For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിറം വെക്കാന്‍ തേനില്‍ ബദാമരച്ച് തേക്കൂ

|

ആരോഗ്യ സംരക്ഷണം പോലെ തന്നെ പ്രധാനപ്പെട്ടതാണ് സൗന്ദര്യ സംരക്ഷണവും. സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് എങ്ങനെയെല്ലാം ഓരോ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം എന്ന് നോക്കാവുന്നതാണ്. സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അല്‍പം തേനും ബദാമും മിക്‌സ് ചെയ്ത് തേക്കാവുന്നതാണ്. മുഖത്തെ കറുത്ത കുത്തുകള്‍, പാടുകള്‍, വരണ്ട ചര്‍മ്മം, അകാല വാര്‍ദ്ധക്യം, ചുളിവുകള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് നെട്ടോട്ടമോടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി അല്‍പം തേനില്‍ ബദാമരച്ച് തേക്കുന്നതിലൂടെ അത് സൗന്ദര്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്.

ചര്‍മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിച്ച് നിറം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യവും കരുത്തും ഉള്ള ചര്‍മ്മത്തിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് തേനും ബദാമും. ചര്‍മ്മത്തെ വലക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് ബദാം. എന്നാല്‍ എങ്ങനെ ഉപയോഗിക്കണം എന്നത് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഇനി ബദാം എങ്ങനെ ഉപയോഗിച്ചാല്‍ ഫലം കിട്ടും എന്ന് നോക്കാം.

<strong>Most read: നെല്ലിക്കനീര് മഞ്ഞള്‍ ചേര്‍ത്ത് തേക്കൂ, പൊന്‍നിറം </strong>Most read: നെല്ലിക്കനീര് മഞ്ഞള്‍ ചേര്‍ത്ത് തേക്കൂ, പൊന്‍നിറം

മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും മുഖത്തിന്റെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നിറം വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാം സഹായിക്കുന്നുണ്ട് തേനും ബദാം. ഇത് രണ്ടും മിക്‌സ് ചെയ്ത് മുഖത്ത് തേക്കുക. ഇതിലൂടെ ചര്‍മ്മത്തിലെ പല അസ്വസ്ഥതകളും ഇല്ലാതാവുന്നുണ്ട്. തേനില്‍ അല്‍പം ബദാം അരച്ച് പേസ്റ്റ് പരുവത്തിലാക്കി ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് മുഖത്തിന് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍

മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍

സൗന്ദര്യ സംരക്ഷണത്തിന് വില്ലനാവുന്ന ഒന്നാണ് നിറമില്ലായ്മ. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അല്‍പം തേനില്‍ ബദാം അരച്ച് തേക്കാവുന്നതാണ്. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ആഴ്ചയില്‍ മൂന്ന് ദിവസം ചെയ്യാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ എല്ലാ അസ്വസ്ഥതകളും ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല തിളക്കവും ആരോഗ്യവും നിറവും നല്‍കുന്നുണ്ട്.

ചര്‍മ്മത്തിലെ ചുളിവുകള്‍

ചര്‍മ്മത്തിലെ ചുളിവുകള്‍

ചര്‍മ്മത്തിലെ ചുളിവുകള്‍ പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ബദാം തേന്‍ മിശ്രിതം. ഇത് മുഖത്തെ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ചര്‍മ്മത്തിലെ ചുളിവിനെ ഇല്ലാതാക്കി ഇത് ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം തേക്കാവുന്നതാണ്. ഇത് നല്‍കുന്ന ഗുണങ്ങള്‍ സാധാരണത്തേതിനേക്കാള്‍ ഇരട്ടിയാണ്.

വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മം

വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. വരണ്ട ചര്‍മ്മം നമ്മുടെ ആത്മവിശ്വാസത്തെ വളരെയധികം ബാധിക്കുന്നുണ്ട്. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ബദാം അരച്ച് തേനില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേക്കാവുന്നതാണ്. ഇത് വരണ്ട ചര്‍മ്മമെന്ന അസ്വസ്ഥതക്ക് പരിഹാരം കാണുന്നതിനും ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

മുഖക്കുരു

മുഖക്കുരു

മുഖക്കുരുവിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അല്‍പം തേനും ബദാം അരച്ചതും മിക്‌സ് ചെയ്ത് മുഖത്ത് തേക്കാവുന്നതാണ്. ഇത് മുഖത്തെ മുഖക്കുരു പാടിനെ പൂര്‍ണമായും ഇല്ലാതാക്കി മുഖം ക്ലീന്‍ ആക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് അല്‍പം തേനില്‍ തന്നെ പെട്ടെന്ന് പരിഹാരം കാണാവുന്നതാണ്. അതുകൊണ്ട് തന്നെ മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഓപ്ഷനാണ് ഇത്.

കഴുത്തിലെ കറുപ്പ്

കഴുത്തിലെ കറുപ്പ്

കഴുത്തിലെ കറുപ്പിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ബദാമും തേനും മിക്‌സ് ചെയ്ത് തേക്കാവുന്നതാണ്. കഴുത്തിലെ കറുപ്പിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തെല്ലാം തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ പരീക്ഷിച്ചിട്ടുണ്ടാവും. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ബദാമും അല്‍പം തേനു മിക്‌സ് ചെയ്ത് തേക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ എല്ലാ അസ്വസ്ഥതകളും പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട്. കഴുത്തിലെ കറുപ്പ് മാത്രമല്ല കണ്ണിന് താഴെയുള്ള കറുപ്പിനും പരിഹാരം കാണുന്നുണ്ട് ഇത്.

<strong>Most read: മുടിക്ക് കരുത്ത്, നരയില്ല, ഉള്ള് കൂടും; പുതിനയില്‍</strong>Most read: മുടിക്ക് കരുത്ത്, നരയില്ല, ഉള്ള് കൂടും; പുതിനയില്‍

അമിതരോമവളര്‍ച്ച

അമിതരോമവളര്‍ച്ച

ചര്‍മ്മത്തിലെ അമിതരോമവളര്‍ച്ച പലപ്പോഴും ചര്‍മ്മത്തില്‍ വില്ലനാവുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഇനി അല്‍പം തേനും ബദാമും മാത്രം മതി. ഇത് ചര്‍മ്മത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. അമിതരോമവളര്‍ച്ച പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി ഈ മിശ്രിതം നല്ലതു പോലെ മേല്‍ച്ചുണ്ടില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്.

English summary

honey almond paste for skin rejuvenation

in this article explain some almond paste for skin care
Story first published: Friday, July 12, 2019, 18:19 [IST]
X
Desktop Bottom Promotion