Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഈ എണ്ണ മിശ്രിതത്തില്‍ പ്രായം കുറക്കാം
സൗന്ദര്യസംരക്ഷണം എന്നും വെല്ലുവിളി തന്നെയാണ്. എന്നാല്‍ പലപ്പോഴും ഇതിന്റെ ഏറ്റവും വില്ലന്‍ എന്ന് പറയുന്നത് വാര്‍ദ്ധക്യം തന്നെയാണ്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കാന്‍ എന്തൊക്കെ ചെയ്യുമെന്ന് നമുക്കറിയില്ല. കാരണം അത്രക്കും പ്രതിസന്ധിയാണ് അകാല വാര്‍ദ്ധക്യ നമ്മുടെ സൗന്ദര്യത്തില്‍ ഉണ്ടാക്കുന്നത്. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഇനി ഈ പറയുന്ന എണ്ണകള്‍ ഉപയോഗിക്കാവുന്നതാണ്. എണ്ണ മാത്രമല്ല ആവക്കാഡോ എണ്ണക്കൊപ്പം മറ്റ് ചില ചേരുവകള്‍ ചേരുമ്പോള്‍ അത് പ്രായത്തെ കുറക്കുന്നു. മാത്രമല്ല ഇത് സൗന്ദര്യത്തിന് ഒരു മുതല്‍ക്കൂട്ടാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും പാടുകളും കറുത്ത കുത്തുകളും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് പലപ്പോഴും ആവക്കാഡോ എണ്ണ. എന്നാല്‍ ഇത് കൂടാതെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ കാണിക്കുന്ന മാജിക് ചില്ലറയല്ല. ഇത് ഏത് വിധത്തിലും സൗന്ദര്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. എങ്ങനെയെല്ലാം എന്ന് നോക്കാം.

പ്രായത്തെ കുറക്കുന്നു
അകാല വാര്‍ദ്ധക്യം എന്ന അവസ്ഥക്ക് പലപ്പോഴും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ആവക്കാഡോ എണ്ണ. ഇത് മുഖത്ത് തേക്കുന്നതിലൂടെ അത് അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുന്നുണ്ട്. ആവക്കാഡോ എണ്ണയില്‍ അല്പം ബദാം ഓയില്‍ മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മുഖത്തിന്റേയും ചര്‍മ്മത്തിന്റേയും പ്രതിസന്ധികള്‍ക്കാണ് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ആവണക്കെണ്ണയും ആവക്കാഡോയും
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ട്. ഇതെല്ലാം പലപ്പോഴും അകാല വാര്‍ദ്ധക്യം എന്ന അവസ്ഥയിലേക്കാണ് നമ്മളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ആവണക്കെണ്ണയും ആവക്കാഡോ ഓയിലും മിക്സ് ചെയ്ത് തേക്കാവുന്നതാണ്. ഇത് മുഖത്തെ ചുളിവിനെ പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

മുഖക്കുരുവിന് പരിഹാരം
മുഖക്കുരുവിനെ തുരത്താന്‍ ഏറ്റവും നല്ലതാണ് ആവണക്കെണ്ണയും ആവക്കാഡോ എണ്ണയും. ഒരു ടീസ്പൂണ്‍ ആവക്കാഡോ എണ്ണയില്‍ അര ടീസ്പൂണ്‍ ആവണക്കെണ്ണ മിക്സ് ചെയ്ത് മുഖത്ത് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. 30 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുക്കികളയാം. ഇത് ചര്‍മ്മത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള അഴുക്കിനെ ഇല്ലാതാക്കുന്നു. മാത്രമല്ല മുഖക്കുരു എന്ന പ്രതിസന്ധിയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ആവക്കാഡോ എണ്ണയും ഷിയാ ബട്ടറും
ചര്‍മ്മത്തിന്റെ പ്രായം മുഖത്ത് നോക്കിയാല്‍ അറിയാം. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും മുഖത്തിന് പ്രായം കുറക്കുന്നതിനും ചര്‍മ്മത്തിന് ആരോഗ്യവും കരുത്തും നല്‍കുന്നതിനും സഹായിക്കുന്നുണ്ട് ആവക്കാഡോയും ഷിയ ബട്ടറും. മാത്രമല്ല ഇത് കൂടാതെ ആവക്കാഡോ എണ്ണയും ഷിയാ ബട്ടറും മിക്സ് ചെയ്ത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് ചര്‍മ്മത്തെ സുന്ദരവും മൃദുത്വമുള്ളതുമാക്കി മാറ്റുന്നു. പ്രായം മുഖത്ത് കാണുകയും ഇല്ല. ഇത് ചര്‍മ്മത്തിന് പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നുണ്ട്.

ബദാം എണ്ണയും ആവക്കാഡോയും
ബദാം എണ്ണയും ആവക്കാഡോയും മിക്സ് ചെയ്ത് തേക്കുന്നതിലൂടെ ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് സൗന്ദര്യത്തിന് ഉണ്ടാക്കുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഏത് ചര്‍മ്മത്തിലും ഉണ്ടാവുന്ന കറുത്ത പാടുകള്‍ക്കും ഫ്രക്കിള്സിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ എണ്ണ മിശ്രിതം. അതിനായി രണ്ടും തുല്യ അളവില്‍ എടുത്ത് മുഖത്ത് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. അല്പസമയത്തിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഇത് അകാല വാര്‍ദ്ധക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു.

റോസ് വാട്ടറും ആവക്കാഡോ എണ്ണയും
അരടീസ്പൂണ്‍ റോസ് വാട്ടറില്‍ അല്പം ആവക്കാഡോ എണ്ണ മിക്സ് ചെയ്ത് നല്ലതു പോലെ മുഖത്ത് തേച്ച് പിടിപ്പിക്കുക. മുപ്പത് മിനിട്ട് കഴിയുമ്പോള്‍ കഴുകിക്കളയാം. ദിവസവും കിടക്കുന്നതിനു മുന്‍പ് ഇത്തരത്തില്‍ ചെയ്താല്‍ മുഖത്തെ കലകളും മറ്റും മാറി മുഖം ക്ലീന്‍ ആവും. അതിലുപരി വാര്‍ദ്ധക്യം ചര്‍മ്മത്തില്‍ വരുത്തുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.

ആവക്കാഡോ ഓയില്‍
ആവക്കാഡോ ഓയില്‍ തേച്ച് പുറത്ത് പോവുന്നത് എന്തുകൊണ്ടും ചര്‍മ്മത്തില്‍ ഉണ്ടാവുന്ന സൂര്യരശ്മികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ആവക്കാഡോ ഓയില്‍ മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കും. ഇത് ചര്‍മ്മത്തില്‍ കരുവാളിപ്പ് അകറ്റുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികള്‍ക്കുള്ള ഒറ്റമൂലിയാണ് ആവക്കാഡോ ഓയില്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications
