Just In
- 1 day ago
ഈ രാശിക്കാര്‍ക്ക് വളരെ മികച്ച ആഴ്ച
- 1 day ago
കടക്കെണിയില്‍ പെട്ട് കഷ്ടപ്പെടും രാശിക്കാർ ഇവരാണ്
- 1 day ago
മുഖത്തെ കൊഴുപ്പ് കുറച്ച് സ്ലിം ആവാൻ പൊടിക്കൈ
- 1 day ago
എക്സിമ നിങ്ങളുടെ ചര്‍മ്മത്തെ തളര്‍ത്തുന്നോ ?
Don't Miss
- News
ഇന്ത്യന്‍ യുവാക്കളാണ്, അവരെ അടിച്ചമര്‍ത്താന്‍ നിങ്ങള്‍ക്കാവില്ലെന്ന് പ്രിയങ്ക ഗാന്ധി
- Movies
തനിനാടനായി നവ്യ നായര്‍! കുറേയായി ഇങ്ങനെ കണ്ടിട്ട്! പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍!
- Finance
വിവാഹക്കാർക്ക് സ്വർണം വേണ്ട, വമ്പൻ ഡിസ്കൌണ്ടുകളുമായി സ്വർണവ്യാപാരികൾ പിന്നാലെ
- Technology
ആൻഡ്രോയിഡ് 10 അപ്ഡേറ്റ് ലഭിക്കുവാൻ പോകുന്ന സ്മാർട്ഫോണുകളെ പരിചയപ്പെടാം
- Sports
ISL: ചാംപ്യന്മാര് ഞെട്ടി, ത്രില്ലറില്‍ ബെംഗളൂരുവിനെ വീഴ്ത്തി മുംബൈ
- Automobiles
തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്
- Travel
പുതുമന തറവാട്...തലകൊയ്യാൻ ചാവേറുകൾ പുറപ്പെട്ടിരുന്ന ഇടം
അരിപ്പൊടിയില്‍ തേന്‍; നിറത്തിന്റെ രഹസ്യം ഇതാണ്
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നമ്മള് അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് എല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. സൗന്ദര്യസംരക്ഷണത്തിന് വേണ്ടി ചര്‍മ്മത്തിന് അത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന പല അവസ്ഥകളും ഉണ്ട്.
അതില്‍ ചിലതാണ് ചര്‍മ്മത്തിലെ കറുത്ത നിറം, വരണ്ട ചര്‍മ്മം, മുഖക്കുരു തുടങ്ങിയ പ്രശ്നങ്ങള്‍. ഇത്തരത്തില്‍ സൗന്ദര്യത്തിന് വില്ലനാവുന്ന ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാം എന്ന് നോക്കാം. ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിന് പല മാര്‍ഗ്ഗങ്ങളും പരീക്ഷിച്ച് വില്ലനാവുന്ന അവസ്ഥകള്‍ ധാരാളമുണ്ട്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ചിലപ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. ഇത് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ല.
ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും പ്രാധാന്യം നല്കുന്ന ഒരു തലമുറയാണ് ഇന്നത്തേത്. അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അരിപ്പൊടിയും തേനും എല്ലാം ഇത്തരത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
Most read: ഈ വിത്തിലുണ്ട് മുടി വളരുന്ന ഒറ്റമൂലി
അരിപ്പൊടിയില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനുള്ള ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരത്തിലുള്ള പല അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ ഒറ്റമൂലി. എങ്ങനെ സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് എങ്ങനെയെല്ലാം ഇത് ഉപയോഗിക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
അരിപ്പൊടി, നാരങ്ങ, തേന്‍, അല്പം ഗ്രീന്‍ ടീ എന്നിവയാണ്. ഇതിലൂടെ പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അരിപ്പൊടിയില്‍ മുകളില്‍ പറഞ്ഞ മിശ്രിതങ്ങളെല്ലാം മിക്സ് ചെയ്ത് ഇത് പേസ്റ്റ് രൂപത്തില്‍ ആക്കുക. ഫേസ്പാക്ക് റെഡിയാണ്. ഇത് പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്തൊക്കെ സൗന്ദര്യ പ്രശ്നങ്ങള്‍ക്കാണ് ഈ ഫേസ്പാക്കിലൂടെ പരിഹാരം കാണാവുന്നത് എന്ന് നോക്കാം.

ഉപയോഗിക്കുന്ന വിധം
ഇത് മുഖത്ത് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. ഇവ പേസ്റ്റ് രൂപത്തില്‍ ആക്കി മുഖത്ത് തേച്ച് പിടിപ്പിക്കുക. അതിനു ശേഷം പതിനഞ്ച് മിനിട്ട് കഴിഞ്ഞ് നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകാവുന്നതാണ്. ഇത് ചര്‍മ്മത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്തൊക്കെ ഗുണങ്ങളാണ് ഈ ഫേസ്പാക്ക് ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം.

മുഖത്തിന് നിറം നല്കാന്
മുഖത്തെ നിറം വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും അധികം ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് പലപ്പോഴും ഈ ഫേസ്പാക്ക്. ഇത് മുഖത്ത് നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മുഖത്തിന് തിളക്കം നല്കി പല വിധത്തിലുള്ള ചര്‍മ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലും ഇത് ചര്‍മ്മത്തിനുണ്ടാവുന്ന പല പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ ഫേസ്പാക്ക്.

ബ്ലാക്ക്ഹെഡ്സ് പരിഹാരം
ബ്ലാക്ക്ഹെഡ്സ് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. ഇത് ചര്‍മ്മത്തിന് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം അവസ്ഥകളെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു ഈ ഫേസ്പാക്ക്. ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. ആഴ്ചയില്‍ മൂന്ന് തവണ ഇത് ഉപയോഗിക്കണം. ചര്‍മ്മത്തിന്റെ പല അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

മുഖക്കുരു
മുഖക്കുരുവും ചര്‍മ പ്രശ്നങ്ങളില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ പ്രശ്നമാണ്. മുഖക്കുരു മാറിയാലും മുഖക്കുരു ഉണ്ടാക്കുന്ന പാടുകള്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. ഇത് പലപ്പോഴും സൗന്ദര്യത്തിനുണ്ടാക്കുന്ന അവസ്ഥകള്‍ക്ക് വില്ലനായി മാറുന്നു. എന്നാല്‍ മുഖക്കുരു പാടുകളെ ഇല്ലാതാക്കി ചര്‍മ്മം ക്ലീന്‍ ചെയ്യുന്നതിന് ഈ ഫേസ്പാക്ക് സഹായിക്കുന്നു. പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നുണ്ട് പലപ്പോഴും മുഖക്കുരു.

അമിത രോമത്തെ ഇല്ലാതാക്കാന്‍
അമിത രോമത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഈ ഫേസ്പാക്ക്. അമിത രോമവളര്‍ച്ച സ്ത്രീകളെ ചില്ലറയൊന്നും അല്ല വലക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അമിത രോമവളര്‍ച്ച ഉള്ള സ്ഥലത്ത് ഈ മിശ്രിതം തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് പത്ത് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആഴ്ചയില്‍ മൂന്ന് ദിവസം ഇത് ഉപയോഗിക്കാം.

അകാല വാര്ദ്ധക്യത്തിന് പരിഹാരം
അകാല വാര്‍ദ്ധക്യം എന്ന പ്രതിസന്ധി സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലുള്ള വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് മുകളില്‍ പറഞ്ഞ ഫേസ്പാക്ക് ഉപയോഗിക്കാവുന്നതാണ്. അകാല വാര്‍ദ്ധക്യം മൂലമുണ്ടാകുന്ന പല അവസ്ഥകള്‍ക്ക് ഈ ഫേസ്പാക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് മുഖത്തെ ചുളിവുകളും മറ്റും ഇല്ലാതാക്കി ചര്‍മ്മത്തിന് ആരോഗ്യം നല്‍കുന്നതിനും സഹായിക്കുന്നു.

വരണ്ട ചര്‍മ്മത്തിന്
വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മുകളില്‍ പറഞ്ഞ ഫേസ്പാക്ക്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന വരള്‍ച്ചയെ ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സോഫ്റ്റ് ആക്കുന്നതിനും സഹായിക്കുന്നു. വരണ്ട ചര്‍മ്മം പലപ്പോഴും നമ്മളെ പ്രായം കൂടിയതായി കാണിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് അരിപ്പൊടി ഫേസ്പാക്ക് വളരെയധികം സഹായിക്കുന്നു.