Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
പ്രായം 40 എങ്കിലും കാഴ്ചയിൽ യൗവ്വനം നൽകും ക്രീം
സൗന്ദര്യസംരക്ഷണം എന്നും വെല്ലുവിളി തന്നെയാണ്. എന്നാൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി പലരും പല വിധത്തിലുള്ള കാര്യങ്ങളും പരീക്ഷിക്കാറുണ്ട്. എന്നാൽ ഇത്തരം അവസ്ഥകൾ പലപ്പോഴും സൗന്ദര്യ പ്രതിസന്ധികൾ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഏത് സൗന്ദര്യ പ്രതിസന്ധികളേയും ഇല്ലാതാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഇവയെല്ലാം പ്രകൃതിദത്ത മാർഗ്ഗമാണ് എന്ന് ഉറപ്പ് വരുത്തിയതിനും ശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ.
പല സൗന്ദര്യ പ്രതിസന്ധികളുടേയും അടിസ്ഥാനം എന്ന് പറയുന്നത് പലപ്പോഴും അകാല വാർദ്ധക്യം, നിറം കുറവ്, മുഖക്കുരു, ചർമ്മത്തിലെ ചുളിവ് എന്നിവയെല്ലാം പല വിധത്തിലാണ് ചർമ്മത്തിന് വില്ലനാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒരു ക്രീം നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ്.
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ട്. അതിന് പരിഹാരം കാണുന്നതിന് ഇനി വീട്ടില്‍ തയ്യാറാക്കുന്ന ക്രീം ഉപയോഗിക്കാവുന്നതാണ്. വെറും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നമുക്ക് ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണാവുന്നതാണ്. യൗവ്വനം നിലനിർത്തുന്നതിനും ചർമ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു ഈ ക്രീം. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിന് സഹായിക്കുന്ന ക്രീം പാർശ്വഫലങ്ങൾ ഒന്നും ഇല്ലാത്തതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.

തയ്യാറാക്കുന്നത് ഇങ്ങനെ
സൗന്ദര്യസംരക്ഷണത്തിന് വേണ്ടി നമ്മൾ ക്രീം തയ്യാറാക്കുമ്പോൾ അത് എങ്ങനെ തയ്യാറാക്കണം എന്ന് നോക്കാം.വാസ്ലൈൻ, മുട്ടയുടെ മഞ്ഞക്കരു, ഒലീവ് ഓയിൽ, അൽപം ആൽമണ്ട് ഓയിൽ, തേൻ, പഴുത്ത ആവക്കാഡോ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. വാസ്ലൈൻ ചൂടാക്കി അതിലേക്ക് തേനും മറ്റ് ചേരുവകളും മിക്സ് ചെയ്ത് അതിലേക്ക് അവസാനം മുട്ടയുടെ മഞ്ഞക്കരു ചേർത്ത് നല്ലതു പോലെ മിക്സ് ചെയ്യുക. ഇത് പേസ്റ്റ് രൂപത്തിൽ ആക്കി മാറ്റി വെക്കുക. ഇത് ഉപയോഗിക്കും മുൻപ് നല്ലതു പോലെ ഇളക്കേണ്ടതാണ്. ക്രീം തയ്യാർ. ഇത് ഏതൊക്കെ സൗന്ദര്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഉപയോഗിക്കാം എന്ന് നോക്കാം.

ഉപയോഗിക്കേണ്ടത്
മുഖം നല്ലതു പോലെ കഴുകി വൃത്തിയാക്കി വേണം ക്രീം ഉപയോഗിക്കാൻ. വൃത്താകൃതിയില്‍ വേണം മുഖത്ത് ക്രീം തേച്ച് പിടിപ്പിക്കാൻ. എന്നിട്ട് അരമണിക്കൂർ കഴിഞ്ഞ് വേണം മുഖത്ത് നിന്ന് ക്രീം മാറ്റുന്നതിന്. പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട് ഈ ക്രീം. ക്രീം ഉപയോഗിക്കും മുന്‍പ് അഞ്ച് മിനിട്ട് എടുത്ത് സെറ്റാവാൻ വച്ചതിനു ശേഷം വേണം ഉപയോഗിക്കാൻ.

യുവത്വം നിലനിർത്താൻ
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ് നമ്മളെല്ലാവരും. അതിൽ ഏറ്റവും വില്ലനാവുന്ന ഒന്നാണ് അകാല വാർദ്ധക്യം. അതിന് പരിഹാരം കാണുന്നതിന് ഈ ക്രീം വളരെ മികച്ചതാണ്. ഇത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. പത്ത് മിനിട്ടോളം മസ്സാജ് ചെയ്യാവുന്നതാണ്. ഇത് സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു. പത്ത് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ചർമ്മത്തിലെ ചുളിവിനെ ഇല്ലാതാക്കി ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

വരണ്ട ചർമ്മത്തിന് പരിഹാരം
വരണ്ട ചർമ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ ക്രീം. ഇത് മുഖത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ ക്രീം. ഇതിലൂടെ ചർമ്മത്തിലെ വരണ്ട ചർമ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അരമണിക്കൂർ കഴിഞ്ഞ് ഇത് കഴുകിക്കളയാവുന്നതാണ്. പല സൗന്ദര്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ ക്രീം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ ക്രീം.

മുഖത്തെ കറുത്ത പാടുകൾ
മുഖത്തെ കറുത്ത പാടുകളും കുത്തുകളും എല്ലാവരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ ക്രീം. ഇതിലൂടെ മുഖത്തെ കറുത്ത കുത്തുകളും പാടുകളും പൂർണമായും ഇല്ലാതാക്കാൻ സാധിക്കുന്നു. ഇതിലൂടെ ചർമ്മത്തിന് വില്ലനാവുന്ന ഒരിക്കലും മാറാത്ത പാടുകൾ വരെ ഇല്ലാതാക്കുന്നതിന് ഈ ക്രീമിലൂടെ സാധിക്കുന്നു. പല സൗന്ദര്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇതെല്ലാം. അതുകൊണ്ട് പാർശ്വഫലങ്ങളില്ലാതെ തന്നെ ഇതെല്ലാം ഉപയോഗിക്കാവുന്നതാണ്.

ചുളിവുകളകറ്റുന്നതിന്
സൗന്ദര്യസംരക്ഷണത്തിന് എന്നും വില്ലനാണ് മുഖത്തുണ്ടാവുന്ന ചുളിവുകൾ. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്നും ശ്രദ്ധിക്കണം. നിങ്ങൾക്ക് പ്രായമായി എന്ന് കാണിക്കുന്നതാണ് പലപ്പോഴും ഇത്തരം ചുളിവുകൾ. ഇതിനെ ഇല്ലാതാക്കുന്നതിനും ചുളിവകറ്റുന്നതിനും സഹായിക്കുന്നുണ്ട് ഈ ക്രീം. അതുകൊണ്ട് തന്നെ സൗന്ദര്യത്തിന്റെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നു ഈ ക്രീം. സ്ഥിരമായി ഇത് തേക്കുന്നത് പല വിധത്തിലുള്ള പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചർമ്മത്തെ വലക്കുന്ന പല അവസ്ഥകൾക്കും പെട്ടെന്ന് പരിഹാരം നൽകി ചർമ്മത്തിന് തിളക്കം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു ഇത്.

നിറം വർദ്ധിപ്പിക്കാന്‍
നിറം വർദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്നു ഈ ക്രീം. വീട്ടിൽ തന്നെ നമുക്ക് ചുറ്റും ഉള്ള ചേരുവകൾ കൊണ്ട് തയ്യാറാക്കുന്നതിനാല്‍ ഇത് യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ നിറം വർദ്ധിപ്പിക്കുക എന്നതിലുപരി ഉള്ള നിറത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് ഈ ക്രീം. ഇനി ഇത്തരം പ്രതിസന്ധികൾക്കെല്ലാം ഈ ഒരു ക്രീം തന്നെ നമുക്ക് പരിഹാരം തരുന്നു.



Click it and Unblock the Notifications











