Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഈരണ്ട് മിശ്രിതം ചേർന്ന ഫേസ്പാക്ക് മാജിക് കാണിക്കും
ബേക്കിംഗ് സോഡ പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങൾ ചേർന്നതാണ് അതിലുപരി സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട് ബേക്കിംഗ് സോഡ. എന്നാൽ ബേക്കിംഗ് സോഡയിൽ അല്പം ആപ്പിൾ സിഡാർ വിനീഗർ ചേരുമ്പോള്‍ അത് ചർമ്മത്തിൽ ഉണ്ടാക്കുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. വളരെയധികം സൗന്ദര്യ പ്രതിസന്ധികളിൽ നിന്നും നമുക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഈ രണ്ട് മിശ്രിതവും. സൗന്ദര്യത്തിന് ബ്യൂട്ടി പാർലർ ആശ്രയിക്കേണ്ടി വരുമ്പോൾ അത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികൾ പിന്നീട് ചർമ്മത്തിൽ ഉണ്ടാക്കുന്നു.
ആപ്പിൾ സിഡാർ വിനീഗറിൽ അൽപം ബേക്കിംഗ് സോഡ ചേർക്കുമ്പോൾ അത് പല വിധത്തിലുള്ള പ്രതിസന്ധികളിലേക്ക് നിങ്ങളെ നയിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ അതിന് പരിഹാരം കാണുന്നതിനും അകാല വാർദ്ധക്യം, ചർമ്മത്തിലെ ചുളിവുകൾ എന്നീ അവസ്ഥകള്‍ക്ക് എല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ മിശ്രിതം. എങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ളവ ഇവയാണ്
സോഡിയം ബൈകാര്‍ബണേറ്റ്, ആപ്പിള്‍ സിഡാര്‍ വിനീഗര്‍, തേന്‍, അര സ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് ഈ ഫേസ്പാക്ക് തയ്യാറാക്കുന്നതിന് വേണ്ടി ആവശ്യമുള്ള സാധനങ്ങള്‍. ഇത് സൗന്ദര്യത്തിന് വളരെയധികം വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

തയ്യാറാക്കേണ്ടത് ഇങ്ങനെ
എങ്ങനെ ഈ മിശ്രിതം നമുക്ക് ഉപയോഗിക്കാം എന്ന് നോക്കാം. ഇത് ഉപയോഗിക്കും മുൻപ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. അരക്കപ്പ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മിക്സ് ചെയ്ത് അതില്‍ അല്പം നാരങ്ങ നീര് ചേര്‍ത്ത് നല്ലതു പോലെ മിക്സ് ചെയ്യാം. ഇതാണ് മുഖത്ത് ഉപയോഗിക്കേണ്ടത്. ഇത് സൗന്ദര്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. പല വിധത്തിൽ ഇത് സൗന്ദര്യത്തിന് സഹായിക്കുന്നു. എങ്ങനെയെല്ലാം എന്ന് നോക്കാം.

ഉപയോഗിക്കുന്ന വിധം
മുഖം കഴുകി വൃത്തിയാക്കി ഈ ഫേസ് മാസ്ക് മുഖത്ത് തേച്ച് പിടിപ്പിക്കുക. 10 മിനിട്ടിനു ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇതിലൂടെ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളില്‍ നിന്ന് നമുക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കൂടാതെ അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുകയും അകാല വാര്‍ദ്ധക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

സൗന്ദര്യ ഗുണങ്ങള്‍ ഇങ്ങനെ
സൗന്ദര്യസംരക്ഷണത്തിന് വളരെയധികം ഗുണങ്ങൾ ഉണ്ടാക്കുന്നുണ്ട് ഈ ഫേസ്മാസ്ക്. ധാരാളം ഗുണങ്ങളാണ് ഇതിലൂടെ ഉണ്ടാവുന്നത്. സൗന്ദര്യ ഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഈ ഫേസ് മാസ്ക്. അതുകൊണ്ട് തന്നെ മറ്റൊന്നും ആലോചിക്കാതെ ഈ മാര്‍ഗ്ഗം സൗന്ദര്യസംരക്ഷണത്തിനായി ഉപയോഗിക്കാവുന്നതാണ്. എങ്ങനെയെല്ലാം എന്ന് നോക്കാം.

മുഖത്തെ ചുളിവിന് പരിഹാരം
മുഖത്തെ ചുളിവുകള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഈ ഫേസ് മാസ്ക്. വാര്‍ദ്ധക്യത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് മുഖത്തുണ്ടാവുന്ന ചുളിവുകള്‍. അതിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ ഫേസ്പാക്ക്. അതുകൊണ്ട് ധാരാളം സൗന്ദര്യ ഗുണങ്ങള്തൾനുണ്ട് എന്ന കാര്യത്തിൽ സംശയം വേണ്ട.

തിളങ്ങുന്ന ചര്‍മ്മം
സൗന്ദര്യസംരക്ഷണത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഇരുണ്ട ചർമ്മം. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മുകളിൽ പറഞ്ഞ ഫേസ്പാക്ക്. ഇത്തരം അവസ്ഥകളിൽ ഏത് സൗന്ദര്യ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിനും സൗന്ദര്യത്തിനും വളരെയധികം മികച്ചതാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നുണ്ട് ഈ ഫേസ്പാക്ക്.



Click it and Unblock the Notifications
