Latest Updates
-
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പ്രായമാകുന്നതിന്റെ ആദ്യ ലക്ഷണം നെറ്റിയിലാണ്
പ്രായമാവുക എന്നത് എല്ലാവരെ സംബന്ധിച്ചിടത്തോളവും വളരെയധികം പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന ഭയപ്പെടുത്തുന്ന ഒരു അവസ്ഥയാണ്. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കുന്നതിന് എന്തൊക്കെ ചെയ്യാനാവുമോ അതെല്ലാം ചെയ്യുന്നവരാണ് എല്ലാവരും. പ്രായമാകുന്നതിലൂടെ പല വിധത്തിലുള്ള പ്രതിസന്ധികളും നമ്മളെല്ലാവരും അനുഭവിക്കുന്നുണ്ട്. എന്നാല്‍ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പ്രകടമായാല്‍ അത് എത്രയും വേഗം ഇല്ലാതാക്കുന്നതിനാണ് എല്ലാവരും ശ്രമിക്കുന്നത്. നെറ്റിയില്‍ ചുളിവുകള്‍ വീണാല്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളേക്കാള്‍ അത് പ്രായത്തിന്റെ വരവറിയിക്കുന്ന ചുളിവുകളാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
എന്നാല്‍ ഇതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ നമുക്ക് ചെയ്യാനാവും എന്ന് നോക്കാം. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ സൗന്ദര്യത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ നിങ്ങളുടെ ആത്മവിശ്വാസത്തെ കൂടി ഇല്ലാതാക്കുന്നു.
നെറ്റിയിലെ ചുളിവ് ഇല്ലാതാക്കാന്‍ മാര്‍ഗ്ഗം തേടുന്നതോടൊപ്പം അത് പ്രായമാകുന്നതിന്റെ കൂടെ ലക്ഷണമാണ് എന്ന കാര്യം ഓര്‍ക്കണം. അതിനെ വേണ്ട വിധത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുകയും നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. സൗന്ദര്യസംരക്ഷണത്തിന് ആരും അധികം ശ്രദ്ധിക്കാത്ത ഒരു ഭാഗമാണ് നെറ്റി. എന്നാല്‍ പ്രായമാവുന്നതോടെ അതിന്റെ ആദ്യ ലക്ഷണങ്ങള്‍ മനസ്സിലാക്കുന്നതിന് സഹായിക്കുന്ന മാറ്റങ്ങളില്‍ പ്രധാനപ്പെട്ടതാണ് നെറ്റിയിലെ ചുളിവ്.
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അതിലൂടെ പ്രായം കുറക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. നെറ്റിയിലെ ചുളിവകറ്റി ചര്‍മ്മം സുന്ദരമാക്കുന്നതിന് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. ഈ പൊടിക്കൈകളിലൂടെ നമുക്ക് പല പ്രതിസന്ധിക്കും പരിഹാരം കാണാവുന്നതാണ്.

ആവണക്കെണ്ണ ഉപയോഗിക്കാം
പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ആവണക്കെണ്ണ. ഇത് ചര്‍മ്മത്തിനും മുടിക്കും എല്ലാം ഒരു പോലെ സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിലൂടെ ചര്‍മ്മത്തിന്റെ പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു. നെറ്റിയിലെ ചുളിവകറ്റാനും ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ആവണക്കെണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട.

ആവണക്കെണ്ണ ഉപയോഗിക്കാം
അതുകൊണ്ട് തന്നെ ഇത് ഒരു മാജിക്കല്‍ സൊല്യൂഷന് ആണ് നെറ്റിയിലെ ചുളിവിന് എന്ന കാര്യത്തില്‍ സംശയം വേണ്ട. പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ആവണക്കെണ്ണ. അല്പം ആവണക്കെണ്ണ എടുത്ത് ഇത് നെറ്റിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇതിലൂടെ ചര്‍മ്മത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു.

വെളിച്ചെണ്ണ
വെളിച്ചെണ്ണ കൊണ്ട് നമുക്ക് ചര്‍മ്മത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണാവുന്നതാണ്. ഇത് ചര്‍മ്മത്തിന് ഉണ്ടാക്കുന്ന ചുളിവുകള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തില്‍ ഏറ്റവും അധികം ചുളിവുകളും മറ്റും ബാധിക്കുന്നത് നെറ്റിയിലാണ്. ഇത് ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളിയാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പലപ്പോഴും വെളിച്ചെണ്ണ. സൗന്ദര്യത്തിനും ആരോഗ്യത്തിനും ഇത് വളരെയധികം മികച്ചതാണ്.

വെളിച്ചെണ്ണ
നല്ലൊരു മോയ്സ്ചുറൈസര്‍ ആണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ഇതിലുള്ള ആന്റി ഓകിസിഡന്റ് ആരോഗ്യത്തിന് വളരെയധികം മികച്ചതാക്കുന്നു. ഇത് നെറ്റിയില്‍ തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് പെട്ടെന്ന് തന്നെ ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പല വിധത്തില്‍ ചര്‍മ്മത്തിന് സൗന്ദര്യം നല്‍കുന്നതിനും ചുളിവുകള്‍ അകറ്റുന്നതിനും പെട്ടെന്ന് സഹായിക്കുന്നുണ്ട്.

ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ കൊണ്ട് സൗന്ദര്യസംരക്ഷണം നമുക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ ചെയ്യാവുന്നതാണ്. ഇത് സൗന്ദര്യത്തിനുണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും പെട്ടെന്നാണ് പരിഹാരം നല്‍കുന്നത്. എത്രയും പെട്ടെന്ന് ചുളിവുകളകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നെറ്റിയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. എപ്പോഴും അല്പം ഒലീവ് ഓയില്‍ എടുത്ത് ഇത് നെറ്റിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് നെറ്റിയില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ഒലീവ് ഓയില്‍
ഇതിലൂടെ ചര്‍മ്മം സോഫ്റ്റ് ആവുന്നതിനും ചുളിവുകള്‍ അകറ്റുന്നതിനും സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് ദിവസവും അല്പം ഒലീവ് ഓയില്‍ കൊണ്ട് മസ്സാജ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. എല്ലാ ദിവസവും ചര്‍മ്മത്തില്‍ വെളിച്ചെണ്ണ കൊണ്ട് മസ്സാജ് ചെയ്യാവുന്നതാണ്. ഇത് മാനസികമായും നല്ല ആരോഗ്യം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ദിവസവും ഇത് കൊണ്ട് മസ്സാജ് ചെയ്യുന്നത് നല്ലതാണ്.

ആല്‍മണ്ട് ഓയില്‍
ആല്‍മണ്ട് ഓയില്‍ കൊണ്ടും നെറ്റിയിലെ ചുളിവുകളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഇത് ചര്‍മ്മത്തിലെ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. നെറ്റിയിലെ ചുളിവകറ്റുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ആല്‍മണ്ട് ഓയില്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ഏത് വിധത്തിലും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെയധികം മികച്ചതാണ്. ഇത് ചര്‍മ്മം മികച്ചതാക്കുന്നതിനും സോഫ്റ്റ് ആക്കുന്നതിനും സഹായിക്കുന്നുണ്ട്.

ആല്‍മണ്ട് ഓയില്‍
എല്ലാ ദിവസവും ആല്‍മണ്ട് ഓയില്‍ കൊണ്ട് നെറ്റിയില്‍ മസ്സാജ് ചെയ്യുക. ഇത് പല വിധത്തില്‍ ചര്‍മ്മത്തിന് ഉണ്ടാവുന്ന അസ്വസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത് വളരെയധികം സഹായിക്കുന്നുണ്ട്. ചര്‍മ്മത്തിലെ ഏത് അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ വളരെയധികം ഉപയോഗപ്രദമാണ് എന്ന കാര്യത്തില്‍ സംശയമേ വേണ്ട.



Click it and Unblock the Notifications
