Latest Updates
-
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി
മുഖത്തെ വെളുത്ത പാടുകള്‍ മാറ്റും ഒറ്റമൂലി
സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന ഒന്നാണ് പലപ്പോഴും മുഖത്തുണ്ടാവുന്ന വെളുത്ത പാടുകള്‍. വെളുത്ത പാടുകള്‍ ഇല്ലാതാക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തിരയുന്നവരാണ് നമ്മളില്‍ പലരും. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ പലപ്പോഴും ചര്‍മ്മസംരക്ഷണത്തിന് വില്ലനാവുന്ന ഒന്നാണ്. ഏത് അവസ്ഥയിലും ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അത് പലപ്പോഴും ഇത്തരം അവസ്ഥകള്‍ വില്ലനായി മാറുകയാണ് ചെയ്യുന്നത്. ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ ഇത്തരം പ്രതിസന്ധികള്‍ കണ്ട് തുടങ്ങിയാല്‍ ഉടനേ തന്നെ ചര്‍മരോഗ വിദഗ്ധനെ കാണാന്‍ ശ്രമിക്കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ഡോക്ടറേക്കാള്‍ മുന്‍പ് നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്.
മുഖത്ത് പലപ്പോഴും കാണുന്ന വെളുത്ത പാടുകള്‍ പല വിധത്തിലാണ് നിങ്ങളുടെ ഉറക്കം കളയുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് എന്നും ശ്രമിക്കുമ്പോള്‍ ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ പ്രധാനപ്പെട്ട ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത് സൗന്ദര്യസംരക്ഷണത്തില്‍ എന്നും ഒരു മുതല്‍ക്കൂട്ട് തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് എന്തൊക്കെയെന്ന് നോക്കാം.

കറ്റാര്‍ വാഴ
കറ്റാര്‍ വാഴ കൊണ്ട് ഇത്തരത്തിലുള്ള അവസ്ഥക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് മുഖത്തെ വെളുത്ത പാടുകളെ ഇല്ലാതാക്കി ചര്‍മ്മത്തിന്റെ യഥാര്‍ത്ഥ നിറം കൊണ്ട് വരുന്നതിന് സഹായിക്കുന്നു. മുഖത്ത് പലയിടത്തായി ഇത്തരം പാടുകള്‍ കാണപ്പെടുന്നത് പല വിധത്തിലാണ് ചര്‍മ്മത്തില്‍ പ്രശ്‌നമുണ്ടാക്കുന്നത്. കറ്റാര്‍ വാഴ നീരെടുത്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് ഇരുപത് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ദിവസവും രണ്ടോ മൂന്നോ ദിവസം തേക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥക്ക് പരിഹാരം പെട്ടെന്ന് തന്നെ ഉണ്ടാവുന്നു.

വെളിച്ചെണ്ണ
വെളിച്ചെണ്ണ കൊണ്ടും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. ചര്‍മ്മത്തിന്റെ പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പലപ്പോഴും വെളിച്ചെണ്ണ. അല്‍പം വെളിച്ചെണ്ണ മുഖത്ത് തേച്ച് പിടിപ്പിക്കുക. നല്ലതു പോലെ അഞ്ച് മിനിട്ട് മസ്സാജ് ചെയ്യാനുവുന്നതാണ്. അതിനു ശേഷം അല്‍പം കഴിഞ്ഞ് മുഖം നല്ലതു പോലെ കഴുകിക്കളയാവുന്നതാണ്. ദിവസവും രണ്ട് മൂന്ന് തവണ ഇത് ചെയ്യാവുന്നതാണ്. ഇത് പല വിധത്തിലുള്ള ഗുണങ്ങളാണ് ചര്‍മ്മത്തിന് നല്‍കുന്നത്.

ടീ ട്രീ ഓയില്‍
ടീ ട്രീ ഓയില്‍ കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാവുന്നതാണ്. നാലോ അഞ്ചോ തുള്ളി ടീ ട്രീ ഓയില്‍ എടുത്ത് ഇത് അല്‍പം ഒലീവ് ഓയിലില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. അല്‍പസമയത്തിന് ശേഷം ഇത് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ആഴ്ചയില്‍ രണ്ട് ദിവസം ഇത് ചെയ്യാവുന്നതാണ്. പെട്ടെന്ന് തന്നെ നമുക്ക് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു ഇത്.

ചെമ്പ് പാത്രത്തില്‍ വെള്ളം കുടിക്കാം
ചെമ്പ് പാത്രത്തില്‍ വെള്ളം കുടിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. വെറും വയറ്റില്‍ ഒരു ചെമ്പ് ഗ്ലാസ്സില്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് മുഖത്തെ വെളുത്ത പാടുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാല്‍ ഒരിക്കലും വെള്ളം ഫ്രിഡ്ജില്‍ വെച്ച് ഉപയോഗിക്കരുത്. ഇത് ദോഷഫലമാണ് ഉണ്ടാക്കുന്നത്.

കളിമണ്ണ്
കളിമണ്ണ് കൊണ്ട് ഇത്തരത്തില്‍ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. കളിമണ്ണില്‍ അല്‍പം ഇഞ്ചി നീര് മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് പത്ത് മിനിച്ച് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് മുഖത്തെ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. മുഖത്തെ വെളുത്ത പാടുകള്‍ മാറ്റുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഇഞ്ചി
ഇഞ്ചി നീര് കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത് ഏത് വിധത്തിലും സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച് നില്‍ക്കുന്നു. ചര്‍മ്മത്തിന് വില്ലനാവുന്ന ഇത്തരത്തിലുള്ള വെളുത്ത പാടുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇഞ്ചി നീര്. ഇഞ്ചി നീരിന് പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാം.

വിറ്റാമിന്‍ ഇ ഓയില്‍
വിറ്റാമിന്‍ ഇ ഓയില്‍ എടുത്ത് മുഖത്ത് തേക്കുന്നതും ഇത്തരത്തിലുള്ള എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ഏത് വിധത്തിലും ചര്‍മ്മത്തിന് വില്ലനാവുന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അഞ്ച് മിനിട്ട് ഇത് മുഖത്ത് മസ്സാജ് ചെയ്യുക. ഇത് വെളുത്ത പാടുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

സൂര്യ പ്രകാശത്തില്‍ നിന്ന് അകന്നു നില്‍ക്കുക
സൂര്യ പ്രകാശത്തില്‍ നിന്ന് അകന്ന് നില്‍ക്കുന്നതിന് വളരെയധികം ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ ഇത് മുഖത്തെ ചര്‍മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയുള്ളൂ. ഏത് വിധത്തിലും ആരോഗ്യത്തിനും ഏറ്റവും അധികം സഹായിക്കുകയുള്ളൂ. അള്‍ട്രാവയലറ്റ് രശ്മികളാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്കും കാരണമാകുന്നത്.

ആരോഗ്യമുള്ള ഭക്ഷണം
ആരോഗ്യമുള്ള ഭക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥക്ക് പരിഹാരം കാണുന്നതിന് ഒരു പരിധി വരെ ഭക്ഷണം സഹായിക്കുന്നുണ്ട്. ഇത് പലപ്പോഴും പല വിധത്തിലാണ് ആരോഗ്യ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. ചര്‍മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഭക്ഷണം വളരെയധികം ശ്രദ്ധിക്കണം.



Click it and Unblock the Notifications











