Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
തേങ്ങാപ്പാലില്‍ അല്പം ഉപ്പിട്ട് മുഖത്ത് തേക്കാം
തേങ്ങാപ്പാല്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇത് എങ്ങനെയെല്ലാം ഉപയോഗിക്കണം എന്നുള്ളതാണ് പലര്‍ക്കും അറിയാത്തത്. സൗന്ദര്യസരംക്ഷണത്തിന് നമുക്ക് പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്‍ തേങ്ങാപ്പാല്‍ കൊണ്ട് നമുക്ക് പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാവുന്നതാണ്.
സൗന്ദര്യത്തിന് വില്ലനാവുന്ന പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല സൗന്ദര്യസംരക്ഷണത്തിന് ഒരു മുതല്‍ക്കൂട്ടാണ് തേങ്ങാപ്പാല്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. മുടി കൊഴിഞ്ഞിടത്ത് വീണ്ടും വരും ഉറപ്പ് പലപ്പോഴും പല വിധത്തിലാണ് ചര്‍മ്മസംരക്ഷണം വെല്ലുവിളിയായി മാറുന്നത്. എന്നാല്‍ തേങ്ങാപ്പാല്‍ ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുക മാത്രമല്ല മുഖത്തെ കറുത്ത കുത്തുകളും പാടുകളും ഇല്ലാതാക്കി വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
തേങ്ങാപ്പാല്‍ അല്പം ഉപ്പ് മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നതിലൂടെ അത് ചര്‍മ്മത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട്. അല്പം തേങ്ങാപ്പാല്‍ എടുത്ത് മുഖത്ത് തേക്കുന്നതിലൂടെ അത് ചര്‍മ്മത്തിന് ഉണ്ടാക്കുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും നല്കുന്നു. സൗന്ദര്യത്തിന് എങ്ങനെയെല്ലാം ഇത് ഉപ്പിട്ട തേങ്ങാപ്പാല്‍ സഹായിക്കുന്നുണ്ട് എന്ന് നോക്കാം.

ചര്‍മ്മം ക്ലീന്‍ ആക്കാന്‍
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ തേങ്ങാപ്പാല്‍ നല്‍കുന്നുണ്ട്. പല വിധത്തിലാണ് ഇത് ചര്‍മ്മത്തിന് സഹായിക്കുന്നു.ഉപ്പിട്ട തേങ്ങാപ്പാലില്‍ പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു. ബ്ലാക്ക്ഹെഡ്സ് പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് ഇത്. ഇത് ഒളിച്ചിരിക്കുന്ന ഏത് അഴുക്കിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

നല്ലൊരു സ്ക്രബ്ബര്‍
തേങ്ങാപ്പാല്‍ നല്ലൊരു സ്ക്രബ്ബര്‍ ആണ്. ഇത് മുഖത്തെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. അല്പം അരിപ്പൊടി എടുത്ത് ഇത് തേങ്ങാപ്പാലില്‍ മിക്സ് ചെയ്ത് മുഖത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക.അരിപ്പൊടിക്ക് പകരം ഉപ്പ് ഉപയോഗിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു.

നല്ലൊരു ഫേസ്പാക്ക്
നല്ലൊരു ഫേസ്പാക്ക് ആണ് ഇത്. ഉപ്പിട്ട് തേങ്ങാപ്പാല്‍ തേക്കുന്നതൊടൊപ്പം ഇത് ചര്‍മ്മത്തിന് എങ്ങനെയെല്ലാം ഗുണം ചെയ്യുന്നു എന്നതും ശ്രദ്ധേയമാണ്. നല്ലൊരു ഫേസ്പാക്ക് ആണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അല്പം ബദാം കുതിര്‍ത്ത് അരച്ചെടുത്ത് ഇത് പേസ്റ്റ് രൂപത്തിലാക്കി ഇതില്‍ തേങ്ങാപ്പാല്‍ മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ഇത് കഴുത്തിലെ കറുപ്പ് നിറത്തെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

മഞ്ഞളും തേങ്ങാപ്പാലും
ഒരു ടീസ്പൂണ്‍ തേങ്ങാപ്പാലില്‍ അല്പം മഞ്ഞള്‍ മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ പല വിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് ചര്‍മ്മത്തിന് പല വിധത്തില്‍ പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ആഴ്ചയില്‍ മൂന്ന് തവണ ഇത് ചെയ്യാവുന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കവും നിറവും നല്കാന് സഹായിക്കുന്നു.

വരണ്ട ചര്‍മ്മത്തിന്
ചര്‍മ്മം വരണ്ടിരിക്കുന്നതാണ് മറ്റൊന്ന്. ഇത് പലപ്പോഴും ചര്‍മ്മത്തിലെ പ്രശ്നങ്ങളെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും നല്കി സ്ഥിരമായുണ്ടാവുന്ന പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദിവസവും കിടക്കാന്‍ പോവുന്നതിന് അരമണിക്കൂര്‍ മുന്‍പ് ഇത് ചെയ്ത് നോക്കൂ. എല്ലാ വിധത്തിലും ചര്‍മ്മത്തിന്റെ പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.

മുഖക്കുരുവിനെ ഇല്ലാതാക്കുന്നു
മുഖക്കുരുവും മുഖക്കുരു പാടുകളും പലപ്പോഴും പല വിധത്തില്‍ പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു തേങ്ങാപ്പാല്‍. തേങ്ങാപ്പാല്‍ തേച്ച് പിടിപ്പിക്കുന്നത് മുഖക്കുരുവിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല മുഖക്കുരുവിന്റെ പാടുകള്‍ക്കും ഇത് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കറുത്ത പാടുകള്‍
മുഖത്തുണ്ടാവുന്ന കറുത്ത പാടുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തേങ്ങാപ്പാല്‍. തേങ്ങാപ്പാലിന്റെ ഉപയോഗം പല വിധത്തില്‍ നിങ്ങളുടെ ചര്‍മ്മത്തിന് സഹായിക്കുന്നു. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിലെ കറുത്ത പാടുകളെ പാടേ തുടച്ച് മാറ്റി പാടുകളില്ലാത്ത ചര്‍മ്മം നല്കുന്നു.

അകാല വാര്‍ദ്ധക്യം
വാര്‍ദ്ധക്യ ഫലമായി പലപ്പോഴും മുഖത്തുണ്ടാവുന്ന ചുളിവുകള്‍ പലപ്പോഴും സൗന്ദര്യസംരക്ഷണത്തില്‍ വില്ലനാവാറുണ്ട്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങളെ നമുക്ക് ഒരു സ്പൂണ്‍ തേങ്ങപ്പാലില്‍ കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും പ്രായം കുറക്കുന്നതിനും സഹായിക്കുന്നു.



Click it and Unblock the Notifications
