For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രഹസ്യഭാഗത്തെ ചൊറിച്ചില്‍, ദുര്‍ഗന്ധം അകറ്റാം

യോനീഭാഗത്തെ ചൊറിച്ചിലും ദുര്‍ഗന്ധവുമെല്ലാം അകറ്റാനുള്ള ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ,

|

രഹസ്യഭാഗത്തെ ചൊറിച്ചിലും ദുര്‍ഗന്ധവുമെല്ലാം പല സ്ത്രീകളേയും അലട്ടുന്ന പ്രശ്‌നമാണ്. അണുബാധ മുതല്‍ വൃത്തിയില്ലായ്മ വരെ ഇതിന് കാരണമാകാറുണ്ട്.

മിക്കവാറും യോനീദുര്‍ഗന്ധത്തിനും ചൊറിച്ചിലിനും കാരണം ഈ ഭാഗത്തുണ്ടാകുന്ന അണുബാധകളാണ്. യോനീഭാഗത്തെ പിഎച്ച് ബാലന്‍സ് തെറ്റുമ്പോള്‍ ഇത് ആരോഗ്യകരമായ ബാക്ടീരിയകളെ കൊന്നൊടുക്കുന്നു. ഇതാണ് ദുര്‍ഗന്ധത്തിനു കാരണമാകുന്നത്.

യോനീഭാഗത്തെ ദുര്‍ഗന്ധത്തിനും ചൊറിച്ചിലിനുമെല്ലാം സോപ്പു പോലെയുള്ളവ ഉപയോഗിയ്ക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. അണുബാധ വര്‍ദ്ധിയ്ക്കാനേ ഇതിട വരുത്തൂ. ഇതിനുളള പരിഹാരം വീട്ടുവൈദ്യം തന്നെയാണ്.

യോനീഭാഗത്തെ ചൊറിച്ചിലും ദുര്‍ഗന്ധവുമെല്ലാം അകറ്റാനുള്ള ചില വീട്ടുവൈദ്യങ്ങളെക്കുറിച്ചറിയൂ,

നാരങ്ങ

നാരങ്ങ

നാരങ്ങ നീര് കുളിക്കുന്ന വെള്ളത്തില് ചേര്ത്ത് അത് കൊണ്ട് സ്വകാര്യഭാഗം കഴുകണം. ഇത് സ്വകാര്യഭാഗത്തെ ദുര്ഗന്ധത്തെ ഇല്ലാതാക്കാന് സഹായിക്കുന്നു.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക ആയുര്വേദം പറയുന്ന ഒരു പ്രകൃതിദത്ത മരുന്നാണ്. ദിവസവും നെല്ലിക്കയോ നെല്ലിക്കാജ്യൂസോ കുടിയ്ക്കുന്നതു ഗുണം ചെയ്യും.

തൈര്

തൈര്

തൈര് ടാമ്പൂണിലാക്കി യോനീഭാഗത്തു വയ്ക്കുന്നത് യോനിയിലെ ദുര്ഗന്ധമകറ്റാന് ഏറെ നല്ലതാണ്. തൈരു കഴിയ്ക്കുന്നതും അണുബാധ കാരണമുള്ള ദുര്ഗന്ധങ്ങള് അകറ്റാന് സഹായിക്കും.

വെറ്റില

വെറ്റില

വെറ്റില വെള്ളത്തിലിട്ട് തിളപ്പിക്കാം. ഇത് തണുത്ത് കഴിഞ്ഞാല് പിന്നെ ഈ വെള്ളം കൊണ്ട് സ്വകാര്യഭാഗങ്ങളെല്ലാം കഴുകി വൃത്തിയാക്കണം. ഇത് പെട്ടെന്ന് തന്നെ ദുര്ഗന്ധത്തെ ഇല്ലാതാക്കാന് സഹായിക്കുന്നു.

ആര്യവേപ്പില

ആര്യവേപ്പില

ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം ആറിയ ശേഷം ഈ ഭാഗം കഴുകന്നത് ദുര്ഗന്ധവും അണുബാധയുമെല്ലാം അകറ്റാന് ഏറെ നല്ലതാണ്.

ഉപ്പിട്ട വെളളവും

ഉപ്പിട്ട വെളളവും

പൊട്ടാസ്യം പെര്മാംഗനേറ്റ് ലായനി വെളളത്തില് ചെറുചൂടുള്ള വെള്ളത്തില് കലക്കി കഴുകുന്നതും ഈ ഭാഗത്തെ ചൊറിച്ചിലൊഴിവാക്കാന് സഹായിക്കും. ഉപ്പിട്ട വെളളവും നല്ലതു തന്നെ. ബേക്കിംഗ് സോഡ കലക്കിയ വെള്ളവും നല്ലതാണ്.

ഉലുവ

ഉലുവ

തലേ ദിവസം വെള്ളത്തിലിട്ട് വെച്ച് ഉലുവ പിറ്റേ, ദിവസം രാവിലെ വെറും വയറ്റില് കഴിയ്ക്കുന്നതും നല്ലതാണ്. ഇതും യോനീ ദുര്ഗന്ധത്തിന് പരിഹാരമാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി അരച്ച് പേസ്റ്റ് രൂപത്തില്‍ ആക്കിയ ശേഷം കുളിക്കാന്‍ പോകുന്നതിന് എട്ട്, പത്ത് മിനിറ്റ് മുമ്പ് യോനീഭിത്തിയില്‍ പുരട്ടുക. യോനിയിലെ ഫംഗസ്, ബാക്ടീരിയ ബാധകളെ നല്ലരീതിയില്‍ പ്രതിരോധിക്കുന്നതാണ് വത്തെുള്ളി.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്‌ക്കേണ്ടത് അത്യാവശ്യം. ഇത് വജൈനല്‍ അണുബാധയകറ്റും. ദുര്‍ഗന്ധമകറ്റും.

Read more about: skincare beauty
English summary

Home Remedies To Get Rid Of Vaginal Odor And Itching

Home Remedies To Get Rid Of Vaginal Odor And Itching
X
Desktop Bottom Promotion