Latest Updates
-
2026 ജൂൺ 25: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, സാമ്പത്തിക നേട്ടങ്ങളുടെ പെരുമഴ! -
2026 ജൂൺ 25 ഗുരുപുഷ്യ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ധനമഴ, ഭാഗ്യം കൂടെയുണ്ടാകും! -
2026 ജൂൺ 25 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, മുഹൂർത്തങ്ങളും രാഹുകാലവും ശ്രദ്ധിക്കൂ! -
ജൂൺ 25 രാശിഫലം: ഗ്രഹനിലയിലെ മാറ്റം ഈ രാശിക്കാർക്ക് നൽകും വൻ നേട്ടങ്ങൾ; അറിയാം ഇന്നത്തെ ശുഭസമയം -
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം?
വെളുപ്പ് നല്‍കും തൈരിലെ പഴമയുടെ മുത്തശ്ശിക്കൂട്ട്
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എല്ലാവരേയും വലക്കുന്ന ഒന്നാണ് പലപ്പോഴും ചര്‍മ്മത്തിന്റെ നിറം കുറവ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള് തേടാറുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ വളരെ കൂടുതലാണ്. എന്നാല്‍ ഇനി സൗന്ദര്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മുത്തശ്ശിക്കൂട്ടുകള്‍ ഉണ്ട്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്ന് നോക്കാം.
സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ഇത്തരത്തിലുള്ള പല മുത്തശ്ശിക്കൂട്ടുകള്‍ ഉണ്ട്. ഇത് ചര്‍മ്മത്തിനുണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സൗന്ദര്യസംരക്ഷണത്തിന് ആയുര്‍വ്വേദവും പാരമ്പര്യവും ചേരുമ്പോള്‍ അല്പം ഗുണങ്ങള്‍ കൂടുതല്‍ ലഭിക്കുന്നു. അത്തരം മാര്‍ഗ്ഗങ്ങളെക്കുറിച്ചാണ് നമ്മള് അറിഞ്ഞിരിക്കേണ്ടത്. അതിനെക്കുറിച്ചാണ് ഇന്ന് ഈ ലേഖനത്തില്‍ പറയുന്നത്.

പച്ചമഞ്ഞളും ആര്യവേപ്പും
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള മുന്‍കരുതലുകളും എടുക്കാതെ നമുക്ക് ചെയ്യാവുന്ന ഒന്നാണ് പച്ച മഞ്ഞളും ആര്യവേപ്പും ഉപയോഗിച്ചുള്ള പരിഹാരം. ഇത് ആയുര്‍വ്വേദത്തില്‍ നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇത്. എന്തൊക്കെയാണ് ഇതിന്റെ സൗന്ദര്യ ഗുണങ്ങള്‍ എന്ന് നോക്കാം.

മുഖക്കുരു
മുഖക്കുരു കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ആര്യവേപ്പും മഞ്ഞളും. ഇത് രണ്ടും മിക്സ് ചെയ്ത് മുഖക്കുരു ഉള്ള ഭാഗത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുകയില്ല. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ചര്‍മ സംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും ഒരു പോലെ ഉപയോഗിക്കാവുന്നതാണ് ഇത്.

വരണ്ട ചര്‍മ്മം
വരണ്ട ചര്‍മ്മം പലരുടേയും പ്രശ്നങ്ങളില്‍ ഒന്നാണ്. വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ നമ്മള് പരീക്ഷിക്കും എന്നത് പലരേയും അലട്ടുന്നു. എന്നാല്‍ വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് ആര്യവേപ്പും മഞ്ഞളും ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പല പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിലെ പല അവസ്ഥകളും ഇല്ലാതാക്കുന്നു ഇത്.

മുഖത്തിന് തിളക്കം
സൗന്ദര്യസംരക്ഷണത്തില്‍ നിറമില്ലായ്മ ഒരു വെല്ലുവിൡയായി കാണുന്നവരുണ്ട്. അവര്‍ക്ക് നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ് പലപ്പോഴും ആര്യവേപ്പും മഞ്ഞളും. പച്ച മഞ്ഞളും ആര്യവേപ്പും മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നത് മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തില്‍ തിളക്കം വര്‍ദ്ധിപ്പിച്ച് പല വിധത്തിലുള്ള ചര്‍മ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഈ ഫേസ്പാക്ക്.

തേന്‍ മഞ്ഞള്‍ മിശ്രിതം
ചര്‍മസംരക്ഷണത്തിന് വഴികള്‍ പലതും ഉണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് തേനും മഞ്ഞളും ചേര്‍ന്ന മിശ്രിതം. ഇത് രണ്ടും മിക്സ് ചെയ്ത് തേക്കുന്നത് സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ചര്‍മ്മത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും ഉണ്ടാക്കുന്നില്ല. എന്തൊക്കെ സൗന്ദര്യ ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം.

മുഖത്തെ കറുത്ത കുത്തുകള്‍
പലര്‍ക്കും വില്ലനാവുന്ന ഒന്നാണ് മുഖത്തെ കറുത്ത കുത്തുകള്‍. അതിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്നു തേന്‍ മഞ്ഞള്‍ മിശ്രിതം. ഇത് മുഖത്ത് തേച്ച് പത്ത് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഏത് ചര്‍മ്മത്തേയും നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു തേന്‍ മഞ്ഞള്‍ മിശ്രിതം.

കണ്ണിനു താഴെ കറുപ്പ്
കണ്ണിനു താഴെയുള്ള കറുപ്പും സൗന്ദര്യസംരക്ഷണത്തിന് വില്ലനാണ്. ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് തേന്‍ മഞ്ഞള്‍ മിശ്രിതം. ഇത് കണ്ണിനു താഴെയുള്ള കറുപ്പിനെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല സൗന്ദര്യത്തിന് വില്ലനാവുന്ന മറ്റ് പ്രതിസന്ധികളേയും ഇതിലൂടെ നമുക്ക് ഇല്ലാതാക്കാം.

ഫ്രക്കിള്‍സ്
ഫ്രക്കിള്‍സ് പോലുള്ള പ്രശ്നങ്ങള്‍ പലപ്പോഴും സൗന്ദര്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. അതിനെ പരിഹരിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് പലപ്പോഴും തേനും മഞ്ഞളും. ഇത് രണ്ടും മിക്സ് ചെയ്ത് മുഖത്ത് തേച്ച് പതിനഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയേണ്ടതാണ്. ഇത് ഫ്രക്കിള്‍സ് പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം നല്കി ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നു.

കഴുത്തിലെ കറുപ്പ്
പലരേയും പ്രതിസന്ധിയില്‍ ആക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് പലപ്പോഴും കഴുത്തിലെ കറുപ്പ്. അതിന് പരിഹാരം കാണുന്നതിന് അല്പം ആര്യവേപ്പും മഞ്ഞളും ചേര്‍ന്ന മിശ്രിതം മതി. ഇത് കഴുത്തിലെ കറുപ്പകറ്റി ചര്‍മ്മത്തിന് നല്ല തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് ഈ മിശ്രിതം. സൗന്ദര്യസംരക്ഷണത്തിലെ പല പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് ഈ മിശ്രിതങ്ങള്‍ മികച്ചതാണ്.

തൈരും തേനും
തൈരും തേനും ചര്‍മ്മത്തിന് ഉണ്ടാക്കുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. നല്ലൊരു മോയ്സ്ചുറൈസര്‍ ആണ് തൈര് എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. സൗന്ദര്യസംരക്ഷണത്തിന് തൈരില്‍ അല്പം തേന്‍ മിക്സ് ചെയ്ത് മുഖത്ത് തേച്ചാല്‍ അത് ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിനും സൗന്ദര്യത്തിനും സഹായിക്കുന്നു. നിറം വര്‍ദ്ധിപ്പിച്ച്, മുഖത്തെ ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കി, ചര്‍മ്മം സോഫ്റ്റ് ആവുന്നതിനും ഇത് സഹായിക്കുന്നു.



Click it and Unblock the Notifications