Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഗർഭിണികൾ ശ്രദ്ധിക്കണം; ഈ ഭക്ഷണശീലങ്ങൾ കുഞ്ഞിനും സുരക്ഷയേകും! -
ആമസോൺ സെയിൽ വരുന്നു; ഫിറ്റ്നസ് ഗാഡ്ജെറ്റുകൾ ഇനി പകുതി വിലയിൽ സ്വന്തമാക്കാം! -
മഴയും വെയിലും ഒരുപോലെ; ഈ കാലാവസ്ഥയിൽ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ എന്തുചെയ്യണം? -
മെറ്റ് ഗാലയിൽ തിളങ്ങാൻ താരങ്ങൾ പട്ടിണിയോ? ആരും അറിയാത്ത ആ 'ഡീ-ബ്ലോട്ട്' രഹസ്യം ഇതാണ് -
2026 മെയ് 5 രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നாகும்! -
ഗജകേസരി രാജയോഗം: ഇന്ന് മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആ വലിയ മാറ്റം! -
അങ്കാരകി സങ്കഷ്ടി ചതുർത്ഥി: ഗണപതിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് ഇനി ധനമഴ, കരിയറിൽ വൻ കുതിപ്പ്! -
ചന്ദ്രന്റെ കൂടുമാറ്റം: തൃക്കേട്ടയിൽ നിന്ന് മൂലത്തിലേക്ക് ഗ്രഹങ്ങൾ നീങ്ങുമ്പോൾ, ഈ നക്ഷത്രക്കാർക്ക് തെളിയുന്നത് ഭാഗ്യത്തിന്റെ പുതിയ വാതിലുകൾ! -
ഇന്നത്തെ രാശിഫലം: ചൊവ്വാഴ്ച ഈ രാശിക്കാര്‍ക്ക് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും! -
മെയ് 4 രാശിഫലം: തൊഴിൽരംഗത്ത് വൻ മാറ്റങ്ങൾ, ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം!
വെണ്ണയിലുണ്ട് പ്രായം കുറക്കും മാജിക്
വെണ്ണ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു പരിധി വരെ ഇത് ശരിയാണ്. എന്നാല്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ എങ്ങനെയെല്ലാം വെണ്ണ ഉപയോഗിക്കാം എന്ന കാര്യത്തില്‍ പലര്‍ക്കും അറിവില്ല. അതുകൊണ്ട് തന്നെ വെണ്ണ ഉപയോഗിച്ച് അകാല വാര്‍ദ്ധക്യം പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
സൗന്ദര്യസംരക്ഷണത്തിന് വെണ്ണ വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ്. എന്നാല്‍ ഉപയോഗിക്കുന്നത് എങ്ങനെ എന്നത് പലപ്പോഴും സംശയമുണ്ടാക്കുന്ന ഒന്നാണ്. ചര്‍മ്മത്തിനുണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് വെണ്ണ. എന്നാല്‍ ചില പ്രകൃതി ദത്തകൂട്ടുകള് ചേരുമ്പോള്‍ പ്രായം കുറയും എന്ന കാര്യത്തില്‍ സംശയമില്ല. 60-ലെത്തിയാലും 35-ന്റെ ചെറുപ്പം നിലനിര്‍ത്താന്‍ കഴിയുന്ന കൂട്ടുകളാണ് എല്ലാവര്ക്കും ആവശ്യം.
വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ ചര്‍മ്മത്തില്‍ കാണുമ്പോള്‍ തന്നെ പലരും ആകുലപ്പെടുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാമോ അതെല്ലാം ചെയ്യുന്നവരായിരിക്കും അവര്‍. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാം എന്ന് നോക്കാം.
വെണ്ണയോടൊപ്പം ചില കാര്യങ്ങള്‍ ചേരുമ്പോള്‍ അത് പല വിധത്തില്‍ ചര്‍മ്മത്തിന് ഗുണം നല്കുന്നു. പ്രകൃതിദത്ത കൂട്ടുകള്‍ ചേരുമ്പോള്‍ അത് പ്രായം കുറക്കാന്‍ സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിന് വേണ്ടി വെണ്ണ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. അതിന് വേണ്ടി വെണ്ണയില്‍ എന്തൊക്കെ ചേര്‍ക്കണം എന്ന് നോക്കാം. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും വെണ്ണ ഉപയോഗിക്കാം. എങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
ഒരു കപ്പ് വെളിച്ചെണ്ണ, അഞ്ച് തുള്ളി ഓറഞ്ച് ഓയില്‍, അഞ്ച് തുള്ളി നാരങ്ങ ഓയില്‍, കാല്‍ക്കപ്പ് വെണ്ണ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇത് കൊണ്ട് നമുക്ക് ചര്‍മ്മത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. എങ്ങനെയെല്ലാം ഇത് ഉപയോഗിക്കാം എന്ന് നോക്കാം. അതിന് വേണ്ടി എങ്ങനെ വെണ്ണയില്‍ പ്രായം കുറക്കുന്ന മാജിക് ഉണ്ട് എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം
വെളിച്ചെണ്ണയില്‍ വെണ്ണ ചേര്‍ത്ത് നല്ലതു പോലെ മിക്സ് ചെയ്യുക. ഇതിലേക്ക് ബാക്കിയുള്ള ചേരുവകള്‍ കൂടി ചേര്‍ത്ത് നല്ലതു പോലെ യോജിപ്പിക്കുക. അല്പസമയം ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഇത് ആണ് ഏറ്റവും ഗുണം നല്കുന്ന ഫേസ്പാക്ക് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് സൗന്ദര്യത്തിന് പല വിധത്തില്‍ ഉപയോഗിക്കാവുന്നതാണ്. സൗന്ദര്യത്തിന് എങ്ങനെയെല്ലാം ഇത് ഉപയോഗിക്കാം എന്ന് നോക്കാം.

ശ്രദ്ധിക്കേണ്ടത്
വെണ്ണ ഉപയോഗിച്ച് തയ്യാറാക്കിയ ക്രീം എങ്ങനെ മുഖത്ത് തേക്കാം എന്ന് നോക്കാം. അതിനായി എന്നും രാവിലെ ഫ്രിഡ്ജില്‍ നിന്നും എടുത്ത് മാറ്റി വെയ്ക്കുക. എന്നിട്ട് കൈയ്യിലും കാലിലും മുഖത്തുമായി തേച്ചു പിടിപ്പിക്കാം. ഇത് സൗന്ദര്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് ആരോഗ്യമുള്ള ചര്‍മ്മത്തിന് ഗുണം ചെയ്യുന്നതാണ്. എന്തുകൊണ്ട് ഇത് ചര്‍മ്മത്തിന് നല്കുന്ന ഗുണങ്ങള്‍ ഉണ്ടെന്ന് നോക്കാം.

ഉപയോഗിക്കേണ്ട വിധം
ഇത് ചര്‍മ്മത്തിന് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. പലപ്പോഴും ഉപയോഗിക്കുന്ന കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ അത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. എങ്ങനെയെന്ന് നോക്കാം. ആഴ്ചയില്‍ മൂന്ന് ദിവസം ഈ മിശ്രിതം തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിനെ വരള്‍ച്ചയില്‍ നിന്നും സംരക്ഷിക്കും.

അകാല വാര്ദ്ധക്യത്തിന് പരിഹാരം
അകാല വാര്ദ്ധക്യത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെണ്ണ ക്രീം. കാരണം ഇത് പലപ്പോഴും ചര്‍മ്മത്തിനുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. ഇത് പല വിധത്തിലാണ് ചര്‍മ്മത്തിലെ പ്രതിസന്ധികള്‍ക്ക് കാരണമാകുന്നത്. അതുകൊണ്ട് അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വെണ്ണ ഉപയോഗിച്ചുള്ള ഈ മാര്‍ഗ്ഗം. ഇത് ചര്‍മ്മത്തിനുണ്ടാക്കുന്ന ചുളിവകറ്റുന്നതിന് സഹായിച്ച് പ്രായത്തിന്റെ പാടുകളെ എല്ലാം ഇല്ലാതാക്കുന്നു.

വരണ്ട ചര്‍മ്മത്തിന് പരിഹാരം
അകാല വാര്ദ്ധക്യത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെണ്ണ ക്രീം. കാരണം ഇത് പലപ്പോഴും ചര്‍മ്മത്തിനുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. ഇത് പല വിധത്തിലാണ് ചര്‍മ്മത്തിലെ പ്രതിസന്ധികള്‍ക്ക് കാരണമാകുന്നത്. അതുകൊണ്ട് അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വെണ്ണ ഉപയോഗിച്ചുള്ള ഈ മാര്‍ഗ്ഗം. ഇത് ചര്‍മ്മത്തിനുണ്ടാക്കുന്ന ചുളിവകറ്റുന്നതിന് സഹായിച്ച് പ്രായത്തിന്റെ പാടുകളെ എല്ലാം ഇല്ലാതാക്കുന്നു.

മുഖത്തിന് തിളക്കം നല്കാന്
മുഖത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മികച്ചതാണ് വെണ്ണ ഉപയോഗിച്ചുള്ല ഈ പരിഹാരമാര്‍ഗ്ഗം. വെളിച്ചെണ്ണയും വെണ്ണയും ചേരുമ്പോള്‍ ഇത് മുഖത്തിന് തിളക്കം നല്കാന് കാരണമാകുന്നു. മാത്രമല്ല പ്രായാധിക്യം എന്ന പ്രശ്നത്തെ നിശ്ശേഷം ഇല്ലാതാക്കാന്‍ ഈ മിശ്രിതത്തിന് കഴിയുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കാന്‍ വെണ്ണ സഹായിക്കുന്നു.



Click it and Unblock the Notifications