വെണ്ണ പി‌ടിച്ച് കെ‌ട്ടാത്ത പ്രായമില്ല,യൗവ്വനത്തിന്

സൗന്ദര്യസംരക്ഷണത്തില്‍ പ്രായം പലപ്പോഴും ഒരു വില്ലന്‍ തന്നെയാണ്. അതുകൊണ്ട് തന്നെ പ്രായത്തെ ഇല്ലാതാക്കാൻ എന്തൊക്കെ ചെയ്യാമോ അതൊക്കെ ചെയ്യാവുന്നതാണ്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലനായി മാറുന്നത് വരെ വെച്ചു കൊണ്ടിരിക്കരുത്. അതുകൊണ്ട് തന്നെ പല സൗന്ദര്യ പ്രശ്ന‌ങ്ങളു‌ടേയും അടിസ്ഥാന കാരണം പലപ്പോഴും പ്രായം തന്നെയായിരിക്കും.

അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. പ്രായം കൂടുന്നതിന്റെ ആദ്യ അടയാളമാണ് പലപ്പോഴും മുഖത്തെ ചുളിവുകളും മറ്റും. എന്നാൽ ഇതിനൊണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ മുഖത്തിന്റെ പ്രായം കൂ‌‌ടാതിരിക്കുന്നതിന് ഇനി വെണ്ണയിൽ ചില സൂത്രങ്ങളുണ്ട്.

ആരോഗ്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് വെണ്ണ.എന്നാൽആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും അൽപം മികച്ച് നില്‍ക്കുന്ന ഒന്ന് തന്നെയാണ് വെണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട. പല സൗന്ദര്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിനും പ്രായത്തെ പിടിച്ച് കെട്ടുന്നതിനും വെണ്ണ ഇങ്ങനെയെല്ലാം ഉപയോഗിക്കാവുന്നതാണ്.

സൗന്ദര്യസംരക്ഷണ പ്രതിസന്ധികളിൽ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി വെണ്ണ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്നത് ശ്രദ്ധിക്കേണ്ടത് തന്നെയാണ്. അതിനായി ഈ അവസ്ഥകളിൽ എല്ലാം വെണ്ണ ഉപയോഗിക്കാവുന്നതാണ്.

വെണ്ണയും ഒലീവ് ഓയിലും

വെണ്ണയും ഒലീവ് ഓയിലും

രണ്ടും സൗന്ദര്യത്തിന്റെ അവസാന വാക്കാണ്. അതുകൊണ്ട് തന്നെ സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകളില്‍ നിന്നും പരിഹാരം കാണുന്നതിനും സൗന്ദര്യത്തിന്റെ പല അവസ്ഥകൾക്കും പ്രതിരോധം തീര്‍ക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. പ്രായം കുറക്കുന്നതിനും ചർമ്മത്തിലെ മറ്റ് പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും അൽപം വെണ്ണയും ഒലീവ് ഓയിലും മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇത് ചർമ്മത്തിൽ നല്ലതു പോലെ മസ്സാജ് ചെയ്യുക. പത്ത് മിനിട്ട് ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് പല സൗന്ദര്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

പാലും വെണ്ണയും

പാലും വെണ്ണയും

സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന ചുളിവുകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ച് നിൽക്കുന്ന ഒന്നാണ് വെണ്ണയും പാലും. ഇത് രണ്ടും പേസ്റ്റ് രൂപത്തിൽ മിക്സ് ചെയ്ത് ഇത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ചർമ്മത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും നമുക്ക് ഇതിലൂ‌ടെ പരിഹാരം കാണുവുന്നതാണ്. അതുകൊണ്ട് തന്നെ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ ഇനി പേടിക്കേണ്ട ആവശ്യമില്ല. ഏത് സൗന്ദര്യ പ്രതിസന്ധികൾക്കും നമുക്ക് വെണ്ണയില് പരിഹാരം കാണാവുന്നതാണ്.

പാൽപ്പാടയും വെണ്ണയും

പാൽപ്പാടയും വെണ്ണയും

പാൽപ്പാടയും വെണ്ണയും മിക്സ് ചെയ്ത് മുഖത്ത് തേക്കാവുന്നതാണ്. ഇത് ചർമ്മത്തിന് യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും ഉണ്ടാക്കുന്നില്ല. ചർമ്മത്തിലെ പല അവസ്ഥകള്‍ക്കും പരിഹാരം നൽകി മുഖത്തിന് നല്ല തിളക്കവും അകാല വാർദ്ധക്യം എന്ന പ്രതിസന്ധിയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്. അതുകൊണ്ട് തന്നെസൗന്ദര്യത്തിന് ഇന് ഭയക്കേണ്ട ആവശ്യമില്ല.

തൈരും വെണ്ണയും

തൈരും വെണ്ണയും

തൈരും വെണ്ണയും മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് വരണ്ട ചര്‍മ്മം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികൾക്കും അടിസ്ഥാനം എന്ന് പറയുന്നത് പലപ്പോഴും വരണ്ട ചര്‍മ്മമാണ്. ഇതിന് പരിഹാരം കാണുന്നതിന് തൈരും വെണ്ണയും തന്നെയാണ് ഏറ്റവും മികച്ച ഒറ്റമൂലി. ഇത് ചർമ്മത്തിലെ പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിനും സൗന്ദര്യത്തിനും സഹായിക്കുന്നു. ഒരിക്കലും സൗന്ദര്യത്തിന്റെ കാര്യത്തിൽ പ്രതിസന്ധികൾ ഒന്നും തന്നെ ഉണ്ടാവുന്നില്ല. നല്ലൊരു മോയ്സ്ചുറൈസര്‍ ആണ് ഇത്.

വെളിച്ചെണ്ണയും വെണ്ണയും

വെളിച്ചെണ്ണയും വെണ്ണയും

പല സൗന്ദര്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാർഗ്ഗങ്ങളിൽ ഒന്നാണ് വെളിച്ചെണ്ണയും വെണ്ണയും. ഇത് രണ്ടും മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നത് പല വിധത്തില്‍ ചർമ്മത്തിനുണ്ടാവുന്ന അസ്വസ്ഥതകളേയും സൗന്ദര്യ പ്രശ്നങ്ങളേയും പരിഹരിക്കുന്നതിന് സഹായിക്കുന്നു. പല സൗന്ദര്യ പ്രതിസന്ധികളിൽ നിന്നും പെ‌‌ട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെളിച്ചെണ്ണയും വെണ്ണയും. അതുകൊണ്ട് തന്നെ ഇവ രണ്ടും ഉപയോഗിക്കുന്നത് അകാല വാർദ്ധക്യം, വരണ്ട ചർമ്മം, മറ്റ് ചർമ പ്രതിസന്ധികൾ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ബദാം പൗഡറും വെണ്ണയും

ബദാം പൗഡറും വെണ്ണയും

ബദാം പൗഡറും വെണ്ണയും മിക്സ് ചെയ്ത് ഇത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ പാർശ്വഫലങ്ങളെ പേടിക്കാതെ നിങ്ങൾക്ക് ധൈര്യമായി തന്നെ ഇതെല്ലാം ഉപയോഗിക്കാവുന്നതാണ്. ഇത് സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നു. ഏത് സൗന്ദര്യ പ്രതിസന്ധിക്കും പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് ഇത് മികച്ചതാണ്.

കാരറ്റും വെണ്ണയും

കാരറ്റും വെണ്ണയും

കാരറ്റും വെണ്ണയും മിക്സ് ചെയ്ത് തേക്കുന്നതും വളരെയധികം സൗന്ദര്യത്തിന് സഹായിക്കുന്ന ഒന്നാണ്. പല സൗന്ദര്യ പ്രതിസന്ധികൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മികച്ച് നിൽക്കുന്നു കാരറ്റും വെണ്ണയും. ചർമ്മത്തിന് നിറം വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിന്റെ പല അവസ്ഥകളേയും ഇല്ലാതാക്കുന്നതിന് മികച്ചതാണ് കാരറ്റും വെണ്ണയും. അകാല വാർദ്ധക്യം എന്ന അവസ്ഥയെ പരിഹരിക്കുന്നതിനും ഇത് സഹായിക്കുന്നു. ഏത് വിധത്തിലും ചർമ്മത്തിലെ പല പ്രതിസന്ധികളേയും തരണം ചെയ്യുന്നതിന് സഹായിക്കുന്നുണ്ട് കാരറ്റും വെണ്ണയും.

ഉപ്പും വെണ്ണയും

ഉപ്പും വെണ്ണയും

ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ്, മറ്റ് പ്രതിസന്ധികൾ എന്നിവയെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഉപ്പും വെണ്ണയും. ഇവ രണ്ടും മുഖത്ത് തേക്കുന്നത് നല്ലൊരു സ്ക്രബ്ബറാണ്. പല സൗന്ദര്യ പ്രതിസന്ധികളേയും ഇല്ലാതാക്കി ചർമ്മത്തിന് നിറം വർദ്ധിപ്പിക്കുന്നതിന് മികച്ചതാണ് ഉപ്പും വെണ്ണയും. അതുകൊണ്ട് തന്നെ ധൈര്യമായി ഉപയോഗിക്കാവുന്നതാണ്. യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാവുന്നില്ല. ഇത് ചർമ്മത്തിലെ പല അവസ്ഥകൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

പപ്പായയും വെണ്ണയും

പപ്പായയും വെണ്ണയും

സൗന്ദര്യസംരക്ഷണത്തിന് അവസാന വാക്കാണ് പപ്പായ എന്ന കാര്യത്തിൽ സംശയം വേണ്ട. പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിനും സൗന്ദര്യത്തിന്റെ പല വിധത്തിലുള്ള പ്രതിസന്ധികളെ കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്നു വെണ്ണയും പപ്പായയും. ഇവ രണ്ടും മിക്സ് ചെയ്ത് തേക്കുന്നത് അകാല വാർദ്ധക്യത്തെ ചെറുക്കുന്നതോടൊപ്പം ചർമ്മത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഒരിക്കലും സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ പപ്പായയും വെണ്ണയും തോറ്റു പോവില്ല എന്നതാണ് സത്യം.

Story first published: Monday, February 11, 2019, 11:45 [IST]
X
Desktop Bottom Promotion