്ട് ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കുന്നു
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് പലപ്പോഴും അകാലവാര്‍ദ്ധക്യം. അകാല വാര്‍ദ്ധക്യത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ബീറ്റ്റൂട്ട് ഉപയോഗിക്കാവുന്നതാണ്. ബീറ്റ്‌റൂട്ട് ജ്യൂസില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് കിടക്കുക. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഇത് നല്ല തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. രണ്ടാഴ്ച തുടര്‍ച്ചയായി ഇത് ചെയ്യുക. പെട്ടെന്ന് തന്നെ ഇത് അകാല വാർദ്ധക്യം പോലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ബീറ്റ്റൂട്ട് കൊണ്ട് തോരൻ ആക്കാൻ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും സഹായിക്കുന്നു.

നിറം വര്‍ദ്ധിപ്പിക്കാന്‍
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ വില്ലനാവുന്ന അവസ്ഥകളിൽ ഒന്നാണ് പലപ്പോഴും നിറം കുറയുന്നത്. അതുകൊണ്ട് തന്നെ സൗന്ദര്യസംരക്ഷണത്തിന് വേണ്ടിയും നിറം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് ബീറ്റ്റൂട്ട് ജ്യൂസ്. ശരീരത്തിന്‌റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യത്തോടു കൂടിയുള്ള വഴിയാണ് ബീറ്റ്‌റൂട്ട് ജ്യൂസിന്റേത് എന്ന കാര്യത്തില്‍ സംശയമില്ല. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട് ഇതില്‍. ഇത് തന്നെയാണ് ശരീരത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതും. അൽപം തേൻ ബീറ്റ്റൂട്ട് ജ്യൂസ് മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് നിറം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

പിഗ്മെന്റേഷന് പരിഹാരം
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ പിഗ്മെന്റേഷന് പലപ്പോഴും പൂർണ പരിഹാരം ലഭിക്കണം എന്നില്ല. എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് ബീറ്റ്റൂട്ട് നീര്. പിഗ്മെന്റേഷന്‍ എന്ന പ്രശ്‌നത്തെ ഇല്ലാതാക്കനും ബീറ്റ്‌റൂട്ട് നീരിന് കഴിയും. മാത്രമല്ല മുഖത്തിന് തിളക്കം നല്‍കാനും ബീറ്റ്‌റൂട്ട് ഉപകരിയ്ക്കുന്നു. എന്നാൽ ഇത് ഏത് വിധത്തിലും ചർമ്മത്തിന് വില്ലനാവുന്ന പിഗ്മെന്റേഷൻ എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ബീറ്റ്റൂട്ട് ജ്യൂസിൽ തേൻ മിക്സ് ചെയ്ത് പല വിധത്തിൽ ഉപയോഗിക്കാവുന്നതാണ്.

വരണ്ട ചർമ്മത്തിന് പരിഹാരം
ഈ കാലാവസ്ഥയിൽ എല്ലാവരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ് പലപ്പോഴും വരണ്ട ചർമ്മം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് ബീറ്റ്റൂട്ടും തേനും. ഇത് രണ്ടും മിക്സ് ചെയ്ത് തേക്കുന്നത് വരണ്ട ചർമ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വരണ്ട ചര്‍മ്മമാണ് പലരുടേയും പ്രശ്‌നം. പ്രത്യേകിച്ച് ഈ കാലാവസ്ഥയില്‍. എന്നാല്‍ ഇതിന് നിമിഷ പരിഹാരം കാണാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് മുഖത്ത് തേയ്ക്കുന്നതിലൂടെ കഴിയും. ബീറ്റ്‌റൂട്ട് ജ്യൂസ് കഴിയ്ക്കുന്നതും നല്ലതാണ്. അതുകൊണ്ട് തന്നെ വരണ്ട ചർമ്മത്തിന് പരിഹാരം കാണുന്നതിന് മികച്ച മാര്‍ഗ്ഗമാണ് ഇത്.

മുഖക്കുരു പാട് മാറ്റുന്നു
സൗന്ദര്യസംരക്ഷണത്തിന് മുഖക്കുരു ഒരു വലിയ പ്രശ്നമാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് ബീറ്റ്റൂട്ട് നീര്. മുഖക്കുരു പാട് ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദം പലരിലും ചില്ലറയല്ല. എന്നാല്‍ മുഖക്കുരുവിന്റെ പാടിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് മുഖക്കുരുവിന് മുകളില്‍ പുരട്ടുന്നത് നല്ലതാണ്. ബീറ്റ്റൂട്ട് ജ്യൂസിൽ അല്‍പം തേൻ മിക്സ് ചെയ്ത് പുരട്ടുന്നത് പൂർണമായും എല്ലാ പാടിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മുഖക്കുരുവിനേയും മുഖക്കുരു പാടുകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബീറ്റ്റൂട്ട് ജ്യൂസ്.

ബോഡി ക്ലെന്‍സര്‍
നല്ലൊരു ബോഡി ക്ലെന്‍സര്‍ എന്നാണ് ബീറ്റ്‌റൂട്ടിനെ അറിയപ്പെടുന്നത്. കുക്കുമ്പര്‍ പോലെ തന്നെ ചര്‍മ്മത്തിലെ അഴുക്കിനെ ഇല്ലാതാക്കാന്‍ എപ്പോഴും മുന്നിലാണ് ബീറ്റ്‌റൂട്ട്. അതുകൊണ്ട് തന്നെ സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബീറ്റ്റൂട്ട് നീര്. ബീറ്റ്റൂട്ട് ജ്യൂസ് മുഖം ക്ലീന്‍ ചെയ്യുന്നതിന് ഏറ്റവും മികച്ച മാർഗ്ഗങ്ങളിൽ ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ്.

ബ്ലാക്ക്ഹെഡ്സ്
ബ്ലാക്ക്ഹെഡ്സ് പോലുള്ള അവസ്ഥകൾ ചർമ്മത്തിൽ ഉണ്ടാക്കുന്ന പ്രതിസന്ധികൾ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി അൽപം ബീറ്റ്റൂട്ട് ഉപയോഗിക്കാവുന്നതാണ്. ബീറ്റ്റൂട്ട് കൊണ്ട് ഇത്തരത്തിലുള്ള പല പ്രതിസന്ധികളേയും നമുക്ക് ഇല്ലാതാക്കാവുന്നതാണ്. തേൻ ബീറ്റ്റൂട്ട് മിക്സ് ചെയ്ത് ബ്ലാക്ക്ഹെഡ്സ് ഉള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുക. ഇത് ചർമ്മത്തില്‍ നിന്ന് പൂർണമായും ബ്ലാക്ക്ഹെഡ്സിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications











