Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
രാമച്ചംഎണ്ണ കുളിക്കും മുന്‍പ് തേക്കൂ, നിറം കൂട്ടാം
ചര്‍മ്മത്തില്‍ വില്ലനാവുന്ന അവസ്ഥകള്‍ പലതുമുണ്ട്. ഇതിനെ മറികടക്കുന്നതിന് പലപ്പോഴും ബ്യൂട്ടിപാര്‍ലറില്‍ കയറിയിറങ്ങുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഇത് പലപ്പോഴും നിങ്ങളുടെ ചര്‍മ്മത്തിന് പ്രശ്നമുണ്ടാക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെ എത്തിക്കുന്നു. എന്നാല്‍ ഇനി ചര്‍മ്മത്തിന് വില്ലനാവുന്ന നിറം കുറവ്, ചര്‍മ്മത്തിന്റെ വരള്‍ച്ച, മുഖക്കുരു, ചുളിവ് എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് നമുക്ക് ഇനി അല്പം രാമച്ചം എണ്ണ തേക്കാവുന്നതാണ്. കുളിക്കും മുന്‍പ് ഇത് ശരീരത്തില്‍ തേക്കുന്നതിലൂടെ അത് ചര്‍മ്മത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് മനസ്സിലാക്കാവുന്നതാണ്.
പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്തതും എന്നാല്‍ ചര്‍മ്മ പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് രാമച്ചം. ഇതിട്ട് തിളപ്പിച്ച് കുടിക്കുന്നതും ഇതിന്റെ എണ്ണ തടവുന്നതും ആരോഗ്യ സൗന്ദര്യ പ്രശ്നങ്ങളെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ഇതിലൂടെ പരിഹരിക്കപ്പെടുന്നത്.
എന്നാല്‍ ഇതൊന്നുമല്ലാതെ തന്നെ രാമച്ചം എണ്ണ സൗന്ദര്യത്തിനും ഉപയോഗിക്കാവുന്നതാണ്. ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ എങ്ങനെയെല്ലാം നമുക്ക് രാമച്ചം ഉപയോഗിക്കാം എന്ന് നോക്കാം. കുളിക്കും മുന്‍പ് ചര്‍മ്മത്തില്‍ അല്പം രാമച്ചം എണ്ണ തേക്കുന്നതിലൂടെ അത് എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് നോക്കാം.

നല്ല മോയ്സ്ചുറൈസര്‍
നല്ല മോയ്സ്ചുറൈസര്‍ ആണ് രാമച്ചം എണ്ണ. ഇത് ചര്‍മ്മത്തിലെ വരള്‍ച്ച അകറ്റി ചര്‍മ്മത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പെട്ടെന്നാണ് രാമച്ചം എണ്ണയിലൂടെ നമുക്ക് പ്രതിവിധിയുണ്ടാവുന്നത്. കുളിക്കും മുന്‍പ് അല്പം രാമച്ചം എണ്ണ ദേഹത്തും മുഖത്തും തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന്റെ വരള്‍ച്ച പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

നിറം വര്‍ദ്ധിപ്പിക്കുന്നതിന്
ശരീരത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് രാമച്ചം എണ്ണ. രാമച്ചം എണ്ണ ഉപയോഗിച്ച് കുളിക്കും മുന്‍പ് ഇത് ശരീരത്തില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. പത്ത് മിനിട്ടിന് ശേഷം കുളിക്കാവുന്നതാണ്. നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ രാമച്ചത്തിന്റെ എണ്ണ വളരെയധികം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട്. എണ്ണ ചെറുതായി ചൂടാക്കി വേണം തേച്ച് പിടിപ്പിക്കാന്‍.

മുഖക്കുരുവിന് പരിഹാരം
ചര്‍മ്മത്തില്‍ വില്ലനാവുന്ന ഒന്നാണ് മുഖക്കുരു. അതിനെ പരിഹരിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് രാമച്ചത്തിന്റെ എണ്ണ. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ അത് മുഖക്കുരുവിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല മുഖക്കുരു പാടുകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ഒരാഴ്ച സ്ഥിരമായി തേച്ചാല്‍ തന്നെ ചര്‍മ്മത്തിലെ ഇത്തരം പാടുകളെ ഇല്ലാതാക്കാം.

അയഞ്ഞ ചര്‍മ്മത്തിന് പരിഹാരം
സ്ത്രീകളെ വളരെയധികം വലക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് അയഞ്ഞ ചര്‍മ്മം. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് രാമച്ചത്തിന്റെ എണ്ണ. അതുകൊണ്ട് തന്നെ അല്പം രാമച്ചം എണ്ണ ചര്‍മ്മത്തില്‍ തേക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ അയഞ്ഞതാണെന്ന അസ്വസ്ഥതക്ക് പെട്ടെന്നാണ് പരിഹാരം നല്‍കുന്നത്. കൈകളില്‍ ഉണ്ടാവുന്ന അയഞ്ഞ ചര്‍മ്മമെന്ന അവസ്ഥകള്‍ക്കും രാമച്ചം എണ്ണയിലൂടെ പരിഹാരം കാണുന്നതിന് കഴിയുന്നു.

ചര്‍മ്മത്തിന് തിളക്കം
ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ചതാണ് രാമച്ചത്തിന്റെ എണ്ണ. ഇത് ചര്‍മ്മത്തിനെ സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷിക്കുന്നു. സൂര്യപ്രകാശം മൂലം ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളും ഇരുണ്ട നിറവും പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട് രാമച്ചത്തിന്റെ എണ്ണ. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കി ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് രാമച്ചത്തിന്റെ എണ്ണ.

അകാല വാര്‍ദ്ധക്യം
അകാല വാര്ദ്ധക്യത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും രാമച്ചം എണ്ണ. ഇത് പ്രായാധിക്യം മൂലം ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ ഇല്ലാതാക്കുന്നു. അകാല വാര്‍ദ്ധക്യം മൂലം ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. മുഖത്ത് പെട്ടെന്നാണ് ഇത് തിരിച്ചറിയാന്‍ സാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെല്ലാം പരിഹാരം കാണുന്നതിന് മികച്ചതാണ് രാമച്ചത്തിന്റെ എണ്ണ. അതുകൊണ്ട് തന്നെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികളെ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാന്‍ രാമച്ചം എണ്ണ ഉപയോഗിക്കാവുന്നതാണ്.

മൃതകോശങ്ങള്‍ക്ക് പരിഹാരം
മൃതകോശങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് രാമച്ചം എണ്ണ. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന മൃതകോശങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. രാമച്ചം എണ്ണ ചര്‍മ്മത്തിലെ ഡെഡ് സ്കിന്‍ പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നു. മാത്രമല്ല നിറം കുറവെന്ന പ്രതിസന്ധിയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് മികച്ചതാണ് രാമച്ചം ഓയില്‍.



Click it and Unblock the Notifications
