Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
തേന്‍ ഉരുളക്കിഴങ്ങ് ഏത് ചുളിവിനും പരിഹാരം വേഗം
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാവാറുണ്ട്. എന്നാൽ ഇത്തരം അവസ്ഥകൾക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പ്രകൃതിദത്ത മാർഗ്ഗങ്ങള്‍ ധാരാളമുണ്ട്. പല സൗന്ദര്യ പ്രതിസന്ധികൾക്കും തേന്‍ ഒരു പരിഹാരമായി ഉപയോഗിക്കാവുന്നതാണ്. ചർമ്മപ്രശ്നത്തിന് വേണ്ടി നമുക്ക് ഇനി പ്രകൃതിദത്ത മാർഗ്ഗങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. സൗന്ദര്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് ഉരുളക്കിഴങ്ങും തേനും ഉപയോഗിക്കാവുന്നതാണ്. സൗന്ദര്യത്തിന് വില്ലനാവുന്ന അസ്വസ്ഥകൾക്ക് ഇനി എങ്ങനെ നമുക്ക് തേനിലും ഉരുളക്കിഴങ്ങും പരിഹാരം കാണാം എന്ന് നോക്കാം.
പ്രായമാകുന്നതിന്റെ പ്രധാന പ്രതിസന്ധിയാണ് ചർമ്മത്തിലെ ചുളിവുകള്‍. ഇതിന് എങ്ങനെയൊക്കെ പരിഹാരം കാണുന്നതിന് നെട്ടോട്ടമോടുന്നവരാണ് നമ്മൾ. പ്രായമാകുന്നതിന്റെ പ്രധാന പ്രശ്നമാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ ഇനി ഇത്തരം പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് തേനും ഉരുളക്കിഴങ്ങും ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

സൂര്യപ്രകാശം കൊള്ളുന്നത്
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് സൂര്യപ്രകാശം. ഇത് ചർമ്മത്തിന് പല വിധത്തിലുള്ള പ്രശ്നങ്ങളാണ്ഉണ്ടാക്കുന്നത്. പരമാവധി സൂര്യപ്രകാശം മുഖത്തും കഴുത്തിലും നേരിട്ട് പതിക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല നല്ല വെയിലുള്ളപ്പോള്‍ പുറത്തിറങ്ങുമ്പോള്‍ സണ്‍സ്ക്രീന്‍ തേക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് ചര്‍മ്മത്തെ പ്രശ്നത്തിലാക്കുന്നു. മാത്രമല്ല ചുളിവുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

വ്യായാമം മുടക്കരുത്
സൗന്ദര്യത്തിന് വ്യായാമം അത്യാവശ്യമോ? സത്യമാണ്. കാരണം സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വ്യായാമത്തിനുള്ള പങ്ക് ചെറുതല്ല. ഇത് മുഖത്തെ ചുളിവുകള്‍ ഇല്ലാതാക്കി ആരോഗ്യമുള്ള ചര്‍മം നല്‍കുന്നതിന് സഹായിക്കുന്നു. കഴുത്തിന് ചുറ്റുമുള്ള വ്യായാമവും എന്തുകൊണ്ടും നല്ലതാണ്. ഇത് കഴുത്തിലെ ചുളിവകറ്റാന്‍ സഹായിക്കുന്നു.

വെള്ളം ധാരാളം
വെള്ളം കുടിക്കുന്നവർക്ക് ചർമ്മത്തിന് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നുണ്ട്. പലപ്പോഴും ഇടക്കിടക്കെങ്കിലും വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ചുരുങ്ങിയത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും ദിവസവും കുടിക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് നിര്‍ജ്ജലീകരണം സംഭവിക്കുന്നതിനും ചര്‍മ്മത്തിനും മുടിക്കും എല്ലാം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനും കാരണമാകുന്നു.

ഉരുളക്കിഴങ്ങ്
സൗന്ദര്യ സംരക്ഷണത്തിൻെറ കാര്യത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമ്മളെല്ലാവരും അനുഭവിക്കുന്നുണ്ട്. ഉരുളക്കിഴങ്ങ് തോല് കളഞ്ഞ് പുഴുങ്ങി ഉടച്ച് കഴുത്തിലും മുഖത്തും തേക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മുഖത്തെ ചുളിവിനെ അകറ്റി ആരോഗ്യവും സൗന്ദര്യവും നല്കുന്നു. മാത്രമല്ല പല വിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

തേന്‍ ഉപയോഗിക്കാം
മുഖത്തെ ചുളിവ് ഇല്ലാതാക്കുന്നതിനും സൗന്ദര്യത്തിനും തേൻ ഏറ്റവും മികച്ചതാണ്. ഇത് ചർമ്മത്തിൽ കാണിക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി തേൻ ഉപയോഗിക്കാവുന്നതാണ്.ചര്‍മസംരക്ഷണത്തിന് ഏറ്റവും അധികം ഉപയോഗിക്കുന്ന ഒന്നാണ് തേന്‍. ചുളിവകറ്റുന്നതിനും അകാല വാര്‍ദ്ധക്യത്തെ തടയുന്നതിനും തേന്‍ നമുക്ക് പല വിധത്തില്‍ ഉപയോഗിക്കാം. എങ്ങനെയെന്ന് നോക്കാം.

തേനും നേന്ത്രപ്പഴവും
ചർമ്മ സംരക്ഷണത്തിന് വേണ്ടി നമുക്ക് നേന്ത്രപ്പഴം ഉപയോഗിക്കാവുന്നതാണ്. ഇത് തേനും മിക്സ് ചെയ്ത് ഉപയോഗിക്കുന്നതാണ്. ചർമ്മത്തിലെ ചുളിവകറ്റി നിറം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് ഇത്. തേനും ഒരു ടീസ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ക്കുക. 15 മിനിട്ട് ഈ ഫേസ് പാക്ക് മുഖത്തു പുരട്ടിയതിനുശേഷം കഴുകി കളയുക. മുഖത്തെ ചുളിവുകള്‍ മാറ്റി തിളക്കമാര്‍ന്ന ചര്‍മം നല്‍കും. ചുളിവകറ്റുന്നതിന് മാത്രമല്ല ഇതിലൂടെ പല വിധത്തിലുള്ള സൗന്ദര്യസംരക്ഷണ ഉപാധികളാണ്.

വെണ്ണയും നേന്ത്രപ്പഴവും
വെണ്ണയും നേന്ത്രപ്പഴവും പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. നേന്ത്രപ്പഴ പേസ്റ്റില്‍ ഒരു ടീസ്പൂണ്‍ വെണ്ണ ചേര്‍ക്കുക. ഈ മിശ്രിതം 15 മിനിട്ട് മുഖത്ത് പുരട്ടിവെക്കുക. അതിനുശേഷം ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകുക. ചര്‍മം മൃദുലവും തിളക്കമുള്ളതുമായി കിട്ടും. മാത്രമല്ല മുഖത്തെ ചുളിവകറ്റുകയും ചെയ്യുന്നു.



Click it and Unblock the Notifications