For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരത്തിനല്ല, ചര്‍മ്മത്തില്‍ നിര്‍ജ്ജലീകരണമോ?

|

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് വരണ്ട ചര്‍മ്മം. എന്നാല്‍ വരണ്ട ചര്‍മ്മത്തേക്കാള്‍ വേനല്‍ക്കാലത്ത് ചര്‍മ്മത്തെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് പലപ്പോഴും ചര്‍മ്മത്തില്‍ സംഭവിക്കുന്ന നിര്‍ജ്ജലീകരണം. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഇന്ന് വിപണിയില്‍ ലഭ്യമാവുന്ന പല ക്രീമുകളും മറ്റും വാരിത്തേക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കാം.

കാരണം ഇത് പലപ്പോഴും ചര്‍മ്മത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. അതുകൊണ്ട് ഇനി ചര്‍മ്മം അല്‍പം ശ്രദ്ധിച്ചാല്‍ ചര്‍മ്മത്തിന്റെ ഡിഹൈഡ്രേഷന്‍ അഥവാ നിര്‍ജ്ജലീകരണം എന്ന അവസ്ഥക്ക് പരിഹാരം കാണാവുന്നതാണ്.

<strong>Most read: കുക്കുമ്പറും അല്‍പം തേനും കറുപ്പിന് വിട നല്‍കും</strong>Most read: കുക്കുമ്പറും അല്‍പം തേനും കറുപ്പിന് വിട നല്‍കും

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. അതില്‍ തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ചര്‍മ്മത്തിന്റെ നിര്‍ജ്ജലീകരണത്തിന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ചര്‍മ്മത്തില്‍ നിര്‍ജ്ജലീകരണത്തിന് പരിഹാരം കാണുന്നതിന് എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ വേണം എന്ന് നോക്കാം. അതിലുപരി ചര്‍മ്മത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ അത് എങ്ങനെ നമുക്ക് മനസ്സിലാക്കാം എന്ന് നോക്കാവുന്നതാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ചര്‍മ്മത്തില്‍ എന്തൊക്കെ പ്രതിസന്ധികള്‍ വേനല്‍ക്കാലത്ത് ഉണ്ടാവുന്നുണ്ട് എന്ന് പലപ്പോഴും അറിയുകയില്ല. അതിലുപരി വേനല്‍ക്കാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയാണ് പലപ്പോഴും നിര്‍ജ്ജലീകരണം ചര്‍മ്മത്തിന് സംഭവിക്കുന്നത്. ചര്‍മ്മ സംരക്ഷണത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതിന് മുന്‍പ് എന്തൊക്കെ ലക്ഷണങ്ങള്‍ ചര്‍മ്മത്തില്‍ കാണിക്കുന്‌നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ചര്‍മ്മത്തിന്റെ തിളക്കം കുറവ്

ചര്‍മ്മത്തിന്റെ തിളക്കം കുറവ്

നിങ്ങളുടെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചില അവസ്ഥകള്‍ക്ക് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ടാവാം. എന്നാല്‍ ഇതില്‍ നിങ്ങളുടെ ചര്‍മ്മത്തിന്റെ ഉള്ള തിളക്കം കുറവുള്ള അവസ്ഥയാണ് എങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.

ചര്‍മ്മത്തിലെ ചൊറിച്ചില്‍

ചര്‍മ്മത്തിലെ ചൊറിച്ചില്‍

ചര്‍മ്മത്തിലെ ചൊറിച്ചില്‍ ഉണ്ടാക്കുന്ന അവസ്ഥ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പിന്നില്‍ പലപ്പോഴും ചര്‍മ്മത്തിലെ നിര്‍ജ്ജലീകരണം കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ധാരാളം വെള്ളം കുടിക്കുന്നത്. അതുകൊണ്ട് ചര്‍മ്മത്തില്‍ ചൊറിച്ചില്‍ ഉണ്ടെങ്കില്‍ അത് നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്.

തൂങ്ങിയ കണ്ണുകള്‍

തൂങ്ങിയ കണ്ണുകള്‍

ചര്‍മ്മത്തിന്റെ അവസ്ഥ ശരിയല്ലെങ്കില്‍ അത് തൂങ്ങിയ കണ്ണുകള്‍ക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. കണ്ണുകള്‍ തൂങ്ങിയതാണെങ്കില്‍ അതിനര്‍ത്ഥം എന്ന് പറയുന്നത് പലപ്പോഴും ചര്‍മ്മത്തിലെ നിര്‍ജ്ജലീകരണം തന്നെയായിരിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഡാര്‍ക്ക് സര്‍ക്കിള്‍സ്

ഡാര്‍ക്ക് സര്‍ക്കിള്‍സ്

ഡാര്‍ക്ക് സര്‍ക്കിള്‍സ് പോലുള്ള അവസ്ഥകള്‍ക്ക് പല കാരണങ്ങള്‍ ഉണ്ട്. എന്നാല്‍ ചര്‍മ്മത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നത് പലപ്പോഴും ഡാര്‍ക്ക് സര്‍ക്കിള്‍സ് പോലുള്ള അവസ്ഥകളിലേക്ക് നിങ്ങളെ നയിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതിനായി നല്ലതു പോലെ ഉറങ്ങുകയും നൈറ്റ് ക്രീം ഉപയോഗിക്കുകയും ചെയ്യുക.

ചുളിവുകള്‍

ചുളിവുകള്‍

ചര്‍മ്മത്തിലെ ചുളിവുകള്‍ പല വിധത്തിലാണ് ആരോഗ്യത്തിന്റെ സൂചന നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. അതിന് മുന്‍പ് ചര്‍മ്മത്തിലെ നിര്‍ജ്ജലീകരണം ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാക്കുന്ന അവസ്ഥയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ആയിരിക്കണം ശ്രദ്ധിക്കേണ്ടത്.

ചുവന്ന ചര്‍മ്മം

ചുവന്ന ചര്‍മ്മം

ചര്‍മ്മം ചുവന്ന നിറത്തില്‍ ആണെങ്കില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഇത് പലപ്പോഴും പലവിധത്തിലാണ് നിങ്ങളുടെ ചര്‍മ്മത്തെ ബാധിക്കുന്നത്. അതിലുപരി ഇത് ചര്‍മ്മത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നുണ്ടോ ഇല്ലയോ എന്നുള്ളതിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇത്തരത്തില്‍ ഉള്ള ചില ലക്ഷണങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ചര്‍മ്മം സെന്‍സിറ്റീവ് ആവുന്നത്

ചര്‍മ്മം സെന്‍സിറ്റീവ് ആവുന്നത്

ചര്‍മ്മം സെന്‍സിറ്റീവ് ആവുന്നതും ഇത്തരത്തില്‍ ചര്‍മ്മത്തില്‍ നിര്‍ജ്ജലീകരണം നടക്കുന്നതിലൂടെ സംഭവിക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ചര്‍മ്മം വളരെ സെന്‍സിറ്റീവ് ആവുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ചര്‍മ്മത്തില്‍ ചൊറിച്ചില്‍

ചര്‍മ്മത്തില്‍ ചൊറിച്ചില്‍

ചര്‍മ്മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് ചര്‍മ്മത്തില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് തിരിച്ചറിയണം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പിന്നില്‍ പലപ്പോഴും ചര്‍മ്മത്തിലെ നിര്‍ജ്ജലീകരണം തന്നെയായിരിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥകളില്‍ പല വിധത്തില്‍ ചര്‍മ്മത്തിലെ നിര്‍ജ്ജലീകരണം ഇല്ലാതാക്കാവുന്നതാണ്.

English summary

Dehydrated Skin: How To Care For It

Read on to find out what dehydrated skin is and how it is different from dry skin.ച
X
Desktop Bottom Promotion