For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തൈര് കൊണ്ട് വെളുപ്പ് നേടും വിദ്യകള്‍

|

ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എല്ലാം തൈര് ഉത്തമമാണ്. എന്നാല്‍ പലപ്പോഴും സൗന്ദര്യസംരക്ഷണത്തിന് എങ്ങനെയെല്ലാം ഉപയോഗിക്കണം എന്നത് പലര്‍ക്കും അറിയില്ല. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പിന്നീട് പരിഹരിക്കാനും ആവില്ല. ചര്‍മ്മത്തിന്റെ നിറം തന്നെയാണ് പലപ്പോഴും പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങള്‍. എന്നാല്‍ തൈര് നല്‍കുന്ന ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ ചില്ലറയല്ല. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നു.

ചര്‍മ്മത്തിന് നിറം നല്‍കുന്നതിനുള്ള പല വിധത്തിലുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് തൈര്. ഇത് തന്നെയാണ് ഏറ്റവും ഗുണകരവും. പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. ചര്‍മ്മത്തിന് വെളുപ്പ് നിറം നല്‍കുന്നതിന് ഏതൊക്കെ രീതിയില്‍ തൈര് ഉപയോഗിക്കണം എന്ന് നോക്കാം.

Most read: വിയര്‍പ്പ് നാറ്റത്തില്‍ നിന്നും ഈസിയായി പരിഹാരംMost read: വിയര്‍പ്പ് നാറ്റത്തില്‍ നിന്നും ഈസിയായി പരിഹാരം

ഇതിന്റെ അസിഡിക് സ്വഭാവവും വൈറ്റമിന്‍ സിയും എല്ലാം തന്നെ സൗന്ദര്യത്തിന് സഹായിക്കുന്ന ഒന്നാണ്. തൈര് പലതരം സൗന്ദര്യസംരക്ഷണ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അല്‍പം തൈര് എന്നും രാത്രി കിടക്കും മുന്‍പ് അല്‍പം തൈര് പുരട്ടുന്നത് നല്ലതാണ്.

 ചര്‍മ്മത്തിന് നിറം

ചര്‍മ്മത്തിന് നിറം

സൗന്ദര്യത്തിന് എന്നും വില്ലനാവുന്ന ഒന്നാണ് പലപ്പോഴും നിറം കുറയുന്നത്. എന്നാല്‍ സൗന്ദര്യത്തിന് വില്ലനാവുന്ന ഈ പ്രശ്‌നത്തെ ഇനി പരിഹരിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് തൈര്. തൈര് ഉപയോഗിച്ച് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. കൃത്യമായി ഉപയോഗിച്ചാല്‍ ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ തൈര് നല്‍കുന്ന പങ്ക് ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ എന്തുകൊണ്ടും നല്ലതാണ്.

അകാല വാര്‍ദ്ധക്യത്തിന് പരിഹാരം

അകാല വാര്‍ദ്ധക്യത്തിന് പരിഹാരം

പലരേയും അലട്ടുന്ന മറ്റൊരു പ്രശ്‌നമാണ് അകാല വാര്‍ദ്ധക്യം. പ്രായമാവുന്നതിന് മുന്‍പ് തന്നെ ഇത്തരം പ്രതിസന്ധികള്‍ പലരേയും പ്രശ്‌നത്തിലാക്കുന്നു. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തൈര്. എന്നും കിടക്കും മുന്‍പ് ഇത് പുരട്ടി കിടക്കുക. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കി ചര്‍മ്മത്തിന് അകാല വാര്‍ദ്ധക്യത്തില്‍ നിന്ന് സംരക്ഷിക്കുന്നു.

 വരണ്ട ചര്‍മ്മത്തിന്

വരണ്ട ചര്‍മ്മത്തിന്

നല്ലൊരു മോയ്‌സ്ചുറൈസര്‍ ആണ് തൈര്. ഇത് സൗന്ദര്യത്തിനുണ്ടാക്കുന്ന പ്രതിസന്ധികളെ ഇല്ലാതാക്കി ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള പ്രതിസന്ധികള്‍ വരണ്ട ചര്‍മ്മം ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തൈര്. എന്നും കിടക്കാന്‍ പോവും മുന്‍പ് അല്‍പം തൈര് പുരട്ടുന്നത് ശീലമാക്കുക. ഇത് ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നു.

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

മുഖക്കുരു പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് തൈര് പുരട്ടുന്നത് നല്ലതാണ്. ഇത് മുഖക്കുരുവിന്റെ പാട് പോലും ഇല്ലാതെ മുഖം ക്ലിയറാക്കുന്നു. ആരോഗ്യമുള്ള സൗന്ദര്യമുള്ള ചര്‍മ്മത്തിന് ഏറ്റവും മികച്ചതാണ് തൈര്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് എന്നും തൈര് ഉപയോഗിക്കാവുന്നതാണ്.

കരുവാളിപ്പിന്

കരുവാളിപ്പിന്

മുഖത്തെ കരുവാളിപ്പ് പലപ്പോഴും പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തൈര്. തൈര് കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ പെട്ടെന്ന് പരിഹരിക്കാവുന്നതാണ്. ഇത് സൂര്യപ്രകാരം മൂലം ചര്‍മ്മത്തിനുണ്ടാവുന്ന ഇത്തരം കരുവാളിപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ചര്‍മ്മത്തിന് ആരോഗ്യം

ചര്‍മ്മത്തിന് ആരോഗ്യം

ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്ന ഒന്നാണ് തൈര്. ഏത് ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് തൈര് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഏത് ചര്‍മ പ്രശ്‌നത്തേയും പരിഹരിക്കുന്നതിന് സഹായിക്കുന്നു തൈര്.

കണ്ണിനു താഴെയുള്ള കറുപ്പ്

കണ്ണിനു താഴെയുള്ള കറുപ്പ്

കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തൈര്. ഇത് പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കി ചര്‍മ്മം ക്ലിയറാവുന്നതിന് സഹായിക്കുന്നു. കണ്ണിനു താഴെയുള്ള കറുപ്പിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്നു തൈര്. അതുകൊണ്ട് കണ്ണിനു താഴെ പുരട്ടുന്നത് എന്തുകൊണ്ടും നല്ലതാണ്.

കഴുത്തിലെ കരുവാളിപ്പ്

കഴുത്തിലെ കരുവാളിപ്പ്

പലര്‍ക്കും വെല്ലുവിളിയാവുന്ന ഒന്നാണ് കഴുത്തിലെ കരുവാളിപ്പ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പലപ്പോഴും തൈര്. തൈര് കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കി കഴുത്തിലെ കരുവാളിപ്പിന് പരിഹാരം കാണുന്നതിന് തൈര് എന്തുകൊണ്ടും മികച്ചതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പരിഹരിക്കുന്നതിന് തൈര് നല്ലതാണ്.

English summary

ways to use curd for clear skin

We have listed some beauty benefits of using curd for skin care, read on
X
Desktop Bottom Promotion