For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു കഷ്ണം കറ്റാര്‍ വാഴ മുഖത്ത് തേക്കൂ ദിവസവും

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും സ്ഥിരമാണ്. നിറം കുറവും വരണ്ട ചര്‍മ്മവും ചര്‍മ്മത്തിന്റെ അസ്വസ്ഥതയും എല്ലാം പലപ്പോഴും ചര്‍മ്മത്തിന്റെ പ്രധാന പ്രശ്‌നങ്ങള്‍ തന്നെയാണ്. ഇതിനെല്ലാം വിപണയില്‍ പുതിയ പരിഹാരം തേടുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ഈ മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും പല വിധത്തില്‍ ആരോഗ്യത്തിനും സൗന്ജര്യത്തിനും വില്ലനാവുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്.

അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രമിക്കുമ്പോള്‍ അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ കൂടി ഓര്‍മ്മയില്‍ വെക്കണം. ചര്‍മ്മസംരക്ഷണത്തില്‍ എപ്പോഴും ഉപയോഗിക്കേണ്ടത് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അത് കൂടുതല്‍ ഗുണങ്ങളാണ് നമുക്ക് നല്‍കുന്നത്. കറ്റാര്‍വാഴ ഇത്തരത്തില്‍ പലപ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തില്‍ അവസാന വാക്ക് നല്‍കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കറ്റാര്‍ വാഴ പല തരത്തില്‍ സൗന്ദര്യത്തിന് ഉപയോഗിക്കാം. ഇത് പല വിധത്തിലാണ് ചര്‍മ്മത്തിന് വില്ലനാവുന്ന പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നത്. സൗന്ദര്യസംരക്ഷണത്തിന് കറ്റാര്‍ വാഴ നമുക്ക് ഉപയോഗിക്കാവുന്നതാണ്

മുഖത്തെ വെളുത്ത പാടുകള്‍ മാറ്റും ഒറ്റമൂലിമുഖത്തെ വെളുത്ത പാടുകള്‍ മാറ്റും ഒറ്റമൂലി

കറ്റാര്‍ വാഴ ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന പ്രധാനപ്പെട്ട മാര്‍ഗ്ഗങ്ങളില്‍ ചില്ലറയല്ല. പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറ്റാര്‍ വാഴ. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ചര്‍മ്മത്തിന് സഹായിക്കുന്ന ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ കുറച്ച് ദിവസം ചര്‍മ്മത്തിന് ഉപയോഗിച്ചാല്‍ അത് പല വിധത്തിലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. എന്നാല്‍ ചര്‍മ്മത്തിന്റെ ഏത് വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും ചുരുങ്ങിയ സമയം കൊണ്ട് പരിഹാരം കാണുന്നതിന് കറ്റാര്‍ വാഴക്ക് കഴിയുന്നു.

 മുറിവുണക്കാന്‍

മുറിവുണക്കാന്‍

മുറിവുണക്കുന്ന കാര്യത്തില്‍ പല വിധത്തില്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ തേടാറുണ്ട്. എന്നാല്‍ പെട്ടെന്ന് മുറിവുണങ്ങുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് കറ്റാര്‍ വാഴ. ഇതില്‍ മുറിവ് ഉണക്കുന്നതിനുള്ള പ്രത്യേക കഴിവാണ് ഉള്ളത്. മുറിവിന്റെ പാട് ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്. ഇത് ചര്‍മ്മത്തിലെ പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികളേയും പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് മുറിവ് മൂലമുണ്ടാകുന്ന അണുബാധക്കും മറ്റും പരിഹാരം കാണാന്‍ സഹായിക്കുന്നു.

മൃതകോശങ്ങളെ ഇല്ലാതാക്കുന്നു

മൃതകോശങ്ങളെ ഇല്ലാതാക്കുന്നു

മൃതകോശങ്ങള്‍ ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ചര്‍മ്മത്തില്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. മൃതകോശങ്ങള്‍ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ചര്‍മ്മത്തിന് ഒരു പുത്തനുണര്‍വ്വ് നല്‍കുന്ന കാര്യത്തില്‍ കറ്റാര്‍ വാഴ എന്നും മികച്ച് നില്‍ക്കുന്നതാണ്. ചര്‍മ്മത്തിന് ഫ്രഷ്‌നസ് നിലനിര്‍ത്തുന്നതിന് ഇത് സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന്റെ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും നല്ലൊരു ഒറ്റമൂലിയാണ് കറ്റാര്‍ വാഴ.

ആന്റി ഓക്‌സിഡന്റ്

ആന്റി ഓക്‌സിഡന്റ്

ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുള്ള ഒന്നാണ് കറ്റാര്‍ വാഴ. ഇത് ചര്‍മ്മത്തിന് സൂര്യപ്രകാശത്തില്‍ നിന്നും ഉണ്ടാക്കുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകളും ഇല്ലാതാക്കി ചര്‍മ്മത്തിനെ പൂര്‍ണമായും ക്ലീന്‍ ചെയ്യുന്നതിനും സഹായിക്കുന്നു. പല അവസ്ഥകളിലും ചര്‍മം ക്ലിയറാക്കുന്നതിനും സഹായിക്കുന്നു കറ്റാര്‍ വാഴ. കറ്റാര്‍ വാഴയുടെ സൗന്ദര്യസംരക്ഷണ ഗുണം ഒരിക്കലും ചില്ലറയല്ല. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

നല്ലൊരു മോയ്‌സ്ചുറൈസര്‍

നല്ലൊരു മോയ്‌സ്ചുറൈസര്‍

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മോയ്‌സ്ചുറൈസര്‍ വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു മോയ്‌സ്ചുറൈസര്‍ ഇല്ലാത്തത്. നല്ലൊരു മോയ്‌സ്ചുറൈസര്‍ ആയി പ്രവര്‍ത്തിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റി ചര്‍മസംരക്ഷണത്തിന് സഹായിക്കുന്നു ഇത്. മോയ്‌സ്ചുറൈസര്‍ ഉള്ള കറ്റാര്‍ വാഴ കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കാവുന്നതാണ്.

 അകാല വാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം

അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കറ്റാര്‍ വാഴ വളരെ മികച്ചതാണ്. കറ്റാര്‍ വാഴ മുഖത്ത് തേക്കുന്നത് കൊണ്ട് ഇത് പലപ്പോഴും അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിലുള്ള ആന്റി ഇന്‍ഫ്‌ളമേറ്ററി അന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട് ഇതില്‍ ധാരാളം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ കറ്റാര്‍ വാഴ മികച്ചതാണ്.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

കറ്റാര്‍ വാഴ സൗന്ദര്യസംരക്ഷണത്തിന് എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. അതിനായി ശ്രദ്ധിക്കേണ്ടത് ഇതാണ്. ഒരു ടീസ്പൂണ്‍ കറ്റാര്‍ വാഴ നീര്, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ കടലമാവ് എന്നിവ എല്ലാം മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്ത് തേച്ച് പത്ത് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു. സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

 കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍ മുഖത്ത് എന്നും കിടക്കാന്‍ നേരത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. നല്ലതു പോലെ മുഖത്ത് മസ്സാജ് ചെയ്യുക. ഇത് ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നു. ഇത് കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലും ചര്‍മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കറ്റാര്‍ വാഴ മികച്ച് നില്‍ക്കുന്നതാണ്.

English summary

Reason to rub aloe vera on your face daily

Here are some reason to rub aloe vera on your face daily, read on.
X
Desktop Bottom Promotion