For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുവത്വം നിലനിര്‍ത്താന്‍ എള്ള് കഴിക്കാം

|

എള്ള് സൗന്ദര്യത്തിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും ചിലപ്പോള്‍ ഒരു പിടി എള്ള് കൊണ്ട് പരിഹാരം കാണാവുന്നതാണ്. എള്ളില്‍ നിന്നും എടുക്കുന്ന എണ്ണയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിന് വേണ്ടിയും ഇത് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ എള്ള് എങ്ങനെ സൗന്ദര്യത്തിന് ഉപയോഗിക്കാം എന്ന് പലര്‍ക്കും അറിയില്ല. പലപ്പോഴും ആരോഗ്യത്തിന് ഏത് വിധത്തിലും പ്രതിസന്ധി സൃഷ്ടിക്കുന്ന പല പ്രശ്‌നങ്ങളും ഉണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് പലപ്പോഴും എള്ളിന് കഴിയുന്നു. എള്ള് ഉപയോഗിച്ച് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നു ഇത്.

ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരാ. കാരണം ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ പ്രാധാന്യം നല്‍കേണ്ട ഒരു അവസ്ഥയിലാണ് നമ്മള്‍ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. സൗന്ദര്യസംരക്ഷണത്തിനും വളരെയധികം ശ്രദ്ധിക്കേണ്ട അവസ്ഥയിലാണ് നമ്മളെല്ലാവരും. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ് ഇന്നത്തെ കാലത്ത് പലരും. എന്നാല്‍ പലപ്പോഴും പല തെറ്റുകളും നമ്മുടെ അകാല വാര്‍ദ്ധക്യത്തിന് കാരണമാകുന്നു. ചെറുപ്പക്കാരിലാണ് മുടി നരക്കുന്നതും തല നരക്കുന്നതും തുടങ്ങി പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്

<strong>നഖത്തിലെ ഇന്‍ഫെക്ഷന്‍ മാറ്റാന്‍ ഒറ്റമൂലികള്‍</strong>നഖത്തിലെ ഇന്‍ഫെക്ഷന്‍ മാറ്റാന്‍ ഒറ്റമൂലികള്‍

എള്ള് യൗവ്വനം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ പല വിധത്തിലുള്ള സൗന്ദര്യ ഗുണങ്ങളും ഇതിലുണ്ട്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എങ്ങനെയെല്ലാം എള്ള് ഉപയോഗിക്കാം എന്ന് നോക്കാം. ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്ന രീതിയില്‍ എങ്ങനെയെല്ലാം എള്ള് ഉപയോഗിക്കാം എന്ന് നോക്കാം. എള്ള് ഉപയോഗിക്കുന്നതിലൂടെ പല ആരോഗ്യ പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം. അതിനായി എള്ള് ഉപയോഗിക്കുന്നത് എങ്ങനെയെല്ലാം എന്ന് നോക്കാം.

എള്ളിനൊപ്പം നെല്ലിക്ക

എള്ളിനൊപ്പം നെല്ലിക്ക

എള്ളും നെല്ലിക്കയും ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ വലിയ ഗുണങ്ങള്‍ നല്‍കുന്നവയാണ്. നെല്ലിക്കത്തോടില് അല്‍പം എള്ള് മിക്‌സ് ചെയ്ത് കഴിക്കുന്നത് യുവത്വം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് ചര്‍മ്മത്തിന് നല്ല തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു. ഇത് പത്ത് വയസ്സ് കുറക്കുന്നതിന് സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

 മുറിവുണക്കുന്നതിന്

മുറിവുണക്കുന്നതിന്

ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മുറിവുകള്‍ ഉണ്ടാവുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് എള്ള്. എള്ളിന് മുറിവുണക്കുന്നതിനുള്ള കഴിവുണ്ട്. ഇത് പെട്ടെന്ന് തന്നെ ചര്‍മ്മത്തിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 സൂര്യാഘാതത്തിന് പരിഹാരം

സൂര്യാഘാതത്തിന് പരിഹാരം

സൂര്യാഘാതം പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് എള്ളെണ്ണ. എള്ളെണ്ണ കൊണ്ട് നമുക്ക് ഇത്തരം പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് സൂര്യാഘാതം മൂലമുണ്ടാകുന്ന പിഗ്മെന്റേഷനേയും ചുളിവുകളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് സൂര്യാഘാതം മൂലമുണ്ടാകുന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ചര്‍മ്മത്തിന്റെ ആരോഗ്യം

ചര്‍മ്മത്തിന്റെ ആരോഗ്യം

ചര്‍മ്മത്തിന്റെ ആരോഗ്യം പല വിധത്തില്‍ പ്രതിസന്ധിയില്‍ ഉണ്ടാവുന്നുണ്ട്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എള്ള് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. എള്ള ഉപയോഗിക്കുന്നത് പല വിധത്തില്‍ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.

പല്ലിന്റെ ആരോഗ്യം

പല്ലിന്റെ ആരോഗ്യം

പല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ സഹായിക്കുന്ന ഒന്നാണ് എള്ള്. എള്ള് പല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പല്ലിന്റെ ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ സഹായിക്കുന്ന ഒന്നാണ് എള്ള്. എള്ള് കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണാവുന്നതാണ്.

ചര്‍മ്മത്തിലെ ചുളിവുകള്‍

ചര്‍മ്മത്തിലെ ചുളിവുകള്‍

ചര്‍മ്മത്തിലെ ചുളിവുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് എള്ളെണ്ണ. പ്രായമാവുന്നു എന്നതിന്റെ സൂചനകളില്‍ ഏറ്റവും അധികം പ്രകടമാവുന്ന ഒന്നാണ് ചര്‍മ്മത്തിലെ ചുളിവുകള്‍. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് എള്ളെണ്ണ. എള്ളെണ്ണ കൊണ്ട് ഇത്തരം പ്രതിസന്ധികളെയെല്ലാം നമുക്ക് പരിഹാരം കാണാവുന്നതാണ്.

 മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യം

മുടി വളര്‍ച്ചക്ക് സഹായിക്കുന്ന ഒന്നാണ് എള്ളെണ്ണ. എള്ളെണ്ണ കൊണ്ട് ഇത്തരം പ്രതിസന്ധികള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചക്കും സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മുടിയുടെ ഉള്ളുകൡലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്ന് മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

 എണ്ണമയം കുറക്കാന്‍

എണ്ണമയം കുറക്കാന്‍

എണ്ണമയം ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് എണ്ണ. എന്നാല്‍ എള്ള് കഴിക്കുന്നത് മുഖത്തെ എണ്ണമയത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് മുഖത്തെ എണ്ണമയത്തെ കുറക്കുന്നതിന് സഹായിക്കുന്നു. പല വിധത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

മുഖക്കുരു കൊണ്ട് കഷ്ടപ്പെടുന്നവരും ചില്ലറയല്ല. ഇത് ഏത് വിധത്തിലും ആരോഗ്യത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ്. എന്നാല്‍ അത് പലപ്പോഴും മാറ്റുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് എള്ളെണ്ണ. എള്ളെണ്ണ കൊണ്ട് ഇത്തരം പ്രതിസന്ധികളെയെല്ലാം പെട്ടെന്ന് പരിഹാരം കാണുന്നതിന് നമുക്കാവുന്നു.

 ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം

എള്ള് പാലില്‍ അരച്ച് അത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു. ഇത് ഏത് വിധത്തിലും ചര്‍മ്മത്തിന് സഹായിക്കുന്ന ഒന്നാണ്. ചര്‍മ്മത്തിന്റെ കാര്യത്തില്‍ ഇത് വളരെയധികം സഹായിക്കുന്നു. മുഖത്ത് തേച്ച് പിടിപ്പിക്കുന്നതിലൂടെ ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

English summary

Sesame seed for anti aging treatment

How to use sesame seed for anti aging, read on to know more about it.
X
Desktop Bottom Promotion