For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുളിവകറ്റി പ്രായം കുറക്കും വെളിച്ചെണ്ണ രഹസ്യം

|

സൗന്ദര്യ സംരക്ഷണത്തില്‍ വില്ലന്‍ എപ്പോഴും പ്രായം തന്നെയാണ്. കാരണം പ്രായമാകുന്നതോടം ചര്‍മ്മത്തില്‍ പല വിധത്തില്‍ ചുളിവുകളും മറ്റ് സൗന്ദര്യ പ്രശ്‌നങ്ങളും ഉണ്ടാവുന്നു. ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിക്കുമ്പോള്‍ അത് ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. ആത്മവിശ്വാസത്തെ കുറക്കുന്ന കാര്യത്തില്‍ പലപ്പോഴും വില്ലനായി മാറുന്നത് ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവുകളും മറ്റും തന്നെയാണ്. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലാണ് ഇത് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്.

സിനിമാ താരങ്ങളും മറ്റും പല വിധത്തിലുള്ള സര്‍ജറികള്‍ ചെയ്തും വിലയേറിയ ട്രീറ്റ്‌മെന്റുകള്‍ എടുത്തും ഇത്തരം അവസ്ഥക്ക് പരിഹാരം കാണുന്നതിന് ശ്രമിക്കുന്നു. ശരീരത്തില്‍ കൊളാജന്റെ പ്രവര്‍ത്തനം മന്ദഗതിയില്‍ ആവുമ്പോഴാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്.

അതിന് പരിഹാരം കാണുന്നതിനാണ് ശ്രമിക്കേണ്ടത്. ഇത് ചര്‍മ്മത്തിലെ സൗന്ദര്യ സംരക്ഷണം എന്ന അവസ്ഥക്ക് വില്ലനായി മാറുന്നു. ചര്‍മ്മത്തില്‍ പ്രതിരോധം തീര്‍ക്കേണ്ട കോശങ്ങള്‍ നശിക്കുന്നതിലൂടെ ചര്‍മ്മത്തിന് ചുളിവുകളും സംഭവിക്കുന്നു. ഇതെല്ലാം ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ വില്ലനാവുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്.

കൂടുതല്‍ വായനക്ക്‌ : സ്വകാര്യഭാഗത്ത് ചൊറിച്ചിലെങ്കില്‍ പരിഹാരംവീട്ടില്‍കൂടുതല്‍ വായനക്ക്‌ : സ്വകാര്യഭാഗത്ത് ചൊറിച്ചിലെങ്കില്‍ പരിഹാരംവീട്ടില്‍

എന്നാല്‍ ഇനി ചര്‍മ്മത്തിന്റെ ചുളിവിനെ ഇല്ലാതാക്കാന്‍ കൃത്രിമ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് അല്‍പം പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലേക്ക് തിരിഞ്ഞാലോ. ഇതില്‍ തന്നെ ഏറ്റവും ഫലപ്രദമായിട്ടുള്ളതാണ് വെളിച്ചെണ്ണ. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതില്‍ എന്തൊക്കെ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നും എങ്ങനെ ഫലപ്രദമെന്നും നോക്കാവുന്നതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

സൗന്ദര്യസംരക്ഷണത്തെ അലട്ടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെളിച്ചെണ്ണ. അതിനായി ആദ്യം നല്ല പച്ചവെള്ളത്തില്‍ മുഖം വൃത്തിയായി കഴുകുക. ഉണങ്ങിയ ശേഷം അല്‍പം വെളിച്ചെണ്ണ എടുത്ത് ഇത് കൊണ്ട് മുഖത്ത് നല്ലതു പോലെ മസ്സാജ് ചെയ്യുക. കഴുത്തിലും മസ്സാജ് ചെയ്യാന്‍ ശ്രമിക്കണം. വട്ടത്തിലായിരിക്കണം മസ്സാജ് ചെയ്യേണ്ടത്. ഒരു രാത്രി ഇത് മുഖത്ത് തന്നെ വെക്കുക. രാവിലെ എഴുന്നേറ്റ് കഴുകിക്കളയാവുന്നതാണ്. ഇത് ഫ്രീ റാഡിക്കല്‍സ്, മുഖത്തെ ചുളിവുകളെ ഇല്ലാതാക്കാന്‍, ചര്‍മ്മം ക്ലിയറാവല്‍ എന്നിവക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. നല്ലൊരു മോയ്‌സ്ചുറൈസര്‍ ആണെന്ന കാര്യത്തില്‍ സംശയം വേണ്ട.

ആപ്പിള്‍ സിഡാര്‍ വിനീഗറും വെളിച്ചെണ്ണയും

ആപ്പിള്‍ സിഡാര്‍ വിനീഗറും വെളിച്ചെണ്ണയും

സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന കാര്യത്തില്‍ ഏറ്റവും മുന്നിലാണ് ആപ്പിള്‍ സിഡാര്‍ വിനീഗറും വെളിച്ചെണ്ണയും. ഇത് രണ്ടും മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും നല്ലതു പോലെ മസ്സാജ് ചെയ്യാവുന്നതാണ്. ഇത് നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം കഴുകിക്കളയാവുന്നതാണ്. രാത്രി മുഴുവന്‍ മുഖത്ത് വെക്കുന്നതും ഇരട്ടി ഫലം തരുന്നു. നല്ലൊരു ആസ്ട്രിജന്റ് ആയി പ്രവര്‍ത്തിക്കുന്നതിന് സഹായിക്കുന്നു ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ഇത് പ്രായം കുറക്കുന്നതിനും സഹായിക്കുന്നു.

ആവണക്കെണ്ണയും വെളിച്ചെണ്ണയും

ആവണക്കെണ്ണയും വെളിച്ചെണ്ണയും

ആവണക്കെണ്ണയും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് തേക്കുന്നതും മുഖത്തേയും കഴുത്തിലേയും ചര്‍മ്മത്തിലെ ചുളിവുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ്. ഇത് രണ്ടും തുല്യ അളവില്‍ എടുത്ത് മുഖത്ത് തേക്കുന്നത് ഇത്തരം പ്രതിസന്ധികളെ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. രാത്രി മുഴുവന്‍ ഇത് മസ്സാജ് ചെയ്ത് മുഖത്ത് തന്നെ വെക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് പല വിധത്തില്‍ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം നല്‍കി ചര്‍മ്മത്തിന്റെ പ്രതിസന്ധികളെ ഇല്ലാതാക്കുന്നു. ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ആവണക്കെണ്ണയും വെളിച്ചെണ്ണയും.

വിറ്റാമിന്‍ ഇയും വെളിച്ചെണ്ണയും

വിറ്റാമിന്‍ ഇയും വെളിച്ചെണ്ണയും

സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് വിറ്റാമിന്‍ ഇ ഓയിലും വെളിച്ചെണ്ണയും. ഇത് രണ്ടും കൂടി നല്ലതു പോലെ മിക്‌സ് ചെയ്ത് ഇത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. അല്‍പസമയം മസ്സാജ് ചെയ്ത ശേഷം രാവിലെ എഴുന്നേറ്റ് നല്ല തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും തരണം ചെയ്യുന്നതിന് ഇത് സഹായിക്കുന്നു. ചര്‍മ്മത്തിലെ പല അവസ്ഥകള്‍ക്കും ഇത് പരിഹാരം കാണുന്നു.

കൂടുതല്‍ വായനക്ക്‌: ഒരിറ്റ് തുളസിനീരും തേനും മതി ചര്‍മ്മത്തിന്‌കൂടുതല്‍ വായനക്ക്‌: ഒരിറ്റ് തുളസിനീരും തേനും മതി ചര്‍മ്മത്തിന്‌

വെളിച്ചെണ്ണയും തേനും

വെളിച്ചെണ്ണയും തേനും

വെളിച്ചെണ്ണയും തേനും മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും നല്ലതു പോലെ മസ്സാജ് ചെയ്യാവുന്നതാണ്. ഇത് ചര്‍മ്മത്തിനുണ്ടാക്കുന്ന പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സൗന്ദര്യസംരക്ഷണത്തില്‍ വില്ലനാവുന്ന പല അവസ്ഥകളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു വെളിച്ചെണ്ണയും തേനും. ഇവ രണ്ടും മിക്‌സ് ചെയ്ത് തേക്കുന്നത് ഏത് വിധത്തിലും സൗന്ദര്യത്തിനുണ്ടാക്കുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റി സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 നാരങ്ങ നീരും വെളിച്ചെണ്ണയും

നാരങ്ങ നീരും വെളിച്ചെണ്ണയും

നാരങ്ങ നീരും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് തേക്കുന്നത് ചര്‍മ്മത്തിന് പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പലപ്പോഴും നാരങ്ങനീരും വെളിച്ചെണ്ണയും. ഇത് രണ്ടും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. അരമണിക്കൂര്‍ ശേഷം നല്ല തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കേണ്ട പ്രധാന ഒറ്റമൂലിയാണ് നാരങ്ങ നീരും വെളിച്ചെണ്ണയും.

മഞ്ഞളും നാരങ്ങ നീരും

മഞ്ഞളും നാരങ്ങ നീരും

മഞ്ഞളും നാരങ്ങ നീരും മിക്‌സ് ചെയ്ത് തേക്കുന്നത് ഇത്തരത്തില്‍ സൗന്ദര്യത്തിനുണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. മുഖത്തെ ചുളിവിനെ പെട്ടെന്ന് തന്ന ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ മഞ്ഞളിലും നാരങ്ങ നീരിലും ഉണ്ട്. അല്‍പം വെളിച്ചെണ്ണ ചൂടാക്കി ഇതില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് തേക്കുന്നത് സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന ചുളിവുകള്‍ക്കും മറ്റ് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

മുഖത്തെ ചുളിവിന്റെ പ്രധാന കാരണം

മുഖത്തെ ചുളിവിന്റെ പ്രധാന കാരണം

മുകളില്‍ പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് സൗന്ദര്യസംരക്ഷണത്തില്‍ വില്ലനാവുന്ന ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. എന്നാല്‍ ഇതെല്ലാം ചെയ്തിട്ടും ചര്‍മ്മത്തിലെ ചുളിവ് നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് സൗന്ദര്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. സൗന്ദര്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണും മുന്‍പ് ഇതിന്റെ യഥാര്‍ത്ഥ കാരണം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

പുകവലിക്കുന്നത്

പുകവലിക്കുന്നത്

പുകവലിക്കുന്നവര്‍ക്ക് പെട്ടെന്ന് പ്രായമാവുന്നു. ഇവരുടെ ചര്‍മ്മം പല വിധത്തില്‍ പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഒരു ശീലം ഉണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു പുകവലിക്കുന്നത്. ഇത് പല വിധത്തില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലനാണ്. ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴ്ത്തുന്നതിന് ഇത് പലപ്പോഴും കാരണമാകുന്നു. അതുകൊണ്ട് പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്.

പരിസര മലിനീകരണം

പരിസര മലിനീകരണം

പരിസര മലിനീകരണവും ഇത്തരത്തില്‍ മുഖത്തെയും ചര്‍മ്മത്തിലേയും ചുളിവുകള്‍ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകളില്‍ നിന്ന് പരമാവധി മാറിനില്‍ക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. ഇതെല്ലാം ആരോഗ്യത്തിനും കൂടി വില്ലനാവുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത് എന്നതാണ് സത്യം.

English summary

how to prevent wrinkles using coconut oil

In this article we explaining how to prevent wrinkles using coconut oil, read on to know more about it.
Story first published: Thursday, September 20, 2018, 11:59 [IST]
X
Desktop Bottom Promotion