Just In
- 11 min ago
വണ്ണം കുറക്കാൻ നാല് പിസ്തയിലുള്ള കിടിലൻ ഒറ്റമൂലി
- 2 hrs ago
ഇവ കഴിക്കല്ലേ.. തലച്ചോറിനു പണി കിട്ടും
- 2 hrs ago
ഗർഭം ഒന്നല്ല, പലതാണ് അറിഞ്ഞിരിക്കുക അപകടവും
- 5 hrs ago
ജയ് ഹൈദരാബാദ് പോലീസ്, ജയ് ഡി.സി.പി
Don't Miss
- Sports
പോരാട്ടം കോലിയും രോഹിത്തും തമ്മില്‍, ആകാംക്ഷയോടെ ആരാധകര്‍
- News
നീതി നടപ്പായെന്ന് ടൊവീനോ, സല്യൂട്ടടിച്ച് ജയസൂര്യ, ഹൈദരബാദ് പോലീസിനെ വാഴ്ത്തി സിനിമ ലോകം
- Technology
ഷവോമിക്കും വ്യാജൻ, ഡൽഹിയിൽ പിടിച്ചെടുത്തത് 13 ലക്ഷം രൂപയുടെ ഗാഡ്ജറ്റുകൾ
- Movies
സിനിമ മോഹം പറഞ്ഞപ്പോൾ അച്ഛൻ നൽകിയ ഈ രണ്ട് ഉപദേശം! വെളിപ്പെടുത്തി കല്യാണി പ്രിയദർശൻ
- Travel
ബാഗ് പാക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഏഴു കാര്യങ്ങൾ
- Automobiles
ടാറ്റ നെക്സോണ്‍ ഇലക്ട്രിക്ക് എത്തുന്നത് തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രം
- Finance
സർക്കാർ സഹായിച്ചില്ലെങ്കിൽ വൊഡാഫോൺ ഐഡിയ അടച്ചുപൂട്ടേണ്ടി വരും, മുന്നറിയിപ്പുമായി കുമാർ ബിർള
തൈര്, കടലമാവ്, മഞ്ഞള്‍; പ്രായം പിടിച്ചിടത്ത്
ചര്‍മസംരക്ഷണത്തിന് എന്നും പ്രായം ഒരു വെല്ലുവിളി തന്നെയാണ്. പ്രായമാകുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍ നമുക്ക് കാണിക്കുന്നത് പലപ്പോഴും ചര്‍മ്മത്തില്‍ തന്നെയാണ്. ഇതിനെ എങ്ങനെയെല്ലാം തടയിടണം എന്നുള്ളത് പലരും തലകുത്തി നിന്ന് പരിശ്രമിക്കുകയാണ്. ഇതിനെത്തുടര്‍ന്നാണ് പലപ്പോഴും ചര്‍മ്മത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണാന്‍ നെട്ടോട്ടമോടുന്നവരാണ് പലരും. ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഇനി തൈരും കടലമാവും ഉപയോഗിക്കാവുന്നതാണ്.
Most read: യോനി അണുബാധയും ദുര്‍ഗന്ധവും പേരയിലയിലൊതുങ്ങും
സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ നമുക്ക് സ്വീകരിക്കാം എന്ന് നോക്കാവുന്നതാണ്. ചര്‍മസംരക്ഷണത്തിന് തൈരും മഞ്ഞള്‍പ്പൊടിയും കടലമാവും മിക്സ് ചെയ്ത് തേച്ചാല്‍ ഇത്തരം അസ്വസ്ഥതകള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ് എന്ന് നോക്കാവുന്നതാണ്. ഇത് പ്രായം കുറക്കുന്നതിനും ചര്‍മ്മത്തിലെ കറുത്ത കുത്തുകളും മറ്റ് അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് ഈ മിശ്രിതം എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം.

തയ്യാറാക്കുന്നത്
ഈ മിശ്രിതം എങ്ങനെ തയ്യാറാക്കാം എന്നത് വളരെയധികം ശ്രദ്ധേയമായ ഒന്നാണ്. അതിന് വേണ്ടി അല്പം കടലമാവ്, മഞ്ഞള്‍പ്പൊടി, ഒരു കപ്പ് തൈര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇത് എല്ലാം കൂടി മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. വേണമെന്നുണ്ടെങ്കില്‍ അല്പം ബദാം ഓയിലും ഇതില്‍ മിക്സ് ചെയ്യാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക്
വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒന്നായത് കൊണ്ട് ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എന്തൊക്കെ സൗന്ദര്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഈ മിശ്രിതം ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. ഈ മിശ്രിതം മുഖത്തും കഴുത്തിലും നല്ലതു പോലെ തേച്ച് പിടിപ്പിച്ച് 20 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.

നല്ലൊരു മോയ്സ്ചുറൈസര്‍
നല്ലൊരു മോയ്സ്ചുറൈസര്‍ ആണ് ഈ മിശ്രിതം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് ചര്‍മ്മത്തില്‍ നല്ലൊരു മോയ്സ്ചുറൈസര്‍ ആയി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ചര്‍മ്മത്തിലുണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട്. നല്ലൊരു മോയ്സ്ചുറൈസര്‍ ആയി പ്രവര്‍ത്തിക്കുകയും ചര്‍മ്മത്തിലെ വരള്‍ച്ചക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

അകാല വാര്‍ദ്ധക്യം
അകാല വാര്‍ദ്ധക്യം എല്ലാവരേയും പ്രശ്നത്തിലാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി കടലമാവ് തൈര് മിശ്രിതം ചേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പല അസ്വസ്ഥതകളേയും ഇല്ലാതാക്കി അകാല വാര്‍ദ്ധക്യം മൂലം ഉണ്ടാവുന്ന ചുളിവുകള്‍ക്കും മറ്റും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അകാല വാര്‍ദ്ധക്യം പോലുള്ളവ നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം സ്ഥിരമായി ഉപയോഗിക്കാവുന്നതാണ്.

കറുത്ത കുത്തുകള്‍
ചര്‍മ്മത്തിലെ കറുത്ത കുത്തുകള്‍ സൗന്ദര്യത്തിന് എത്രത്തോളം പ്രശ്നമുണ്ടാക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിന് വേണ്ടി ചര്‍മ്മത്തില്‍ കാണിക്കാവുന്നതെല്ലാം നമ്മളില്‍ പലരും ചെയ്യുന്നുണ്ട്. എന്നാല്‍ ചര്‍മ്മത്തിനെ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കടലമാവ് തൈര് മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇതെല്ലാം ചര്‍മ്മത്തിന് വേണ്ടി നല്കുന്ന ഗുണങ്ങള്‍ ഒന്നും തന്നെ ചില്ലറയല്ല. ഏത് അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ഈ മിശ്രിതം നല്കുന്ന ഗുണം അറിയേണ്ടത് അത്യാവശ്യമാണ്.

വരണ്ട ചര്‍മ്മം
വരണ്ട് വിളറിയ ചര്‍മ്മവും എല്ലാവരേയും അസ്വസ്ഥമാക്കുന്ന ഒന്നാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് കടലമാവ് തൈര് മിശ്രിതം. ഇത് ചര്‍മ്മത്തില്‍ കാണിക്കുന്ന മാജിക് ചില്ലറയല്ല. ഏത് സൗന്ദര്യ പ്രതിസന്ധികളേയും നിമിഷ നേരം കൊണ്ടാണ് ഇല്ലാതാക്കുന്നത്. വരണ്ട ചര്‍മ്മം നിങ്ങള്‍ക്കുണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് എന്തുകൊണ്ടും കടലമാവ് തൈര് മിശ്രിതം. തൈര് നല്ലൊരു മോയ്സ്ചുറൈസര്‍ ആയി പ്രവര്‍ത്തിക്കുന്നുണ്ട്. അതിലുപരി ചര്‍മ്മത്തിന്റെ നിറം നിലനിര്‍ത്തുന്നതിനും മറ്റ് അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും വേണ്ടി സഹായിക്കുന്നുമുണ്ട്.

ബ്ലാക്ക്ഹെഡ്സ്
ബ്ലാക്ക്ഹെഡ്സ് പോലുള്ളവ ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. ഇത് ചര്‍മ്മത്തെ കൂടുതല്‍ കറുപ്പ് നിറമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ചര്‍മസംരക്ഷണത്തിന് വില്ലനാവുന്ന അസ്വസ്ഥതകള്‍ക്കെല്ലാം പെട്ടെന്ന് പരിഹാരം നല്കി ബ്ലാക്ക്ഹെഡ്സ് പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് മഞ്ഞള്‍, കടലമാവ് മിശ്രിതം. ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിച്ച് നല്ലതു പോലെ മസ്സാജ് ചെയ്യുക. ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും ഇത് സ്ഥിരമായി ചെയ്യുകയാണെങ്കില്‍ പെട്ടെന്ന് തന്നെ ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കി തിളക്കമുള്ള ചര്‍മ്മത്തിന് സഹായിക്കുന്നുണ്ട്.

കണ്ണിനു താഴെ കറുപ്പ്
കണ്ണിനു താഴെയുള്ള കറുപ്പിന് കാരണങ്ങള്‍ പലതാണ്. ഇതെല്ലാം ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകളെ വര്‍ദ്ധിപ്പിക്കുകയും ദിവസം ചെല്ലുന്തോറും നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുകയും ആണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഈ അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് നമുക്ക് മഞ്ഞള്‍ തൈര് മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് കണ്ണിനു താഴെയുള്ള കറുപ്പിനെ പൂര്‍ണമായും ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല തിളക്കവും ആരോഗ്യവും സൗന്ദര്യവും നല്‍കുന്നുണ്ട്.

നിറം വര്‍ദ്ധിപ്പിക്കാന്‍
നിറം വര്‍ദ്ധിപ്പിക്കുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടും മുന്‍പ് മനസ്സിലാക്കേണ്ട കാര്യം എന്ന് പറഞ്ഞാല്‍ നമ്മുടെ ജന്മനാ നമുക്ക് ലഭിച്ചിരിക്കുന്ന നിറത്തില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല എന്നതാണ്. എന്നാല്‍ സ്ഥിരമായി മേക്കപ് ചെയ്യുന്നതിലൂടെ അല്പം മാറ്റം വരുന്നുണ്ട്. പക്ഷേ ഉള്ള ചര്‍മ്മത്തിന് നിറത്തേക്കാള്‍ തിളക്കം നിലനിര്‍ത്തുന്നതിന് വേണ്ടി ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.