Latest Updates
-
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം!
കണ്ണിനുതാഴെയുള്ള കറുപ്പിനേക്കാള്‍ വിഷമം ചുളിവുകള്‍
സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകളും ഉണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് പലപ്പോഴും ചര്‍മ്മത്തിലുണ്ടാവുന്ന കറുത്ത പാടുകളും അകാല വാര്‍ദ്ധക്യത്തിന്റെ ഫലമായി ഉണ്ടാവുന്ന ചുളിവുകളും. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. ഇത്തരം മാര്‍ഗ്ഗങ്ങളില്‍ പലതും ചര്‍മ്മത്തിന് വില്ലനാവുന്ന അവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുക എന്നതാണ് സത്യം. ഇതിനെ ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിച്ച് അകാല വാര്‍ദ്ധക്യം എന്ന പ്രശ്നത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഈ മാര്‍ഗ്ഗങ്ങള്‍. കണ്ണിനു താഴെയുള്ള ചുളിവുകള്‍ക്ക് ഇനി വീട്ടില്‍ തന്നെ പരിഹാരം കാണാം. അതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ചുവടെ കൊടുക്കുന്നു.
സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന ഈ പ്രതിസന്ധിയെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത് ചര്‍മ്മത്തിന് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുകയില്ല. മാത്രമല്ല ചര്‍മ്മത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുകയും ചെയ്യുന്നു. ഇത്തരം പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇതിലൂടെ ചര്‍മ്മത്തിലെ പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. സൗന്ദര്യസംരക്ഷണത്തിന് എങ്ങനെയെല്ലാം ഇത് ഉപയോഗപ്രദമാവും എന്ന് നോക്കാം.

തക്കാളിയും പനിനീരും
തക്കാളിയും പനിനീരും മിക്സ് ചെയ്ത് ഇത്തരം പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. തക്കാളി നീരില്‍ അല്പം പനിനീര് മിക്സ് ചെയ്ത് ഒരു പഞ്ഞിയില്‍ എടുത്ത് ഇത് കണ്ണിനു താഴെയായി വെക്കുക. ഇത് പത്ത് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മ്മത്തിലെ പല അവസ്ഥകള്‍ക്കും പരിഹാരം നല്കി ചര്‍മ്മത്തിന് വില്ലനാവുന്ന ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കി പ്രായാധിക്യം മൂലമുണ്ടാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം നല്കുന്നു.

മുട്ട
സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് മുട്ട. മുട്ട കൊണ്ട് പല വിധത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന കണ്ണിനു താഴെയുള്ള ചുളിവിനും കറുപ്പ് നിറത്തിനും മുട്ടയുടെ വെള്ളയിലൂടെ നമുക്ക് പരിഹാരം കാണാവുന്നതാണ്. അതിനായി അല്പം മുട്ടയുടെ വെള്ള എടുത്ത് ഇത് കണ്ണിനു താഴെ തേച്ച് പിടിപ്പിക്കുക. ഇത് നല്ലതു പോലെ ഉണങ്ങിക്കഴിഞ്ഞാല്‍ അത് കഴുകിക്കളയാവുന്നതാണ്. ഇത് ചുളിവിനെ അകറ്റി ആരോഗ്യമുള്ള കരുത്തുള്ള ചര്‍മ്മം നല്‍കുന്നതിന് സഹായിക്കുന്നു.

വെള്ളരിയുടെ നീര്
വെള്ളരിയുടെ നീര് ഉപയോഗിച്ചും ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് അല്പം വെള്ളരിയുടെ നീര് എടുത്ത് ഇത് കണ്ണിനു താഴെ ഒരു പഞ്ഞിയില്‍ മുക്കി വെക്കുക. ഇത് ചമ്മത്തിലെ ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിന് വില്ലനാവുന്ന ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. ഏത് പ്രതിസന്ധിയേയും ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു ഇത്.

ഉരുളക്കിഴങ്ങ് നീര്
ഉരുളക്കിഴങ്ങ് നീര് കൊണ്ട് ഇത്തരം പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അല്പം ഉരുളക്കിഴങ്ങ് നീര് എടുത്ത് പഞ്ഞിയില്‍ മുക്കി അത് കണ്ണിനു താഴെ വെക്കുക. പത്ത് പതിനഞ്ച് മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ചര്‍മ്മത്തിലെ ചുളിവിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിലുണ്ടാവുന്ന പാടുകളേയും മറ്റും ഇത് ഇതിലൂടെ ഇല്ലാതാക്കുന്നു.

പഴവും തേനും
നല്ലതു പോലെ പഴുത്ത പഴവും തേനും മിക്സ് ചെയ്ത് ഇത് കണ്ണിനു താഴെ തേച്ച് പിടിപ്പിക്കുക. ഇരുപത് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം നല്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിലെ പല പ്രതിസന്ധികള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്. കണ്ണിനു താഴെയുള്ള ചുളിവിന് പരിഹാരം നല്കി നല്ല ഉറപ്പും നല്കുന്നു ചര്‍മ്മത്തിന് ഇതെല്ലാം സൗന്ദര്യസംര്കഷണത്തിന് ഒരു മുതല്‍ക്കൂട്ടാണ് എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

വെളിച്ചെണ്ണ
ചര്‍മ്മത്തില്‍ ചുളിവുണ്ടാവുന്നതിന്റെ പ്രധാന കാരണം പലപ്പോഴും ചര്‍മ്മത്തിലെ രക്തയോട്ടം കുറയുന്നതാണ്. അതിനാണ് ആദ്യം പരിഹാരം കാണേണ്ടത്. അതിനായി അല്പം വെളിച്ചെണ്ണ എടുത്ത് ഇത് കൊണ്ട് കണ്ണിനു താഴെ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് ചര്‍മ്മത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും കണ്ണിനു താഴെയുണ്ടാവുന്ന ചുളിവിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതിലൂടെ ചര്‍മ്മത്തിലെ പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു.

കറ്റാര്‍ വാഴ
കറ്റാര്‍ വാഴ സൗന്ദര്യസംരക്ഷണത്തിന്റെ അവസാന വാക്കാണ്. പലപ്പോഴും ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. ഇത് മുഖത്തെ കറുപ്പിനും കണ്ണിനു താഴെയുണ്ടാവുന്ന ചുളിവിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലപ്പോഴും ചര്‍മ്മത്തിലെ പല അസ്വസ്ഥതകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്ന ഒന്നാണ് കറ്റാര്‍ വാഴ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ചര്‍മ്മത്തിലെ പല അവസ്ഥകളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. സൗന്ദര്യസംരക്ഷണത്തിലെ പല പ്രതിസന്ധികളും നമുക്ക് ഇതിലൂടെ ഇല്ലാതാക്കാം.

തേന്‍
തേനും പഴവും മിക്സ ചെയ്ത് മാത്രമല്ല തേന്‍ മാത്രമായും സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. തേന്‍ കണ്ണിനു താഴെ തേച്ച് പിടിപ്പിക്കുന്നത് കണ്ണിനു താഴെയുണ്ടാവുന്ന ഇത്തരം ചുളിവുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ചര്‍മ്മത്തിലെ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications