Latest Updates
-
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ
കരുവാളിപ്പ്മാറ്റി മുഖത്തിന് നിറം നെല്ലിക്ക മഞ്ഞള്‍
സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് മഞ്ഞള്‍. മഞ്ഞള്‍ കൊണ്ട് ഇത്തരത്തിലുള്ള പല പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. സൗന്ദര്യത്തിന് വില്ലനാവുന്ന കറുത്ത നിറം, കരുവാളിപ്പ്, വരണ്ട ചര്‍മ്മം എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍ നെല്ലിക്ക മിശ്രിതം. ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നതിലൂടെ പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്.
ചർമ്മത്തിലെ പ്രതിസന്ധികൾ അകറ്റി ചർമ്മം ക്ലിയറാവുന്നതിന് സഹായിക്കുന്നു മഞ്ഞളും നെല്ലിക്കയും ചേര്‍ന്ന മിശ്രിതം. പല സൗന്ദര്യ പ്രതിസന്ധികളേയും വെറും മഞ്ഞളും നെല്ലിക്കയും ചേര്‍ന്ന മിശ്രിതം കൊണ്ട് ഇല്ലാതാക്കാവുന്നതാണ്. എങ്ങനെയെല്ലാം എന്ന് നോക്കാം. പല സൗന്ദര്യപ്രതിസന്ധികൾക്കും പരിഹാരം കാണുന്ന കിടിലൻ ഒറ്റമൂലിയാണ്
ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍. അതുകൊണ്ട് തന്നെ ചര്‍മ്മത്തിന്റെ പല അസ്വസ്ഥതകളും ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് മഞ്ഞളും നെല്ലിക്കയും സഹായിക്കുന്നുണ്ട്. നെല്ലിക്ക നീരില്‍ അല്പം പച്ച മഞ്ഞള്‍ അരച്ച് ചേര്‍ത്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് സൗന്ദര്യസംരക്ഷണത്തിന് വേണ്ടി വളരെയധികം സഹായിക്കുന്നതാണ്. എങ്ങനെ ഇത് സൗന്ദര്യത്തിന് ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്.

ചര്‍മ്മത്തിന് തിളക്കം
ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് മഞ്ഞളും നെല്ലിക്കയും ചേര്‍ന്ന മിശ്രിതം. ഇത് സൗന്ദര്യത്തിന്റെ കാര്യത്തില്‍ എത്രത്തോളം ഗുണം ചെയ്യുന്നതാണ് എന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഈ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിച്ച് അല്പ സമയം കഴിഞ്ഞ് ഇത് കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

നിറം വര്‍ദ്ധിപ്പിക്കാന്‍
നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് മഞ്ഞളും നെല്ലിക്കയും ചേന്ന മിശ്രിതം. അത് നിറം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഈ മിശ്രിതം മുഖത്ത് തേക്കുക. ഇത് മുഖത്തെ തിളക്കം വര്‍ദ്ധിപ്പിച്ച് നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് മികച്ച പരിഹാരമാര്‍ഗ്ഗമാണ് ഇത്.

വരണ്ട ചര്‍മ്മത്തിന്
വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മഞ്ഞള്‍ നെല്ലിക്ക മിശ്രിതം. ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ചര്‍മ്മം വരള്‍ച്ചയില്‍ നിന്ന് മോയ്സ്ചുറൈസ് ആക്കി നിര്‍ത്തുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

മുഖക്കുരുവിന് പരിഹാരം
മുഖക്കുരുവിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും ഈ മിശ്രിതം. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് പത്ത് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തെ മുഖക്കുരു പാടുകളെ എല്ലാം മാറ്റുന്നതിന് സഹായിക്കുന്നുണ്ട്. മുഖക്കുരു പിന്നീട് വരുന്നതില്‍ നിന്നും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

ബ്ലാക്ക്ഹെഡ്സ് പരിഹാരം
ബ്ലാക്ക്ഹെഡ്സ് എന്ന പ്രതിസന്ധി ചർമ്മത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. ഇത് പലപ്പോഴും ആത്മവിശ്വാസത്തെ വളരെയധികം ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് അൽപം മഞ്ഞളും നെല്ലിക്കയും ചെയ്ത് തേക്കാവുന്നതാണ്. ഇത് ബ്ലാക്ക്ഹെഡ്സ് പൂർണമായും ഇല്ലാതാക്കി നല്ല തിളക്കവും ആരോഗ്യവും വർദ്ധിപ്പിക്കുന്നു ചർമ്മത്തിലെ.

അനാവശ്യ രോമങ്ങള്‍ക്ക് പരിഹാരം
പലരേയും സൗന്ദര്യസംരക്ഷണത്തിൽ ഏറ്റവും അധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് പലപ്പോഴും അനാവശ്യ രോമങ്ങൾ. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മഞ്ഞളും നെല്ലിക്കയും. ഇത് രണ്ടും മിക്സ്ചെയ്ത് മുഖത്ത് തേക്കുന്നതിലൂടെ മുഖത്തെ അനാവശ്യ രോമങ്ങൾ കൊഴിഞ്ഞ് പോവുന്നു. ചർമ്മത്തില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് മഞ്ഞളും നെല്ലിക്കയും മിശ്രിതം.

കഴുത്തിലെ കറുപ്പ്
കഴുത്തിലെ കറുപ്പ് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കസ്തൂരി മഞ്ഞളും ഉപ്പും. ഇത് കഴുത്തിൽ തേച്ച് പിടിപ്പിച്ച് അരമണിക്കൂർ കഴിഞ്ഞ ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ഏത് വിധത്തിലും കഴുത്തിലെ കറുപ്പിനെ പൂർണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത് ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.



Click it and Unblock the Notifications
