Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കറുപ്പ് മാറി വെളുപ്പിന് ഇളനീരും തേനും മുഖത്ത്
സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം തേടി അലയുന്നവരാണ് പലരും. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതിന് ഇളനീര്. ആരോഗ്യസംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നുണ്ട് ഇളനീര്. ഇളനീര് കഴിച്ചാല്‍ അത് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാല്‍ ഇനി സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും നമുക്ക് ഇളനീര് ഉപയോഗിക്കാവുന്നതാണ്. മുഖത്തെ കറുത്ത പാടുകള്‍, മുഖത്തെ വരള്‍ച്ച, മുഖക്കുരു, കറുപ്പ് നിറം എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും ഇളനീര്.
സൗന്ദര്യസംരക്ഷണത്തിന്റെ മാറ്റ് കൂട്ടാന്‍ ഇന്ന് വിപണിയില്‍ ലഭ്യമാവുന്ന പല മാര്‍ഗ്ഗങ്ങളും പരീക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ അതെല്ലാം ഉള്ളസൗന്ദര്യത്തിന് കൂടി വില്ലനാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ നമ്മുടെ ചുറ്റും ലഭ്യമാവുന്ന ഒന്നാണ് ഇളനീര്.
ഇതിന് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലവും ഇല്ല എന്ന് മാത്രമല്ല ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇത്രത്തോളം ഗുണം നല്കുന്ന ഒന്നും ഇല്ല എന്ന് തന്നെ പറയാവുന്നതാണ്. ഇതോടൊപ്പം തേനും ചേരുമ്പോള്‍ അത് ചര്‍മ്മത്തിന്റെ എല്ലാ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എങ്ങനെയെല്ലാം ഏതൊക്കെ പ്രശ്നങ്ങള്‍ക്ക് ഇത് ഉപയോഗിക്കണം എന്നുള്ളതാണ് പലര്‍ക്കും അറിയാത്തത്. അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ഇളനീര് കൊണ്ട് ഇത്തരത്തിലുള്ള അവസ്ഥകളെയെല്ലാം നമുക്ക് പരിഹാരം കാണാവുന്നതാണ്. എന്നാല്‍ ഇളനീരില്‍ അല്പം തേനും കൂടി മിക്സ് ചെയ്ത് തേക്കാവുന്നതാണ് മുഖത്ത്. ഇതിലൂടെ പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാവുന്നതാണ്. ചര്‍മ്മത്തിന്റെ മാറ്റ് കൂട്ടാന്‍ ഇളനീരില്‍ പല വിധത്തിലുള്ള പൊടിക്കൈകള്‍ ഉണ്ട്. ഇളനീര് ഉപയോഗിച്ച് നമ്മളെ വലക്കുന്ന പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. എന്തൊക്കെ ഗുണങ്ങളാണ് ഇളനീരില്‍ തേന്‍ മിക്സ് ചെയ്ത് മുഖത്ത് തേക്കുമ്പോള്‍ ഉണ്ടാവുന്ന ഗുണങ്ങള്‍ എന്ന് നോക്കാം.

തേനും ഇളനീര് വെള്ളവും
തേന്‍ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പുലിയാണ്. എന്നാല്‍ ഇതിനോടൊപ്പം അല്പം ഇളനീര് കൂടി ചേരുമ്പോള്‍ അത് സൗന്ദര്യസംരക്ഷണത്തിന് വളരെ ഫലപ്രദമായി ചേരുന്നു. ഇതിലൂടെ സൗന്ദര്യസംരക്ഷണത്തിന് എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക്ഇളനീരില് അല്പം തേന്‍ ഉപയോഗിക്കാവുന്നതാണ്.

സൗന്ദര്യസംരക്ഷണത്തിന്
തേനില്‍ ഇളനീര് ചേര്‍ത്ത് സൗന്ദര്യസംരക്ഷണത്തിന് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. ഇവ രണ്ടും മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. നല്ലൊരു ടോണര്‍ ആയി പ്രവര്‍ത്തിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. മുഖത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇളനീര്. അതുകൊണ്ട് തന്നെ ഇതിലൂടെ പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. ഇത് കൂടാതെ പല വിധത്തിലുള്ള സൗന്ദര്യ ഗുണങ്ങളും നമുക്ക് ലഭിക്കുന്നുണ്ട്.

അമിതഎണ്ണമയത്തിന് പരിഹാരം
അമിത എണ്ണമയം എന്ന അവസ്ഥ ചര്‍മ്മത്തിന് വില്ലനാവുന്ന അവസ്ഥകളിലേക്ക് നമ്മളെ നയിക്കുന്നു. അമിത എണ്ണമയം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതിനെ കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇളനീരും തേനും. ഇത് മുഖത്ത് തേക്കുന്നതിലൂടെ അത് അമിത എണ്ണമയം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് അവസ്ഥകള്‍ക്കും പരിഹാരം കണ്ട് നല്ല ക്ലിയറുള്ള ചര്‍മ്മം ലഭിക്കുന്നതിന് സഹായിക്കുന്നു ഇളനീരും തേനും.

പിഎച്ച് ബാലന്‍സ് നിലനിര്‍ത്തുന്നു
ചര്‍മ്മത്തിന്റെ പി എച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ അത് ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ അതിനെ നിലനിര്‍ത്തുന്നതിന് ഇളനീരും തേനും സഹായിക്കുന്നുണ്ട്. ഇത് ചര്‍മ്മത്തിന്റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. സ്വമേധയാ ചര്‍മ്മത്തിനുള്ള പി എച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. അതുകൊണ്ട് സംശയമില്ലാതെ തന്നെ നമുക്ക് ഉപയോഗിക്കാവുന്നതാണ്.

കറുത്ത കുത്തുകള്‍ മാറ്റുന്നതിന്
മുഖത്ത് പല കാരണങ്ങള്‍ കൊണ്ടും കറുത്ത കുത്തുകള്‍ ഉണ്ടാവുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇളനീരു തേനും. മുഖത്തുണ്ടാകുന്ന കറുത്ത കുത്തുകള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് തേനും ഇളനീരും. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം സ്ഥിരമായി ഉപയോഗിച്ചാല്‍ തന്നെ മുഖത്തുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു. മാത്രമല്ല പാര്്വഫലങ്ങളും ഇല്ല എന്നതാണ് ഇതിന് കൂടുതല്‍ പ്രചാരം നല്കുന്നു.അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തേനും ഇളനീരും.

ചര്‍മ്മത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു
ചര്‍മ്മത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് തേനും ഇളനീരും. ഇത് രണ്ടും മിക്സ് ചെയ്ത് മുഖത്ത് നല്ലത് പോലെ മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇതിന് മുഖത്ത് നല്കുന്ന ഗുണങ്ങള്‍ ഒന്നും ചില്ലറയല്ല. നല്ലതു പോലെ മുഖത്ത് മസ്സാജ് ചെയ്യുന്നത് ശീലമാക്കുക. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ചര്‍മ്മത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് തേനും ഇളനീരും.

സ്കിന്‍ ടോണിന് മാറ്റം വരുത്താം
സ്കിന്‍ ടോണ്‍ മാറ്റം വരുത്തുന്നതിനും ഇത് സഹായിക്കുന്നു. ഇളനീരിലുള്ള ഘടകങ്ങളാണ് ചര്‍മ്മത്തിന്റെ നിറത്തിന് മാറ്റം വരാന്‍ സഹായിക്കുന്നത്. തേന്‍ നല്ലൊരു ക്ലെന്‍സറാണ്. ഇത് ചര്‍മ്മത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് ചര്‍മ്മത്തിന് തിളക്കം നല്കുന്നു. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് തേനും ഇളനീരും.



Click it and Unblock the Notifications
