Latest Updates
-
ന്യൂമറോളജി റൂട്ട് 6: ഇന്നത്തെ ദിവസം സ്നേഹവും സാമ്പത്തിക നേട്ടങ്ങളും തേടിയെത്തുമോ? -
ദഹി ഹണ്ഡി 2026: മുംബൈയിൽ ഗതാഗത നിയന്ത്രണം; ആഘോഷങ്ങൾക്കിടയിൽ കുടുങ്ങാതിരിക്കാൻ ഈ വഴികൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 5 വജ്രയോഗം: ഉച്ചയ്ക്ക് 12:47 വരെ അതീവ ജാഗ്രത, ഈ സമയത്ത് വലിയ ഇടപാടുകൾ ഒഴിവാക്കുക -
നൈക്ക പേഡേ സെയിൽ ഇന്ന് അവസാനിക്കുന്നു; ഈർപ്പമുള്ള കാലാവസ്ഥയിൽ ചർമ്മം തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ചൂൽ തെറ്റായ ദിശയിലാണോ വെച്ചിരിക്കുന്നത്? ദാരിദ്ര്യം ഒഴിവാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
സെപ്റ്റംബർ 5, 2026: കേരളത്തിലെ പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഠം, ഗുളികകാലം സമയങ്ങൾ അറിയാം -
ഓണത്തിന് അതിഥികൾ എത്തും മുൻപ് വീടിന്റെ മുൻവാതിലിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
പഠനമുറിയിൽ ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ; കുട്ടികളുടെ ഏകാഗ്രതയും മാർക്കും കുതിച്ചുയരും! -
ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ഇന്ന്: ദുബായിൽ ആര് വാഴും ആര് വീഴും? സെമി ലക്ഷ്യമിട്ട് നീലപ്പട -
മേക്കപ്പിനൊപ്പം തിളങ്ങുന്ന ചർമ്മം; കത്രീന കൈഫിന്റെ കെയ് ബ്യൂട്ടി സ്കിൻകെയർ വിപണിയിൽ, അറിയാം പ്രത്യേകതകൾ
വരണ്ട ചുണ്ട്, വലിയുന്ന ചര്‍മ്മം പരിഹാരമാണ് ഇത്
മഞ്ഞുകാലത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ചര്‍മ്മം തന്നെയാണ്. ചര്‍മത്തിന് ഏറ്റവും പ്രതിസന്ധി ഉണ്ടാക്കുന്ന ഒരു കാലാവസ്ഥയാണ് പലപ്പോഴും മഞ്ഞു കാലം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന പല മാര്‍ഗ്ഗങ്ങളും നമ്മള് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ പലപ്പോഴും അവസ്ഥയെ വഷളാക്കുകയാണ് ചെയ്യുന്നതെന്ന് അറിയേണ്ടത് അത്യാവശ്യമാണ്. സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കാലാവസ്ഥയാണ് ഇത്. വെളിച്ചെണ്ണയും, മോയ്സ്ചുറൈസറുകളും എല്ലാം കൂടെക്കൂട്ടി നടക്കുന്നവരായിരിക്കും പലരും.
ഏത് പ്രായക്കാരേയും ചര്‍മ്മത്തിലെ പ്രതിസന്ധി പലപ്പോഴും പ്രശ്നത്തിലാക്കുന്നു. ചുണ്ടുകള്‍ വരണ്ടു പൊട്ടുന്നത്, തൊലി വരണ്ട് പോവുന്നത്, ചര്‍മ്മം അടര്‍ന്ന് പോരുന്നത് എന്നിവയെല്ലാം ഈ അവസ്ഥയിലെ അങ്ങേ അറ്റമാണ്. ചുണ്ടിന്റെ സ്വാഭാവിക അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. മഞ്ഞു കാലത്തെ ഏറ്റവും അധികം വില്ലനാവുന്ന ചുണ്ടിന്റെ അവസ്ഥയെ പ്രതിരോധിക്കുന്നതിനും പരിഹാരം കാണുന്നതിനും സഹായിക്കുന്നു പലപ്പോഴും ഇനി പറയുന്ന മാര്‍ഗ്ഗങ്ങള്‍. എന്തൊക്കെയാണവ എന്ന് നോക്കാം. അതുകൊണ്ട് തന്നെ ഇവ ഉപയോഗിച്ചാല്‍ ഇനി വരണ്ട ചര്‍മ്മത്തിനും വരണ്ട ചുണ്ടിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

തേന്‍
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് തേന്‍. ചുണ്ടിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും എല്ലാം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് തേന്‍. കിടക്കുന്നതിന് മുന്‍പ് ചുണ്ടില്‍ തേന്‍ തേച്ച് കിടന്നാല്‍ അത് ചുണ്ടിലെ മൃതകോശത്തെ ഇല്ലാതാക്കുകയും ചുണ്ടിന്റെ വരള്‍ച്ച മാറ്റുകയും ചെയ്യുന്നു. കൂടാതെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഒലീവ് ഓയില്‍
സൗന്ദര്യസംരക്ഷണത്തിന് ഒലീവ് ഓയില്‍ ഉപയോഗിക്കുന്നതിലൂടെ ഇരട്ടി ഗുണമാണ് ലഭിക്കുന്നത്. ഇത് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കിടക്കാന്‍ നേരം അല്പം ഒലീവ് ഓയില്‍ ചുണ്ടിലും മുഖത്തും തേച്ച് പിടിപ്പിക്കുന്നതിലൂടെ ചര്‍മ്മത്തിലെ വരള്‍ച്ചയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് ചുണ്ടിലെ വരള്‍ച്ച ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

നെയ്യ്
പണ്ട് കാലത്ത് നെയ്യ് ഉപയോഗിച്ച് ചുണ്ടിന്റെ വരള്‍ച്ച മാറ്റുന്നതിന് നമ്മുടെ മുത്തശ്ശിമാര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ നെയ്യിനോടൊപ്പം അല്പം റോസിന്റെ ഇതളുകള്‍ ചേര്‍ത്ത് മിക്സ് ചെയ്ത് ചുണ്ടില്‍ തേച്ചാല്‍ അത് നല്ല സോഫ്റ്റ് ആയ ചുണ്ടുകള്‍ ലഭിക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ഒന്നാണ് എന്ന കാര്യത്തില്‍ സംശയമേ വേണ്ട. ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു നെയ്യ്.

കറ്റാര്‍ വാഴ
കറ്റാര്‍ വാഴ കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച മാര്‍ഗ്ഗമാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ നീര് എടുത്ത് ഇത് ചുണ്ടില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. മാത്രമല്ല ഇത് ചര്‍മ്മത്തിലും മുഖത്തും തേച്ച് പിടിപ്പിക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വരള്‍ച്ചക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

നാരങ്ങ നീര്
സൗന്ദര്യത്തിനും ആരോഗ്യത്തിനും നാരങ്ങ നീര് മികച്ചതാണ്. ഇത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇതിലുള്ള വിറ്റാമിന്‍ സി തന്നെയാണ് ഗുണങ്ങള്‍ നല്‍കുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങ നീരില്‍ അല്പം ഗ്ലിസറിന്‍ മിക്സ് ചെയ്ത് ചുണ്ടില്‍ തേച്ചാല്‍ മതി. നാരങ്ങ നീര് സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ചര്‍മ്മസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നു.

പാല്
പാല് കൊണ്ടും ചുണ്ടിലെ സൗന്ദര്യം നമുക്ക് കാത്ത് സൂക്ഷിക്കാം. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമ്മള് അനുഭവിക്കുന്നുണ്ട്. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാല്‍ പാല് ഉപയോഗിക്കുന്നതിലൂടെ ചുണ്ടിന്റെ ആരോഗ്യവും ചര്‍മ്മത്തിന്റെ വരള്‍ച്ചയും നമുക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

വെളിച്ചെണ്ണ
വെളിച്ചെണ്ണ കൊണ്ട് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ഏത് പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് നമുക്ക് കഴിയുന്നു. പല സൗന്ദര്യ പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ നമുക്ക് കഴിയുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വരണ്ട ചര്‍മ്മത്തിനും ചുണ്ടിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ഇത് ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ഉപയോഗിക്കാവുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

കുക്കുമ്പര്‍
കുക്കുമ്പര്‍ കൊണ്ട് പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ വരള്‍ച്ച മാറ്റുന്നതിനും ചുണ്ടിന്റെ വിള്ളലിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു കുക്കുമ്പര്‍. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കുക്കുമ്പര്‍. അതുകൊണ്ട് തന്നെ വളരെയധികം സഹായിക്കുന്നു ചര്‍മ്മത്തിന് കുക്കുമ്പര്‍.

ഗ്രീന്‍ ടീ
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ. ഇത് ആരോഗ്യത്തിന് ഉണ്ടാക്കുന്ന അവസ്ഥകള്‍ ചില്ലറയല്ല. എന്നാല്‍ സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ നനച്ച് അത് ചുണ്ടിനു മുകളില്‍ വെച്ചാല്‍ ചുണ്ടിന്റെ വരള്‍ച്ചയെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. ചര്‍മസംരക്ഷണത്തിനും ഇത് വളരെയധികം സഹായിക്കുന്നതാണ്.

വെണ്ണ
വെണ്ണ കൊണ്ട് ചുണ്ടിലെ ഈ പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാന്‍ വെണ്ണ സഹായിക്കുന്നു. വെണ്ണ ഉപയോഗിച്ച് ഇത്തരം പ്രതിസന്ധിക്ക് വളരെയധികം പ്രതിസന്ധി നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ചുണ്ടിലെ വരള്‍ച്ച മാറ്റി ചുണ്ടിന് നല്ല സോഫ്റ്റ്നസ് നല്‍കുന്നതിന് വെണ്ണ സഹായിക്കുന്നു. ആരോഗ്യത്തിനും വളരെയധികം മികച്ച ഒന്നാണ് വെണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ നിഷ്പ്രയാസം ഇല്ലാതാക്കാന്‍ സഹായിക്കുന്നു വെണ്ണ.



Click it and Unblock the Notifications