For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുളിഞ്ഞ ചര്‍മ്മം ഇനിയില്ല, പരിഹാരം കൈക്കുള്ളില്‍

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത്തരം വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതിന് പല വിധത്തില്‍ ശ്രമിക്കുന്നവരാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രമിക്കുമ്പോള്‍ അതുണ്ടാക്കുന്ന വെല്ലുവിളികളെ കുറിച്ചും നമുക്ക് ആലോചിക്കേണ്ടതുണ്ട്. ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ശ്രമിക്കേണ്ട ചില മാര്‍ഗ്ഗങ്ങളുണ്ട്.

സൗന്ദര്യസംരക്ഷണത്തിന് എപ്പോഴും വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ് മുഖത്തെ ചുളിവുകള്‍. നിങ്ങളില്‍ പ്രായമാകുന്നു എന്നതിന്റെ പ്രധാന ലക്ഷണം ആയി നമുക്ക് ഇതിനെ കണക്കാക്കാവുന്നതാണ്. എന്നാല്‍ നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ ശീലവും ആരോഗ്യ ശീലവും എല്ലാം പലപ്പോഴും പല വിധത്തിലാണ് ചര്‍മ്മത്തെ ബാധിക്കുന്നത്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. ചില ശീലങ്ങള്‍ ഇല്ലാതാക്കിയാല്‍ നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

കാരണം ഇത് ഏത് വിധത്തിലൊക്കെ ചര്‍മ്മത്തെ ബാധിക്കും എന്ന അവസ്ഥ നമ്മള്‍ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും സൗന്ദര്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥയെക്കുറിച്ച് പലരും ശ്രദ്ധിക്കാതെ വിടുന്നതാണ് ഇതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്. നരച്ച് തുടങ്ങിയ മുടിയും ചുളിവ് വീണ ശരീരവും പലരേയും അപകര്‍ഷതാ ബോധത്തിന്റെ ആഴത്തിലേക്ക് എത്തിക്കുന്നു. അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ നമുക്ക് നോക്കാം.

കഴുത്തിന് താഴെ പ്രത്യക്ഷപ്പെട്ട ചുളിവുകള്‍ നോക്കി സങ്കടപ്പെടേണ്ട അവസ്ഥ നിരവധിയാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. എന്നാല്‍ അത് പിന്നീട് മുഖത്തേക്ക് വ്യാപിക്കുന്നതിലൂടെ അതിന്റെ ആഴവും പരപ്പും വര്‍ദ്ധിക്കുന്നു. മുഖത്തും കഴുത്തിലും ഉണ്ടാവുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. അതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ താഴെ പറയുന്നവയാണ്.

സൂര്യപ്രകാശം

സൂര്യപ്രകാശം

ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ക്ക് പ്രധാന കാരണമാണ് പലപ്പോഴും സൂര്യപ്രകാശം. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കേണ്ടത് അത്യാവശ്യമാണ്. പരമാവധി സൂര്യപ്രകാശം മുഖത്തും കഴുത്തിലും നേരിട്ട് പതിക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല നല്ല വെയിലുള്ളപ്പോള്‍ പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ തേക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് ചര്‍മ്മത്തെ പ്രശ്‌നത്തിലാക്കുന്നു. മാത്രമല്ല ചുളിവുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതിന് സൂര്യപ്രകാശം കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കുക.

ദുശ്ശീലങ്ങള്‍

ദുശ്ശീലങ്ങള്‍

ദുശ്ശീലങ്ങള്‍ ഉണ്ടാകുന്നത് പലപ്പോഴും ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഇത്തരത്തിലുള്ള ശീലങ്ങളെല്ലാം ഇത് പല വിധത്തില്‍ ആരോഗ്യത്തിന് പ്രശ്‌നമുണ്ടാക്കുന്നു. എന്നാല്‍ ആരോഗ്യം മാത്രമല്ല ഇത് സൗന്ദര്യത്തേയും ഇത് ബാധിക്കുന്നുണ്ട്. ചര്‍മ്മത്തിന് ഇത് ചുളിവ് ഉണ്ടാക്കുന്നതിന് സഹായിക്കുന്നു. ഇത് പ്രായം കൂടുതല്‍ തോന്നിക്കുന്നതിനും മുഖത്ത് ചുളിവുകള്‍ വീഴ്ത്തുന്നതിനും പലപ്പോഴും കാരണമാകുന്നു. ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് കൊണ്ട് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നു.

 വ്യായാമത്തിന്റെ അഭാവം

വ്യായാമത്തിന്റെ അഭാവം

വ്യായാമം ചെയ്യുന്നതിലെ അഭാവം പലപ്പോഴും പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നത് കൃത്യമായ വ്യായാമം ചെയ്യുന്നത് നല്ലതാണ്. മുഖത്തെ ചുളിവിനെ ഇല്ലാതാക്കാനും പ്രായം കുറക്കുന്നതിന് സഹായിക്കുന്നു. കാരണം സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വ്യായാമത്തിനുള്ള പങ്ക് ചെറുതല്ല. ഇത് മുഖത്തെ ചുളിവുകള്‍ ഇല്ലാതാക്കി ആരോഗ്യമുള്ള ചര്‍മം നല്‍കുന്നതിന് സഹായിക്കുന്നു. കഴുത്തിന് ചുറ്റുമുള്ള വ്യായാമവും എന്തുകൊണ്ടും നല്ലതാണ്. ഇത് കഴുത്തിലെ ചുളിവകറ്റാന്‍ സഹായിക്കുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം പെട്ടെന്ന് നല്‍കുന്നു.

 വെള്ളം കുടിക്കാം

വെള്ളം കുടിക്കാം

ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ഇത് ആരോഗ്യത്തിന് വളരെ വലിയ ഗുണം നല്‍കുന്ന ഒന്നാണ്. ആരോഗ്യം മാത്രമല്ല സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് വെള്ളം കുടിക്കുന്നത്. ചുരുങ്ങിയത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും ദിവസവും കുടിക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് നിര്‍ജ്ജലീകരണം സംഭവിക്കുന്നതിനും ചര്‍മ്മത്തിനും മുടിക്കും എല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുക. ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രമിച്ചു കൊണ്ടേ ഇരിക്കണം. ഇത്തരം അവസ്ഥകള്‍ നിര്‍ജ്ജലീകരണം പോലുള്ള പ്രശ്‌നത്തിലേക്ക് വഴിവെക്കുന്നു. അതുകൊണ്ട് ഇതെല്ലാം ശ്രദ്ധിക്കണം

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ സഹായിക്കുന്നു ഉരുളക്കിഴങ്ങ്. ഇത് ചര്‍മ്മത്തിലെ കറുത്ത നിറത്തെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു. ഉരുളക്കിഴങ്ങ് തോല്‍ കളഞ്ഞ് പുഴുങ്ങി ഉടച്ച് കഴുത്തിലും മുഖത്തും തേക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മുഖത്തെ ചുളിവിനെ അകറ്റി ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു. മാത്രമല്ല പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് സൗന്ദര്യത്തിനും ഉണ്ടാക്കുന്ന പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ മികച്ചതാണ് ഉരുളക്കിഴങ്ങ്.

തേന്‍

തേന്‍

സൗന്ദര്യസംരക്ഷണത്തിന് പല വിധത്തില്‍ ഉപയോഗിക്കാവുന്ന ഒന്നാണ് തേന്‍. ആരോഗ്യത്തിനും സൗന്ദര്യത്തിനും പല വിധത്തിലാണ് തേന്‍ സഹായിക്കുന്നത്. ചര്‍മസംരക്ഷണത്തിന് ഏറ്റവും അധികം ഉപയോഗിക്കുന്ന ഒന്നാണ് തേന്‍. ചുളിവകറ്റുന്നതിനും അകാല വാര്‍ദ്ധക്യത്തെ തടയുന്നതിനും തേന്‍ നമുക്ക് പല വിധത്തില്‍ ഉപയോഗിക്കാം. എങ്ങനെയെന്ന് നോക്കാം. തേന്‍ വിവിധ തരത്തിലാണ് അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

തേനും നേന്ത്രപ്പഴവും

തേനും നേന്ത്രപ്പഴവും

ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും വളരെ വലിയ സഹായമാണ് തേന്‍ നല്‍കുന്നത്. തേന്‍ സൗന്ദര്യസംരക്ഷണത്തിന്റെ അവസാന വാക്കാണ് പലപ്പോഴും ഉള്ളത്. നേന്ത്രപ്പഴം പേസ്റ്റാക്കി അതിലേക്ക് തേനും ഒരു ടീസ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ക്കുക. 15 മിനിട്ട് ഈ ഫേസ് പാക്ക് മുഖത്തു പുരട്ടിയതിനുശേഷം കഴുകി കളയുക. മുഖത്തെ ചുളിവുകള്‍ മാറ്റി തിളക്കമാര്‍ന്ന ചര്‍മം നല്‍കും. ചുളിവകറ്റുന്നതിന് മാത്രമല്ല ഇതിലൂടെ പല വിധത്തിലുള്ള സൗന്ദര്യസംരക്ഷണ ഉപാധികളാണ്.

വെണ്ണയും നേന്ത്രപ്പഴവും

വെണ്ണയും നേന്ത്രപ്പഴവും

ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വെണ്ണ ഉപയോഗിക്കാം. എന്നാല്‍ വെണ്ണ ഉപയോഗിക്കുമ്പോള്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സൗന്ദര്യത്തിനും ഇത് ഉപയോഗിക്കാവുന്നതാണ്. നേന്ത്രപ്പഴം പേസ്റ്റ് രൂപത്തിലാക്കി അതില്‍ ഒരു ടീസ്പൂണ്‍ വെണ്ണ ചേര്‍ക്കുക. ഈ മിശ്രിതം 15 മിനിട്ട് മുഖത്ത് പുരട്ടിവെക്കുക. അതിനുശേഷം ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകുക. ഇത് ചര്‍മ്മത്തിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ട് അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുന്നു.

തൈര്

തൈര്

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലാണ് തൈര് നമ്മളെ സഹായിക്കുന്നത്. ചര്‍മ്മത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ തൈര് മികച്ചതാണ്. ഇത് സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. തൈര് ചേര്‍ത്ത് ഫേസ് പാക്ക് ഉണ്ടാക്കാം. ഇത് 15 മിനിട്ട് മുഖത്ത് പുരട്ടിയശേഷം കഴുകി കളയാം. വെയിലേറ്റ് കരുവാളിച്ച ചര്‍മം മാറ്റി തരും. സൂര്യപ്രകാശം മൂലം ചര്‍മ്മത്തിലുണ്ടാവുന്ന പ്രശ്നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു ഈ മിശ്രിതം. ഇതെല്ലാം അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

English summary

ways to get rid of wrinkles easily

We have listed some easy ways to prevent wrinkles on face, read on.
Story first published: Thursday, September 13, 2018, 20:50 [IST]
X
Desktop Bottom Promotion