Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
നീർമാതളത്തൊലി പാലിലരച്ച് മുഖത്ത്,നിറം ഫലം
നിറം കുറവ്, കരിമങ്ങലം, മുഖക്കുരു എന്നീ പ്രതിസന്ധികൾ സൗന്ദര്യസംരക്ഷണത്തിന് വളരെയധികം പ്രശ്നമുണ്ടാക്കുന്നതാണ്. ഇത് ഏത് വിധത്തിലും ചർമ്മത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. പല സൗന്ദര്യ പ്രതിസന്ധികൾക്കും പരിഹാരം കാണാൻ ബ്യൂട്ടി പാർലർ തേടിയിറങ്ങുന്നവർ വളരെയധികം ശ്രദ്ധിക്കണം. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.
ചർമസംരക്ഷണത്തിന്‍റെ കാര്യം ഇനി ഒരു വെല്ലുവിളിയാവാതെ നോക്കുന്നതിന് നീർമാതളത്തൊലി പാലിലരച്ച് മുഖത്ത് തേക്കാവുന്നതാണ്. ചർമ്മത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് നീർമാതള തൊലി വളരെയധികം സഹായിക്കുന്നു. പല സൗന്ദര്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും നീർമാതളത്തൊലി.
സൗന്ദര്യസംരക്ഷണത്തിന്‍റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതോടൊപ്പം സൗന്ദര്യത്തിന് പ്രശ്നമുണ്ടാക്കുന്ന അവസ്ഥകൾക്കും ചർമ രോഗങ്ങൾക്കും പരിഹാരം കാണുന്നതിന് നമുക്ക് നീർമാതളത്തിന്റെ തൊലി ഉപയോഗിക്കാവുന്നതാണ്. ഇത് സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് മറ്റ് പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

മുഖകാന്തി വർദ്ധിപ്പിക്കുന്നു
മുഖകാന്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു മാതള നാരങ്ങയും പാലും. മാതള നാരങ്ങയുടെ തൊലി പാലിൽ അരച്ച് മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നത് മുഖകാന്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് പത്ത് മിനിട്ട് കഴിഞ്ഞ് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് സൗന്ദര്യസംരക്ഷണത്തിന് വെല്ലുവിളി ഉയർത്തുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാൻ നീർമാതള തൊലി മികച്ചതാണ്.

മുഖക്കുരുവിന് പരിഹാരം
മുഖക്കുരുവിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മാതളതൊലിയും പാലും. മുഖക്കുരു പോലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മാതള തൊലിയും പാലും. ഇത് മുഖത്ത് തേച്ച് അൽപസമയത്തിന് ശേഷം കഴുകിക്കളയാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ചുളിവ് മാറ്റാൻ
മുഖത്തെ ചുളിവ് പല വിധത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. വാർദ്ധക്യം പോലുള്ള അവസ്ഥകൾക്ക് തുടക്കം കുറിക്കുന്നതിന് പലപ്പോഴും മുഖത്തെ ചുളിവ് കാരണമാകുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മാതള തൊലിയും പാലും. ഇത് പാലിലരച്ച് മിക്സ് ചെയ്ത് മുഖത്ത് തേച്ച്പിടിപ്പിച്ചാൽ അത് നമുക്ക് മുഖത്തെ ചുളിവിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഏത് സൗന്ദര്യ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

കഴുത്തിലെ കറുപ്പ് നിറം
പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് കഴുത്തിലെ കറുപ്പ് നിറം. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പാലും മാതളതൊലിയും. ഇത് സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലും സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ഈ മിശ്രിതം.

ബ്ലാക്ക്ഹെഡ്സ് പരിഹാരം
ബ്ലാക്ക്ഹെഡ്സ് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മാതള നാരങ്ങയും പാലും. മാതള നാരങ്ങ തൊലി പാലിൽ മിക്സ് ചെയ്ത് അരച്ച് തേക്കുന്നത് ബ്ലാക്ക്ഹെഡ്സ് വൈറ്റ്ഹെഡ്സ് പോലുള്ള അവസ്ഥകളെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ആഴ്ചയിൽ രണ്ട് തവണ ഇത് ഉപയോഗിക്കാവുന്നതാണ്. പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികൾ എല്ലാം തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു നീർമാതള തൊലിയും പാലും. ഇത് രണ്ടും അരച്ച് തേക്കുന്നത് ഇത്തരം പ്രതിസന്ധിയെ പൂർണമായും ഇല്ലാതാക്കുന്നു.

ചർമ്മത്തിന് സോഫ്റ്റ്നസ്
ചർമ്മത്തിന്‍റെ സോഫ്റ്റ്നസ് നിലനിർത്തുന്നതിനും സഹായിക്കുന്നു നീർമാതള തൊലിയും പാലും മിക്സ് ചെയ്ത് തേക്കുന്നത്. ഇത് ചർമ്മത്തിന്‍റെ അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ മിശ്രിതം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മാതള തൊലി. ചർമ്മത്തിന്റെ സോഫ്റ്റ്നസ് ഇല്ലാതാക്കുന്നതിന് പല കാരണങ്ങൾ ഉണ്ട്. എന്നാൽ ഇത് പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം.

കണ്ണിന് താഴെയുള്ള കറുപ്പിന്
കണ്ണിന് താഴെയുള്ള കറുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് മാതള തൊലിയും പാലും. ഇവ രണ്ടും അരച്ച് കണ്ണിന് താഴെ തേച്ച് പിടിപ്പിക്കുന്നതിലൂടെ അത് ചര്‍മ്മത്തിലെ കറുപ്പിനെ ഇല്ലാതാക്കി നല്ല സ്മാർട്ടായ ഭംഗിയുള്ള കണ്ണുകൾ നൽകുന്നു. പലരുടേയും ആത്മവിശ്വാസം കുറക്കുന്ന ഒന്നാണ് പലപ്പോഴും കണ്ണിന് താഴെയുള്ള കറുപ്പ്. ഇതിനെ പരിഹരിക്കാൻ സഹായിക്കുന്നു നീർമാതളത്തൊലിയും പാലും ചേർന്ന മിശ്രിതം.



Click it and Unblock the Notifications
