Latest Updates
-
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും
ഒരിറ്റ് തുളസിനീരും തേനും മതി ചര്‍മ്മത്തിന്
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് തുളസി. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു തുളസി. ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു തുളസി. ഇതിലൂടെ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ സാധിക്കുന്നു. ചര്‍മ്മത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇവയെല്ലാം. ചര്‍മസംരക്ഷണത്തില്‍ വില്ലനാവുന്ന പല അവസ്ഥകളേയും തരണം ചെയ്യുന്നതിനും അതിന് സഹായിക്കുന്നു തുളസി.
തുളസി കൊണ്ട് പല വിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. സൗന്ദര്യത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പലപ്പോഴും വെല്ലുവിളിയാവുന്ന പല ചര്‍മപ്രശ്നങ്ങള്‍ക്കും നമുക്കിനി തുളസിയിലൂടെ പരിഹാരം കാണാവുന്നതാണ്. സൗന്ദര്യ പ്രശ്നങ്ങളെയെല്ലാം ഇല്ലാതാക്കുന്നതിന് തുളസി എങ്ങനെയെല്ലാം ഉപയോഗിക്കണം എന്നത് പലര്‍ക്കും അറിയില്ല. ഇത്തരം പ്രതിസന്ധികളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചര്‍മ്മത്തില്‍ ഒരു ബുദ്ധിമുട്ടായി തന്നെ നിലനില്ക്കുന്നു. സൗന്ദര്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് തുളസി എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. പല ചര്‍മ്മ പ്രശ്നങ്ങളേയും ഇല്ലാതാക്കാന്‍ സൗന്ദര്യത്തിന് എങ്ങനെയെല്ലാം തുളസി ഉപയോഗിക്കാം എന്ന് നോക്കാം.

തുളസിയും ആര്യവേപ്പും
തുളസിയും ആര്യവേപ്പും ഉപയോഗിക്കുന്നത് ഇത്തരത്തില്‍ സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്കെല്ലാം നമുക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു, പത്തോ പന്ത്രണ്ടോ തുളസിയുടെ ഇല എടുത്ത് ഇതില്‍ അല്പം ആര്യവേപ്പ് മിക്സ് ചെയ്ത് നല്ലതു പോലെ പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ഇതില്‍ അല്പം വെള്ളവും ചേര്‍ക്കാവുന്നതാണ്. ഇത്തരത്തില്‍ നല്ലതു പോലെ അരച്ചെടുത്ത ശേഷം ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. മുഖക്കുരുവും മുഖക്കുരുവിന്റെ പാടുകളും ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മുഖത്തെ കറുത്ത കുത്തുകളും പാടുകളും എല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പല വിധത്തില്‍ ചര്‍മ്മത്തിന് വില്ലനാവുന്ന അവസ്ഥകളെയെല്ലാം പരിഹരിക്കുന്നതിന് സഹായിക്കുന്നു തുളസിയും ആര്യവേപ്പും.

തേനും തുളസിയും
തുളസിയും തേനും നല്ലൊരു സൗന്ദര്യ സംരക്ഷണ ഉപാധിയാണ്. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് തേനും തുളസിയും. തുളസി നല്ലതു പോലെ അരച്ച് അത് തേനില്‍ മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. എത്ര വലിയ ചര്‍മ പ്രതിസന്ധി ആണെങ്കിലും അതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് തേന്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് തേന്‍ മികച്ചതാണ്. തേനിലെ സൗന്ദര്യസംരക്ഷണം പല വിധത്തിലാണ് ചര്‍മത്തിന് സഹായിക്കുന്നത്. സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് നല്ലൊരു ഒറ്റമൂലിയാണ് തേന്‍. ഇത് മുഖത്തിന് ഫ്രഷ്നസ് നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. മാത്രമല്ല തിളക്കവും നല്കാന് സഹായിക്കുന്നു.

കര്‍പ്പൂര തുളസിയും തുളസിയും
തുളസിക്കൊപ്പം അല്‍പ്പം കര്‍പ്പൂര തുളസി കൂടി ചേരുമ്പോള്‍ അത് ഇരട്ടി ഗുണം ചെയ്യുന്നു. പല വിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച് നില്ക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കര്‍പ്പൂര തുളസിയും തുളസിയും. ഇത് രണ്ടും അരച്ച് മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് മുഖത്തുണ്ടാവുന്ന അമിത എണ്ണമയത്തെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. പലപ്പോഴും ചര്‍മ്മത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്നു ഈ മാര്‍ഗ്ഗം. മുഖത്തെ എണ്ണമയം ഉണ്ടാക്കുന്ന അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ ഫേസ്പാക്ക്.

അരിപ്പൊടിയും തുളസിയും
സൗന്ദര്യസംരക്ഷണത്തില്‍ വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് അരിപ്പൊടിയും തുളസിയും. ഇത് ബ്ലാക്ക്ഹെഡ്സ് മുഖത്തെ മൃതകോശങ്ങള്‍ എന്നീ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല വിധത്തിലും ചര്‍മ്മത്തില്‍ ഡാര്‍ക്നെസ് മാത്രം തരുന്നവയാണ് പലപ്പോഴും ബ്ലാക്ക്ഹെഡ്സും വൈറ്റ് ഹെഡ്സും എല്ലാം. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് അവസ്ഥക്കും പരിഹാരം കാണുന്നതിനും ചര്‍മ്മത്തിന് വില്ലനാവുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു അരിപ്പൊടിയും തുളസിയും. തുളസി അരച്ച് അതിന്റെ നീരെടുത്ത് ഇത് അരിപ്പൊടിയില്‍ മിക്സ് ചെയ്ത് ഇത് ചര്‍മ്മത്തില്‍ ബ്ലാക്ക്ഹെഡ്സ് ഉള്ള സ്ഥലത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന ബ്ലാക്ക്ഹെഡ്സ് എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

തക്കാളി നീരും തുളസിയും
സൗന്ദര്യസംരക്ഷണത്തില്‍ എപ്പോഴും വില്ലനാവുന്ന ഒന്നാണ് മുഖക്കുരു പാടുകളും മുഖക്കുരുവും. ഇത് അല്പം കൂടുതലായാല്‍ സംഗതി ഗുരുതരമാണ് എന്ന കാര്യം മറക്കരുത്. ചിലരുടെ മുഖത്തെല്ലായിടത്തും ഇത്തരം അസ്വസ്ഥതകള്‍ കാണപ്പെടുന്നുണ്ട്. ഇതെല്ലാം സൗന്ദര്യത്തിന് വില്ലനാണ് എന്ന കാര്യം മറക്കരുത്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തക്കാളി നീരും തുളസിയും. ഇത് എത്രയൊക്കെ വേദനയുള്ള മുഖക്കുരു ആണെങ്കില്‍ പോലും അതിനെ ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിന്റെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പെട്ടെന്ന് തന്നെ ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു തക്കാളി നീരും തുളസിയും.

തുളസിയും പപ്പായയും
തുളസിയും പപ്പായയു സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. നല്ലതു പോലെ പഴുത്ത പപ്പായയില്‍ അല്പം തുളസി നീര് ചാലിച്ച് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ആഴ്ചയില്‍ രണ്ട് തവണ ഇത്തരത്തില്‍ ചെയ്യാവുന്നതാണ്. ഇത് ചര്‍മ്മത്തിനുണ്ടാക്കുന്ന പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും ചര്‍മ്മത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു. മുഖക്കുരു ഉള്‍പ്പടെയുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു ഇത്.

തൈരും തുളസിയും
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ സഹായിക്കുന്ന ഒന്നാണ് തൈരും തുളസിയും. സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു തൈരും തുളസിയും. സൗന്ദര്യത്തിന്റെ ഏത് അവസ്ഥകള്‍ക്കും പെട്ടെന്ന് മാറ്റം വരുത്തുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ് തൈരും തുളസിയും. ഇത് മുഖം നല്ലതു പോലെ മോയ്സ്ചുറൈസിംഗ് ആക്കി സൂക്ഷിക്കുന്നതിനും ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.



Click it and Unblock the Notifications