Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഒരു സ്പൂണ്‍ വെളിച്ചെണ്ണയിലൊതുങ്ങും ഈ പ്രശ്നങ്ങള്‍
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മളെ വലക്കുന്ന പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ട്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് പലപ്പോഴും ബ്യൂട്ടി പാര്‍ലറിനെ ആശ്രയിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലനാവുന്ന അവസ്ഥയിലേക്കാണ് ഇത് പലപ്പോഴും എത്തുന്നത്. അതുകൊണ്ട് തന്നെ ബ്യൂട്ടി പാര്‍ലറില്‍ പോവുന്നവര്‍ രണ്ടാമതൊന്ന് ആലോചിച്ച് വേണം പോവേണ്ടത്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്.
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വെളിച്ചെണ്ണ കൊണ്ട് ചെയ്യാവുന്ന ചില സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇവ എന്തൊക്കെയെന്ന് അറിയണം. പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും വെറും ഒരു സ്പൂണ്‍ വെളിച്ചെണ്ണയിലൂടെ നമുക്ക് പരിഹാരം കാണാവുന്നതാണ്. സൗന്ദര്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ചര്‍മസംരക്ഷണത്തില്‍ വെളിച്ചെണ്ണ എത്രത്തോളം ഗുണകരമാണ് എന്ന് നോക്കാം.

ചുളിവ് ഇല്ലാതാക്കാന്‍
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ട്. ഇതിന് പരിഹാരം കാണുന്നതിന് അല്പം വെളിച്ചെണ്ണ മതി. മുഖത്തെ ചുളിവ് പലപ്പോഴും വാര്ദ്ധക്യമാവുന്നുണ്ട് എന്നതിന്റെ സൂചനയാണ്. അതുകൊണ്ട് തന്നെ മുഖത്തെ ചുളിവിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു വെൡച്ചെണ്ണയും അല്പം കടലമാവും. ഇത് രണ്ടും മുഖത്തെ ചുളിവിനെ ഇല്ലാതാക്കുന്നു. സൗന്ദര്യസംരക്ഷണത്തില്‍ വില്ലനാവുന്ന പല അവസ്ഥകള്‍ക്കും ഇതിലൂടെ നമുക്ക് പരിഹാരം കാണാവുന്നതാണ്.

വരണ്ട ചര്‍മ്മത്തിന്
വരണ്ട ചര്‍മ്മം സൗന്ദര്യസംരക്ഷണത്തിന് എന്നും വില്ലനാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് വരണ്ട ചര്‍മ്മം. അതിന് പരിഹാരം കാണുന്നതിന് ഒരു സ്പൂണ്‍ വെളിച്ചെണ്ണയും അല്ും തേനും മിക്സ് ചെയ്ത് തേച്ചാല്‍ മതി. ഇത് മുഖത്തെ ചര്‍മ്മത്തിന് വില്ലനാവുന്ന മൊരുമൊരുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് തേന്‍ വെളിച്ചെണ്ണ പ്രയോഗം.

ചര്‍മ്മത്തിന് തിളക്കം
ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് പലപ്പോഴും അല്പം ഓറഞ്ച് പൊടിയും വെളിച്ചെണ്ണയും. ഇത് രണ്ടും മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നത് ചര്‍മ്മത്തിന്റെ ഇരുണ്ട നിറത്തെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഉള്ള മികച്ച ഒറ്റമൂലിയാണ് ഇത്.

ബ്ലാക്ക്ഹെഡ്സ് കളയാന്‍
ബ്ലാക്ക്ഹെഡ്സ് പലപ്പോഴും സൗന്ദര്യസംരക്ഷണത്തിനുണ്ടാക്കുന്ന വെല്ലുവിളി ചില്ലറയല്ല. ഇത് ചര്‍മ്മത്തിലെ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കുന്നതിന് അല്പം ഉപ്പ് വെളിച്ചെണ്ണയില്‍ മിക്സ് ചെയ്ത് നല്ലതു പോലെ മുഖത്ത് മസ്സാജ് ചെയ്യുക. ഇത് മുഖത്തെ ബ്ലാക്ക്ഹെഡ്സിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇത് ചെയ്യാന്‍ ശ്രദ്ധിക്കുക.

കഴുത്തിലെ കറുപ്പിന്
കഴുത്തിലെ കറുപ്പകറ്റുന്ന കാര്യത്തിലും വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന അവസ്ഥ ഉണ്ടാവുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് അല്പം വെളിച്ചെണ്ണ എടുത്ത് പഞ്ചസാര മിക്സ് ചെയ്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ഇത് പതിനഞ്ച് മിനിട്ടെങ്കിലും മസ്സാജ് ചെയ്യാവുന്നതാണ്. ഇത്തരം അവസ്ഥയിലൂടെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് നമുക്ക് പരിഹാരം കാണാം. ഇത് കഴുത്തിലെ കറുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

അഴുക്കിനെ ഇല്ലാതാക്കാന്‍
ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അഴുക്കുകളും നിങ്ങളെ ബാധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള അഴുക്കിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് നാരങ്ങയില്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണ മിക്സ് ചെയ്ത് തേക്കുന്നത്. ഇത് മുഖത്തും കഴുത്തിലും നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ചര്‍മ്മത്തിലെ അഴുക്കിനെ പൂര്‍ണമായും ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

മൃദുവായ ചര്‍മ്മം
ചര്‍മ്മം മൃദുവായതാക്കുന്നതിനും സഹായിക്കുന്നു വെളിച്ചെണ്ണ. നല്ല പച്ച വെളിച്ചെണ്ണ കൊണ്ട് ആഴ്ചയില്‍ മൂന്ന് ദിവസം ശരീരം നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മ്മത്തിലെ തിളക്കം വര്‍ദ്ധിപ്പിച്ച് ചര്‍മ്മത്തിന് നല്ല മാര്‍ദ്ദവം നല്‍കുന്നതിന് സഹായിക്കുന്നു. സൗന്ദര്യസംരക്ഷണത്തില്‍ എപ്പോഴും ഒരു മുതല്‍ക്കൂട്ടാണ് വെളിച്ചെണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചര്‍മ്മത്തിന് നിറം
ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഇത്. ചര്‍മ്മത്തിലെ നിറത്തിന് വേണ്ടി ഒരു സ്പൂണ്‍ വെളിച്ചെണ്ണയില്‍ അല്പം കറ്റാര്‍ വാഴ നീര് മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിലെ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും ഇതു പോലെ ഒരു സ്പൂണ്‍ വെളിച്ചെണ്ണയില്‍ നമുക്ക് ഒതുക്കാവുന്നതാണ്.



Click it and Unblock the Notifications
