Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഇരുണ്ട നിറം വെളുപ്പാക്കാന്‍ തക്കാളി വിദ്യ
ഇരുണ്ട നിറം വെളുപ്പാക്കാന്‍ തക്കാളി വിദ്യ
വെളുപ്പു നിറം ആരും ആഗ്രഹിയ്ക്കുന്ന ഒന്നാണ്. ഇതുകൊണ്ടു തന്നെ ഗര്‍ഭകാലം മുതല്‍ തന്നെ വെളുപ്പു നിറം കുഞ്ഞിനു ലഭിയ്ക്കാനായുള്ള പല നടപടി ക്രമങ്ങളും ആളുകള്‍ ചെയ്തു തുടങ്ങുകയും ചെയ്യും. കുങ്കുമപ്പൂ കലക്കിയ പാലുള്‍പ്പെടെ.
ചര്‍മത്തിന് വെളുപ്പു ലഭിയ്ക്കാന്‍ പല വിധ ഘടകങ്ങളുണ്ട്. ഇതില്‍ പാരമ്പര്യമുള്‍പ്പെടെയുള്ള പല ഘടകങ്ങളുമുണ്ട്. ഇത്തരം ഘടകങ്ങളാണ് മിക്കവാറും ചര്‍മത്തിന്റെ വെളുപ്പിന് കാരണമാകുന്നതും.
ചര്‍മത്തിന് വെളുപ്പു നിറം ലഭിയ്ക്കാന്‍ സഹായിക്കുന്ന വീട്ടുവൈദ്യങ്ങള്‍ ധാരാളമുണ്ട്. ഇതു പലതും അടുക്കളക്കൂട്ടുകളും ഭക്ഷണ വസ്തുക്കളുമാണ്.
ചര്‍മത്തിന് നിറം നല്കാന് സഹായിക്കുന്ന ഒന്നാണ് തക്കാളി. തക്കാളി ചര്‍മത്തിന് പല തരത്തിലും സഹായകമാകും. നല്ല നിറം ലഭിയ്ക്കാന്‍ മാത്രമല്ല, ചര്‍മത്തിന് തിളക്കം ലഭിയ്ക്കാനും മൃദുത്വം ലഭിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ് തക്കാളി.
ഏതെല്ലാം വിധത്തിലാണ് തക്കാളി മുഖത്തിന് നിറം നല്കാന് സഹായിക്കുന്നതെന്നു നോക്കൂ,

തക്കാളി
തക്കാളി തനിയെ ഉടച്ച് ചര്‍മത്തില്‍ പുരട്ടാം. ഇത് ചര്‍മത്തിന് നിറം നല്കാന് ഏറെ നല്ലതാണ്.ചര്‍മത്തിനു നിറം മാത്രമല്ല, തിളക്കം നല്‍കാനും ഇത് ഏറെ നല്ലതാണ്.തക്കാളിയിലെ ആസിഡ് ഗുണമാണ് ബ്ലീച്ചിംഗ് ഇഫക്ട് നല്കി ചര്‍മത്തിന് വെളുപ്പു നല്‍കുന്നത്.

തക്കാളി, നാരങ്ങാനീര്, തേന്‍
തക്കാളി, നാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ന്ന മിശ്രിതവും മുഖത്തിന് നിറം നല്കാന് ഏറെ നല്ലതാണ്. നാരങ്ങാനീരില്‍ സിട്രിക് ആസിഡുണ്ട്. ഇത് ചര്‍മത്തിന് നിറം നല്കാന് ഏറെ നല്ലതാണ്. തേനും ചര്‍മത്തിന് സ്വാഭാവിക നിറം നല്കുന്ന ഒന്നാണ്. വരണ്ട ചര്‍മമെങ്കില്‍ ഇതില്‍ അല്പം പാല്‍പ്പാട കൂടി ചേര്‍ക്കാവുന്നതാണ്.

തക്കാളി, തേന്‍
തക്കാളി, തേന്‍ എന്നിവ കലര്‍ത്തി ചര്‍മത്തില്‍ പുരട്ടുന്നതും ഏറെ നല്ലതാണ്. ഇതും ചര്‍മത്തിന് നിറം നല്‍കാനുള്ള നല്ലൊരു വഴിയാണ്. തേന്‍ ചര്‍മത്തിലേയ്ക്ക് ആഴ്ന്നിറങ്ങി നിറം നല്കുന്നു.

തക്കാളി, തൈര്
തക്കാളി, തൈര് എന്നിവ കലര്‍ത്തിയ മിശ്രിതവും ഏറെ നല്ലതാണ്. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മത്തിന് നിറം നല്കാന് ഏറെ നല്ലതാണ്. ഇതിന് ബ്ലീച്ചീംഗ് ഇഫക്ടുമുണ്ട്. ഇതും തക്കാളിയും ചേരുന്നത് ചര്‍മത്തിന് നിറം നല്‍കും. തൈരില്ലെങ്കില്‍ പുളിയുള്ള മോരാണെങ്കിലും നല്ലതാണ്. ഇത് സണ്‍ടാന്‍ പോലുള്ള പ്രശ്നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ്.

തക്കാളി, കുക്കുമ്പര്‍
തക്കാളി, കുക്കുമ്പര്‍ എന്നിവ കലര്‍ത്തിയ മിശ്രിതവും ചര്‍മത്തിന് നിറം നല്കാന് ഏറെ നല്ലതാണ്. പകുതി തക്കാളിയും കാല് ഭാഗം കുക്കുമ്പറും അരയ്ക്കുക. ഇത് ചര്‍മത്തില്‍ പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോളഅ# കഴുകാം. ഇതും ചര്‍മത്തിന് നിറം നല്കാന് ഏറെ നല്ലതാണ്. ഇതില്‍ അല്പം മഞ്ഞള്‍പ്പൊടിയോ തേനോ കലര്‍ത്തുന്നത് ചര്‍മത്തിന് ഏറെ നല്ലതാണ്.

തക്കാളി, തൈര്
തക്കാളി, തൈര് എന്നിവ കലര്‍ത്തിയ മിശ്രിതവും ഏറെ നല്ലതാണ്. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മത്തിന് നിറം നല്കാന് ഏറെ നല്ലതാണ്. ഇതിന് ബ്ലീച്ചീംഗ് ഇഫക്ടുമുണ്ട്. ഇതും തക്കാളിയും ചേരുന്നത് ചര്‍മത്തിന് നിറം നല്‍കും. തൈരില്ലെങ്കില്‍ പുളിയുള്ള മോരാണെങ്കിലും നല്ലതാണ്. ഇത് സണ്‍ടാന്‍ പോലുള്ള പ്രശ്നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ്.

തക്കാളിയും പപ്പായയും
തക്കാളിയും പപ്പായയും കലര്‍ന്ന മിശ്രിതവും ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കും. നല്ലപോലെ പഴുത്ത പപ്പായ തക്കാളി പള്‍പ്പുമായി കലര്‍ത്തി മുഖത്തു പുരട്ടുക. ഇത് ചര്‍മത്തിന് നിറം നല്കാന് സഹായിക്കുന്ന ഒന്നാണ്.



Click it and Unblock the Notifications
