Latest Updates
-
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
വേപ്പെണ്ണ തേച്ച് കുളിക്കൂ ദിവസവും ഫലം അറിയാം
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങളും അനുഭവിക്കുന്നുണ്ട്. ചര്‍മ്മത്തിലെ ചൊറിച്ചിലും ചര്‍മ്മത്തിലുണ്ടാവുന്ന അലര്‍ജികളും മറ്റ് പ്രശ്നങ്ങളും എല്ലാം പലപ്പോഴും സൗന്ദര്യസംരക്ഷണത്തെ മാത്രമല്ല ശരീര സംരക്ഷണത്തിനും വില്ലനാവുന്ന ഒന്നാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ പല വിധത്തില്‍ അത് നിങ്ങളെ കൂടുതല്‍ പ്രതിസന്ധിയില്‍ ആക്കാറുണ്ട്. വേപ്പെണ്ണ മാത്രമല്ല ചര്‍മ്മത്തിനും മുടിക്കും സൗന്ദര്യവും സംരക്ഷണവും നല്കാന് ആര്യവേപ്പ് പല വിധത്തില്‍ ഉപയോഗിക്കാം.
എന്നാല്‍ ഇനി ഏത് ചര്‍മ്മ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വേപ്പെണ്ണ. വേപ്പെണ്ണ പല വിധത്തിലുള്ള ആരോഗ്യ ചര്‍മ്മ പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കുളിക്കും മുന്‍പ് വേപ്പെണ്ണ തേക്കുന്നത് പല ചര്‍മ്മ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് സൗന്ദര്യ പ്രശ്നത്തിനും പരിഹാരം കാണുന്നതിന് വേപ്പെണ്ണ മികച്ചതാണ്. കടുകെണ്ണ തേച്ച് കുളിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ താഴെ പറയുന്നവയാണ്.

ആന്റി ഇന്‍ഫ്ളമേറ്ററി
വേപ്പെണ്ണയില്‍ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിലെ തടിപ്പ്, വീക്കം, വേദന എന്നിവക്കെല്ലാം പരിഹാരം നല്കി ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്കുന്നു. പല വിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്കും ചര്‍മ്മത്തിലുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഉത്തമമാണ് ഇത്. ചര്‍മ്മത്തില്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുകയില്ല. മാത്രമല്ല സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം പെട്ടെന്ന് കാണാവുന്നതാണ്.

ആന്റിബാക്ടീരിയല്‍
ആന്റി ബാക്ടീരിയല്‍ ആണ് വേപ്പെണ്ണ. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അണുബാധ പോലുള്ള പ്രശ്നങ്ങളെ പെട്ടെന്ന് ഇല്ലാതാക്കുന്നു. മാത്രമല്ല ചര്‍മ്മത്തിലെ ബാക്ടീരിയ വളര്‍ച്ചയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കി ചര്‍മ്മത്തിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നു. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. ഏത് വിധത്തിലും സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാവുന്ന ഒന്നാണ് വേപ്പെണ്ണ.

എക്സിമക്ക് പരിഹാരം കാണാന്‍
എക്സിമ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് എങ്ങെയന്നത് പലരേയും വട്ടം കറക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് എന്നും എപ്പോഴും ഉപയോഗിക്കാവുന്ന ഒന്നാണ് വേപ്പെണ്ണ. വേപ്പെണ്ണയുടെ ഉപയോഗം പൂര്‍ണമായും എക്സിമയെന്ന വില്ലനെ ഇല്ലാതാക്കുന്നു. എങ്ങനെയെന്ന് നോക്കാം. ഇത് പല വിധത്തില്‍ ്പ്രതിസന്ധികളെ ഇല്ലാതാക്കുന്നു.

മഞ്ഞളും വേപ്പെണ്ണയും
മഞ്ഞളും വേപ്പെണ്ണയും ഇത്തരത്തില്‍ സൗന്ദര്യത്തിന് വില്ലനാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാവുന്ന ഒന്നാണ്. ഒരു ടേബിള്‍ സ്പൂണ്‍ ആര്യവേപ്പിന്റെ ഇല പൊടിച്ചത്, നാല് തുള്ളി വേപ്പെണ്ണ, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ഒരു ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ നല്ലതു പോലെ മിക്സ് ചെയ്ത ശേഷം ഇത് എക്സിമ ബാധിച്ച സ്ഥലത്ത് തേച്ച് പിടിപ്പിക്കുക. ഇത് അല്പസമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് എക്സിമയെന്ന പ്രതിസന്ധിയെ ഇല്ലാതാക്കി ആരോഗ്യമുള്ള ചര്‍മ്മത്തിന് സഹായിക്കുന്നു.

എണ്ണ തേച്ച് കുളി
കുളിക്കാന്‍ പോവുന്നതിന് മുന്‍പ് അല്പം വേപ്പെണ്ണ തേച്ച് പിടിപ്പിക്കാം. ഇത് കഴിഞ്ഞ് അരമണിക്കൂര്‍ ശേഷ കുളിക്കാന്‍ പോവാം. ഇത്തരത്തില്‍ ചെയ്യുന്നത് എക്സിമ മാത്രമല്ല പല ചര്‍മ്മ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗമാണ്. പലപ്പോഴും പല സൗന്ദര്യ പ്രശ്നങ്ങള്‍ക്കും വേപ്പെണ്ണയും വേപ്പിന്റെ ഇലയും പരിഹാരം നല്കുന്നു.

വെളിച്ചെണ്ണയും വേപ്പെണ്ണയും
വെളിച്ചെണ്ണയും വേപ്പെണ്ണയും മിക്സ് ചെയ്ത് തേക്കുന്നതും എക്സിമയെന്ന പ്രശ്നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. പലവിധത്തില്‍ ചര്‍മ്മത്തിനുണ്ടാവുന്ന പ്രതിസന്ധികളെയെല്ലാം പരിഹരിക്കാന്‍ വേപ്പെണ്ണ ഉത്തമമാണ്. ഇത് ഏത് വിധത്തിലും സൗന്ദര്യത്തിന് സഹായിക്കുന്നു. ആഴ്ചയില്‍ മൂന്ന് ദിവസം ഇത് ശീലമാക്കാവുന്നതാണ്. പലപ്പോഴും ആരോഗ്യത്തിനും വളരെ ഉത്തമമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

ചൂടുവെള്ളത്തില്‍ വേപ്പെണ്ണ
കുളിക്കാന്‍ പോവുന്ന ചൂടുവെള്ളത്തില്‍ അല്പം വേപ്പെണ്ണ ഒഴിച്ച് കുളിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് ചര്‍മ്മത്തിലെ അലര്‍ജിയെ ഇല്ലാതാക്കി ചര്‍മ്മത്തിന് ആരോഗ്യം നല്കുന്നു. മാത്രമല്ല എക്സിമ, ചൊറിച്ചില്‍, അണുബാധ എന്നീ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കി ഇത് ചര്‍മ്മത്തിനെ സംരക്ഷിക്കുന്നു. പല വിധത്തില്‍ ഉള്ള ചര്‍മ്മ പ്രതിസന്ധികള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്.

പപ്പായയും വേപ്പെണ്ണയും
പപ്പായയും വേപ്പെണ്ണയും മിക്സ് ചെയ്ത് തേക്കുന്നതും ഇത്തരത്തിലുള്ള പ്രതിസന്ധികളെയെല്ലാം പരിഹരിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഒരു ടേബിള്‍ സ്പൂണ്‍ പഴുത്ത പപ്പായ നാല് തുള്ളി വേപ്പെണ്ണ എന്നിവയാണ് ആവശ്യമുള്ളത്. ഇവ രണ്ടും നല്ലതു പോലെ മിക്സ് ചെയ്ത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കാം. ഇത്തരത്തില്‍ ചെയ്യുന്നത് പല വിധത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന ചര്‍മ്മ പ്രതിസന്ധികള്‍ക്കും പരിഹാരമാണ് ഇത്.

വേപ്പെണ്ണയും തുളസിയും
വേപ്പെണ്ണയും തുളസിയും മിക്സ് ചെയ്ത് തേക്കുന്നതും ഇത്തരത്തില്‍ ആരോഗ്യത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് വേപ്പെണ്ണയും തുളസിയും. ഇത് ഏത് വിധത്തിലുള്ള ചര്‍മ്മ പ്രതിസന്ധികളേയും പരിഹരിക്കുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications