Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
മുഖത്തെ പാടുകള്‍ക്ക് പരിഹാരം ഒറ്റമൂലികള്‍
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ട്. പലപ്പോഴും ചര്‍മ്മത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന പരിഹാരം നിരവധിയാണ. ഇത് ചര്‍മ്മത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. സൗന്ദര്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് എന്തൊക്കെ ഒറ്റമൂലികള്‍ ഉണ്ടെന്ന് നോക്കാം. മുഖത്തെ ഏത് പാടുകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.
ചര്‍മ്മസൗന്ദര്യത്തിന്റെ കാര്യത്തില്‍ പലരിലും പ്രതിസന്ധി സൃഷ്ടിയ്ക്കുന്ന ഒന്നാണ് ചര്‍മ്മത്തിന്റെ നിറം. വേനല്‍ക്കാലത്താകട്ടെ ഉണ്ടാവുന്ന കരുവാളിപ്പും മറ്റും സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധിക്കുന്നവരുടെ മനസമാധാനം കെടുത്തും. എന്നാല്‍ ഇനി ഇതിനെക്കുറിച്ചാലോചിച്ച് ടെന്‍ഷനാവേണ്ട. കാരണം സൗന്ദര്യസംരക്ഷണത്തില്‍ പ്രശ്നങ്ങളില്ലാതെ ചര്‍മ്മത്തിന് നിറവും മൃദുത്വവും നല്കുന്ന പല മാര്‍ഗ്ഗങ്ങളും ഉണ്ട്. നിറം മാത്രമല്ല പല വിധത്തിലുള്ള ചര്‍മ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. ഏത് സൗന്ദര്യ പ്രതിസന്ധിയും ഇല്ലാതാക്കാന്‍ മികച്ചതാണ് ഇത്.
നല്ല നാടന്‍ ഒറ്റമൂലികളിലൂടെ നമുക്ക് പല വിധത്തിലുള്ള ചര്‍മ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാവുന്നതാണ്. മുഖത്തെ കറുപ്പിനും പാടുകള്‍ക്കും വരണ്ട ചര്‍മ്മത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒറ്റമൂലികള്‍. ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലനാവുന്ന ഇത്തരത്തിലുള്ള അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. നാടന്‍ മാര്‍ഗ്ഗങ്ങള്‍ ആയതിനാല്‍ അത് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല. ചര്‍മ്മത്തിന് എന്തൊക്കെ ഗുണങ്ങളാണ് ഇതിലൂടെ സാധ്യമാവുന്നത് എന്ന് നോക്കാം.

ഒലീവെണ്ണ
സൗന്ദര്യ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പട്ടതാണ് ഒലീവ് ഓയില്‍. ഇത് മുഖത്തെ പാടുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മുഖത്തെ പാടുകള്‍ മാറ്റുന്നതിന് അല്പം ഒലീവെണ്ണ ചൂടാക്കി തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല മുഖത്തെ ഇരുണ്ട നിറത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് മുഖത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു. മുഖത്തെ ചര്‍മ്മത്തിന് ആരോഗ്യം നല്‍കുന്നതിനും മുഖത്തിന്റെ ആരോഗ്യത്തിനും ഒലീവ് ഓയില്‍ സഹായിക്കുന്നു.

ചന്ദനം
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചന്ദനം. ചന്ദനം അരച്ച് പുരട്ടുന്നതും പാടുകള്‍ മാറാന്‍ സഹായിക്കും. ചന്ദനപ്പൊടി പനിനീരിലോ പാലിലോ കുഴച്ച് പാടുകളില്‍ പുരട്ടുക. ഇത് അകാല വാര്‍ദ്ധക്യത്തിന്റെ ഫലമായി ഉണ്ടാവുന്ന ചുളിവുകള്‍ക്കും പാടുകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല വിധത്തില്‍ ചര്‍മ്മത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ചന്ദനം.

ബദാം പേസ്റ്റ്
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ബദാം നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. അല്പം ചന്ദനം പാലില്‍ കുതിര്‍ത്ത് ഇത് അരച്ച് പുരട്ടുക. അതിനുശേഷം തൊലി കളഞ്ഞ് നന്നായി അരയ്ക്കുക. ഈ കുഴമ്പില്‍ കുറച്ച് പനിനീരൊഴിച്ച് മുഖത്ത് പുരട്ടുക. ഇത് പല വിധത്തിലുള്ള സൗന്ദര്യ പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലപ്പോഴും സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

നാരങ്ങ നീര്
സൗന്ദര്യസംരക്ഷണത്തിന് നാരങ്ങ നീര് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുഖത്തെ പാടുകള്‍ മാറ്റുന്നതിനും ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും അല്പം നാരങ്ങ നീരില്‍ തേന്‍ മിക്സ് ചെയ്ത് തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തിലെ പാടുകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. നാരങ്ങ വെള്ളം കുടിക്കുന്നത് അമിത കൊഴുപ്പ് മൂലം ശരീരത്തിലുണ്ടാവുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല സ്ട്രെച്ച് മാര്‍ക്സ് പോലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നു.

ബേക്കിംഗ് സോഡ
സൗന്ദര്യസംരക്ഷണത്തില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇതില്‍ തന്നെ സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന ്ബേക്കിംഗ് സോഡ മികച്ചതാണ്. ബേക്കിംഗ് സോഡ ഉപയോഗിച്ച് സ്ക്രബ് ചെയ്താല്‍ പാടുകള്‍ മങ്ങുകയും അവ മാറുകയും ചെയ്യും. ബേക്കിംഗ് സോഡയില്‍ വെള്ളം ചേര്‍ത്ത് കുഴച്ച് 12 മിനിറ്റ് നേരം സ്ക്രബ് ചെയ്യുക. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും മുന്നിലാണ് ഇത്.

ഉരുളക്കിളങ്ങ്
സൗന്ദര്യസംരക്ഷണത്തിന് വളരെയധികം ഉപയോഗിക്കാവുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ആരോഗ്യത്തിനും ഇത് വളരെ മികച്ചതാണ്. ഉരുളക്കിഴങ്ങ് ഉപയോഗിച്ചും പാടുകള്‍ കുറയ്ക്കാനാകും. കാരണം ഇതില്‍ സള്‍ഫറും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. പച്ച ഉരുളക്കിഴങ്ങ് ചതച്ച് നീരെടുത്ത് പാടുള്ള ഭാഗങ്ങളില്‍ പുരട്ടുക. ഇത് ചര്‍മ്മം ക്ലിയറാവുകയും ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. പല സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ മികച്ചതാണ് ഇത്.

കറ്റാര്‍ വാഴ നീര്
സൗന്ദര്യസംരക്ഷണത്തിന്റെ അവസാന വാക്കാണ് കറ്റാര്‍ വാഴ. അതുകൊണ്ട് ഏത് സൗന്ദര്യ പ്രശ്നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. കറ്റാര്‍ വാഴ നീര് മുഖത്ത് തേച്ച് പിടിപ്പിച്ച് ഇത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് മുഖത്തിന് തിളക്കം നല്‍കുന്നതോടൊപ്പം മുഖത്തെ എല്ലാ പ്രതിസന്ധിയേയും ഇല്ലാതാക്കുന്നു. മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തില്‍ വളരെയധികം മികച്ച് നില്ക്കുന്ന ഒന്നാണ് കറ്റാര്‍വാഴ എന്ന കാര്യത്തില്‍ സംശയം വേണ്ട. സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്.

മുള്‍ട്ടാണി മിട്ടി
സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ് മുഖത്തെ കറുത്ത പാടുകളും കുത്തുകളും. ഇത് പലപ്പോഴും സൗന്ദര്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ മുള്‍ട്ടാണി മിട്ടി തേച്ച് മുഖം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് യാതാരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുകയില്ല. പല സൗന്ദര്യ വെല്ലുവിളികള്‍ക്കും പരിഹാരമാണ് ഇത്.



Click it and Unblock the Notifications