Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
പാലുണ്ണിക്ക് പരിഹാരം കാണും ഒറ്റമൂലികള്‍
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നിരവധിയാണ്. എന്നാല്‍ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വിപണിയില്‍ ലഭ്യമാവുന്ന പല മാര്‍ഗ്ഗങ്ങളും പലരും തേടുന്നതാണ്. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥയില്‍ ഒന്നാണ് പലപ്പോഴും പാലുണ്ണി പോലുള്ള പ്രതിസന്ധികള്‍.
ഇതിന് പരിഹാരം കാണുന്നതിന് ഡോക്ടറെ കാണാന്‍ ശ്രമിക്കുന്നതിന് മുന്‍പ് ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ നമുക്ക് പരീക്ഷിച്ച് നോക്കാവുന്നതാണ്. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് നോക്കാം.
മുഖത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം പ്രതിസന്ധികള്‍ കാണുന്നുണ്ട്. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പകരുന്ന ഒരു ചര്‍മ പ്രശ്നമാണ് പലപ്പോഴും പാലുണ്ണി. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ പ്രകൃതിദത്തമായി ഉപയോഗിക്കണം എന്ന് നോക്കാം. ഇത് സൗന്ദര്യസംരക്ഷണത്തിന് പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ തന്നെ ഉപയോഗിക്കാവുന്നതാണ്. അതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍
ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം വില്ലനാവുന്ന ഒന്നാണ് പലപ്പോഴും ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ഇത്തരത്തിലുള്ള പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ഇത് പഞ്ഞി മുക്കി അരിമ്പാറയോ പാലുണ്ണിയോ ഉള്ള സ്ഥലത്ത് പ്ലാസ്റ്റര്‍ ഉപയോഗിച്ച് ഒട്ടിച്ചു വെയ്ക്കുക. പിറ്റേ ദിവസം രാവിലെ ഇത് എടുത്ത് മാറ്റാം. പഞ്ഞിയോടൊപ്പം അരിമ്പാറയും പാലുണ്ണിയും പിഴുത് പോരുന്നു. പെട്ടെന്ന് പാര്ശ്വഫലങ്ങളി്ല്ലാതെ ചെയ്യുന്ന മാര്‍ഗ്ഗമാണ് ഇത് എന്ന കാര്യത്തില്‍ സംശയം വേണ്ട.

വെളുത്തുള്ളി
ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ വലിയ ഗുണങ്ങളാണ് വെളുത്തുള്ളി നല്‍കുന്നത്. ഇതിലൂടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെളുത്തുള്ളി. ഇതിലൂടെ ചര്‍മ്മത്തില്‍ വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെളുത്തുള്ളി. ഇതിനായി ഒരു വെളുത്തുള്ളി ചതച്ച് ഇത്തരം പ്രശ്നങ്ങളുള്ള ഭാഗത്ത് പ്ലാസ്റ്റര്‍ ഉപയോഗിച്ച് അമര്‍ത്തി ഒട്ടിച്ചു വെയ്ക്കുക. ഇത് ദിവസം രണ്ട് നേരം ചെയ്യുക. അല്പ സമയത്തിനു ശേഷം ഇവ ഇളകി പോരുന്നതാണ്.

പഴത്തോല്
പഴത്തോല് കൊണ്ടും ഇത്തരം പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. വാഴപ്പഴത്തിന്റെ തോല് ഇത്തരം പ്രശ്നങ്ങളുള്ള ഭാഗത്ത് പ്ലാസ്റ്റര്‍ ഉപയോഗിച്ച് ഒട്ടിച്ചു വെയ്ക്കാം. പിറ്റേ ദിവസം രാവിലെ ഇത് മാറ്റാവുന്നതാണ്.ഇത് പാലുണ്ണി ഇളകി പോരുന്നതിന് സഹായിക്കുന്നു.

കറ്റാര്‍വാഴ
സൗന്ദര്യസംരക്ഷണത്തിന് കറ്റാര്‍ വാഴയില്‍ ഇല്ലാത്ത പരിഹാരങ്ങളില്ല എന്നതാണ് സത്യം. സൗന്ദര്യസംരക്ഷണത്തില്‍ എന്നും മുന്നിലാണ് കറ്റാര്‍ വാഴ. കറ്റാര്‍വാഴ നെടുകെ പിളര്‍ന്ന് മുഖത്ത് ഉരസുക. 15 മിനിട്ട് നേരം മൂന്ന് നേരം ഇങ്ങനെ ചെയ്യുക. കറ്റാര്‍ വാഴ കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പാലുണ്ണിയും മറ്റ് പ്രതിസന്ധികളും പൂര്‍ണമായും ഇല്ലാതാക്കുന്നു. ആഴ്ചയില്‍ മൂന്ന് തവണ ഇത് ചെയ്യുക.

ടീ ട്രീ ഓയില്‍
ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ടീ ട്രീ ഓയില്‍. ഇത് ആരോഗ്യത്തേക്കാള്‍ സൗന്ദര്യത്തിനാണ് സഹായിക്കുന്നത്. ടീ ട്രീ ഓയിലും ഇത്തരം പ്രശ്നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ്. ആന്റിബാക്ടീരിയല്‍ പവര്‍ ഉള്ളത് കൊണ്ട് തന്നെ പലപ്പോഴും ഇതിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നതിന് മുന്നിലാണ് ടീ ട്രീ ഓയില്‍. ഇത് പാലുണ്ണിയെ വളരെ നിസ്സാരമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

പപ്പായ
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ സഹായിക്കുന്നതാണ് പപ്പായ. നന്നായ പഴുക്കാത്ത പപ്പായയുടെ കറ അരിമ്പാറയും പാലുണ്ണിയും കറുത്ത പുള്ളികളും ഉള്ള സ്ഥലത്ത് തേച്ച് പിടിപ്പിച്ചാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് മണിക്കൂറുകള്‍ കൊണ്ട് തന്നെ പരിഹാരമാകും. ഇത് പല വിധത്തില്‍ ചര്‍മ്മത്തിന് വില്ലനാവുന്ന പാലുണ്ണി പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

തുളസിയില
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം മുന്നിലാണ് തുളസിയില. ഇത് ആരോഗ്യത്തിനും വളരെ മികച്ചതാണ്. പാലുണ്ണിയെ പ്രതിരോധിക്കുന്നതിനുള്ള പരിഹാരം തുളസിയിലയില്‍ ഉണ്ട്. തുളസിയില പിഴിഞ്ഞ് അതിന്റെ നീര് ഇത്തരം പ്രശ്നങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ തേച്ചു പിടിപ്പിക്കുക. ഇത് ചുരുങ്ങിയ സമയം കൊണ്ട് തന്നെ പാലുണ്ണിയേയും മുഖക്കുരുവിനേയും ഇല്ലാതാക്കുന്നു.



Click it and Unblock the Notifications
