Latest Updates
-
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു നിയമങ്ങൾ ഇതാ -
ഓണത്തിന് വിരുന്നുകാർ വരുമ്പോൾ വീട് വാസ്തുപ്രകാരം ഒരുക്കാം; ഈ ചെറിയ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരും!
ചെറുപയർ പൊടിയില്‍ അൽപം തൈര് ചേര്‍ത്താല്‍
മുഖത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് പലപ്പോഴും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങൾ. കാരണം ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിലൂടെ അത് ചർമ്മത്തിന് യാതൊരു വിധത്തിലുള്ള ദോഷവും ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വളരെയധികം ശ്രദ്ധിക്കണം. സൗന്ദര്യസംരക്ഷണത്തിന് കാരണമാകുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് പലപ്പോഴും വില്ലനായി മാറാതെ നോക്കേണ്ടത് അത്യാവശ്യമാണ്.
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നവർക്ക് നല്ലൊരു മുതൽക്കൂട്ടാണ് പലപ്പോഴും ചെറുപയർ എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ സൗന്ദര്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും ചെറുപയർ പൊടി. എന്നാൽ ചെറുപയർ പൊടിയിൽ അൽപം തൈര് മിക്സ് ചെയ്ത് മുഖത്ത് പുരട്ടിയാൽ അത് സൗന്ദര്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളും നൽകുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

മുഖത്തെ കറുത്ത പാടുകള്‍
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾ നമ്മൾ അനുഭവിക്കുന്നുണ്ട്. അതിലൂടെ പല വിധത്തിലുള്ള മുഖത്തെ കറുത്ത പാടുകൾക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. അൽപം ചെറുപയർ പൊടിയിൽ തൈര് മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിച്ചാൽ മതി. ഇത് മുഖത്തെ കറുത്ത പാടുകളും കറുത്ത കുത്തുകളും ഇല്ലാതാക്കുന്നു. സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്.

നിറം വർദ്ധിപ്പിക്കാൻ
സൗന്ദര്യത്തിന് വില്ലനാവുന്ന ഒന്നാണ് നിറം കുറവുള്ളത്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പലപ്പോഴും ചെറുപയറും തൈരും. ഇത് രണ്ടും മിക്സ് ചെയ്ത് തേക്കുന്നതിലൂടെ സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് നിറം വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിലെ ഇരുണ്ട നിറത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്.

മുഖത്തെ ചുളിവിന്
മുഖത്തെ ചുളിവിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചെറുപയർ തൈര് മിശ്രിതം. ഇത് ചർമ്മത്തിൽ പ്രായാധിക്യം മൂലമുണ്ടാവുന്ന പല അവസ്ഥകൾക്കും പരിഹാരം നൽകി മുഖത്തിന് തിളക്കവും നിറവും നൽകുന്നതിന് സഹായിക്കുന്നു. മാത്രമല്ല മുഖത്തെ ചുളിവിനെ ഇല്ലാതാക്കി ചർമ്മത്തിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് ചെറുപയര്‍ തൈര് മിക്സ്.

വരണ്ട ചർമ്മം
വരണ്ട ചർമ്മം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് നല്ലൊരു ഉപാധിയാണ് ചെറുപയർ തൈര് മിക്സ്. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇതിലൂടെ ചർമ്മത്തിന്റെ പല അവസ്ഥകൾക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് വരണ്ട ചർമ്മത്തെ ഇല്ലാതാക്കി ചർമ്മത്തിന് നിറം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

വെയിലേറ്റ് കരുവാളിച്ചാല്‍
ചർമ്മം വെയിലേറ്റ് കരുവാളിച്ചാൽ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പലപ്പോഴും ചെറുപയർ തൈര് മിക്സ്. ഇത് മുഖം വെയിലേൽക്കുമ്പോൾ ഉണ്ടാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലൂടെ ചർമ്മത്തിന്റെ കരുവാളിപ്പ് മാറുന്നു.

മുഖക്കുരു
മുഖക്കുരു എന്ന അവസ്ഥക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചെറുപയർ തൈര് മിക്സ് . ഇത് ചർമ്മത്തിലെ പല അവസ്ഥകൾക്കും പരിഹാരം നൽകുന്നതോടൊപ്പം മുഖക്കുരു എന്ന അവസ്ഥക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച പരിഹാരമാർഗ്ഗമാണ് ഇത്.



Click it and Unblock the Notifications