Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നിറത്തിന് തടസ്സം മൃതകോശങ്ങള്‍, അതിന് പരിഹാരം
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് നിറം കുറയുന്നത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. നിറം കുറയുന്നത് മാത്രമല്ല ചര്‍മ്മത്തിന് വില്ലനാവുന്ന പല അവസ്ഥകളും ഉണ്ട്. ഇവയില്‍ പ്രധാനപ്പെട്ട ചിലതാണ് വരണ്ട ചര്‍മ്മം, നിറം കുറയുന്നത്, മൃതകോശങ്ങള്‍ എന്നിവയെല്ലാം. അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പലതുണ്ട്. ചര്‍മ്മസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥയില്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച ചിലതുണ്ട്. പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയുണ്ട്.
മൃതകോശങ്ങള്‍ ചര്‍മ്മത്തിനുണ്ടാക്കുന്ന അവസ്ഥ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ചിലതുണ്ട്. സൗന്ദര്യത്തിന് വില്ലനാവുന്ന മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.
പ്രകൃതിദത്തമായ രീതിയില്‍ തന്നെ നമുക്ക് ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ചര്‍മസംരക്ഷണത്തിന് വില്ലനാവുന്ന മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച ചിലത് ഈ ലേഖനത്തില്‍ പറയുന്നു. അവ എന്തൊക്കെയെന്ന് നോക്കാം. ചര്‍മ്മത്തിലെ നിറത്തിന് തടസ്സം നില്ക്കുന്ന ഒന്നായിരിക്കും പലപ്പോഴും മൃതകോശങ്ങള്‍. അതിനെ ഇല്ലാതാക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.

ഓട്സ്
ഏത് ചര്‍മ്മത്തിനും ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് ഓട്സ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പല വിധത്തിലാണ് ചര്‍മ്മത്തിന് വില്ലനാവുന്ന അവസ്ഥകളെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. ഓട്സ് മീല്‍ അരച്ച് അതില്‍ അല്പം തേന്‍ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. അല്പ സമയം ഇത് മുഖത്ത് നല്ലതു പോലെ സ്ക്രബ്ബ് ചെയ്യുക. പത്ത് മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യാവുന്നതാണ്.

ഒലീവ് ഓയില്‍
അല്പം ഒലീവ് ഓയിലില്‍ പഞ്ചസാര മിക്സ് ചെയ്ത് മുഖത്ത് നല്ലതു പോലെ മസ്സാജ് ചെയ്യാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ പല അസ്വസ്ഥതകള്‍ക്കും പരിഹാരം നല്‍കുന്നതോടൊപ്പം ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് മികച്ച ഒരു മാര്‍ഗ്ഗമാണ് ഒലീവ് ഓയില്‍.

ടീ ബാഗ്
ടീ ബാഗ് കൊണ്ട് നമുക്ക് മൃതകോശങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ടീ ബാഗെടുത്ത് അത് ചെറു ചൂടുവെള്ളത്തിലിട്ട് ചൂടാക്കി മുഖത്ത് വെക്കുക. ഇത് അല്പ സമയം ആവര്‍ത്തിച്ച് ചെയ്യേണ്ടതാണ്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ ചര്‍മ്മത്തിലെ പല അസ്വസ്ഥതകള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന മൃതകോശങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ടീ ബാഗ്.

കാപ്പിപ്പൊടി
കാപ്പിപ്പൊടി കൊണ്ടും ഈ പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. അതിനായി അല്പം കാപ്പിപ്പൊടിയില്‍ തേന്‍ മിക്സ് ചെയ്ത് ഇത് കൊണ്ട് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് അല്പ സമയം മുഖം മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മൃതകോശങ്ങള്‍ പൂര്‍ണമായും മാറുന്നതിന് വേണ്ടി ഇടക്കിടക്ക് ചെയ്തുകൊണ്ടിരിക്കണം.

ബദാം ഓയില്‍
ബദാം ഓയില്‍ മുഖത്ത് തേക്കുന്നതും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ബദാം ഓയില്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ബദാം ഓയില്‍ എടുത്ത് അത് കൊണ്ട് മുഖം നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് മൃതകോശങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ചര്‍മസംരക്ഷണത്തിന് മികച്ചതാണ് ഇത്.

ഓറഞ്ച് തൊലി
ഓറഞ്ച് തൊലി കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാവുന്നതാണ്. അല്പം ഓറഞ്ച് തൊലി പൊടിച്ച് അതില്‍ തേന്‍ മിക്സ് ചെയ്ത് മുഖത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് ചര്‍മ്മത്തിന് ഉണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും നമുക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഓറഞ്ച് തൊലി. അതുകൊണ്ട് തന്നെ മൃതകോശങ്ങളുടെ കാര്യത്തില്‍ പേടിക്കേണ്ട ആവശ്യമില്ല.

പയറ് പൊടി
പയറു പൊടി കൊണ്ടും ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇത് പലപ്പോഴും പല വിധത്തിലാണ് ചര്‍മ്മത്തില്‍ ഗുണങ്ങള്‍ നല്‍കുന്നത്. പയറു പൊടിയില്‍ അല്പം തേന്‍ മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് മൃതകോശങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കുള്ള പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സൗന്ദര്യസംരക്ഷണത്തിന് വേറെ വഴികള്‍ തേടേണ്ട എന്നതാണ് സത്യം.

മുള്‍ട്ടാണി മിട്ടി
സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് എപ്പോഴും മുള്‍ട്ടാണി മിട്ടി. ഇത് കൊണ്ട് പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികളേയും നമുക്ക് ഇല്ലാതാക്കാവുന്നതാണ്. എന്നാല്‍ മുള്‍ട്ടാണി മിട്ടി ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ മൃതകോശങ്ങള്‍ എന്ന അവസ്ഥക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. അതുകൊണ്ട് തന്നെ സൗന്ദര്യസംരക്ഷണത്തിന് ഇതും ഒരു മുതല്‍ക്കൂട്ടാണ്.



Click it and Unblock the Notifications
