Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
അരസ്പൂണ്‍ തേനില്‍ പരിഹാരം ഏത് വരണ്ടചര്‍മ്മത്തിനും
ഈ കാലാവസ്ഥയില്‍ വരണ്ട ചര്‍മ്മം എന്നത് എല്ലാവരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ്. പലപ്പോഴും ഇതിന് പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള ക്രീമും മറ്റും ഉപയോഗിക്കുന്നവര്‍ ചില്ലറയല്ല. ക്രീമിന്റേയും മറ്റും ഉപയോഗം അല്പസമയത്തേക്ക് മാത്രമായിരിക്കും പലപ്പോഴും ചര്‍മ്മത്തിന് സഹായിക്കുന്നത്. എന്നാല്‍ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് തേന്‍. ഇത് വരണ്ട ചര്‍മ്മത്തിന് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതിലുപരി ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു.
വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കി ചര്‍മ്മത്തിന് ഉണ്ടാവുന്ന മറ്റ് പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നു തേന്‍. തേന്‍ ഉപയോഗിക്കുന്നതിലൂടെ ചര്‍മസംരക്ഷണം വളരെയധികം മുന്നോട്ട് പോവുന്നു. ഏത് സൗന്ദര്യ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു തേന്‍. തേന്‍ ഉപയോഗിക്കുന്നതിലൂടെ വരണ്ട ചര്‍മ്മം എന്ന പ്രതിസന്ധി നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാവുന്നതാണ്. എന്നാല്‍ വെറുതേ തേന്‍ തേച്ചാല്‍ അത് ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കുകയില്ല. അതിനായി തേന്‍ ഉപയോഗിക്കേണ്ട ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അത്തരത്തില്‍ ഉപയോഗിച്ചാല്‍ തേന്‍ നമുക്ക് സൗന്ദര്യസംരക്ഷണത്തിന് ഒരു മുതല്‍ക്കൂട്ടാണ് എന്ന കാര്യത്തില്‍ മറക്കേണ്ടതില്ല.

തേനും കറ്റാര്‍ വാഴയും
വരണ്ട ചര്‍മ്മം എന്ന പ്രതിസന്ധി ഉള്ളവര്‍ക്ക് തേനും കറ്റാര്‍ വാഴയും നല്ലൊരു പരിഹാരമാണ്. മൂന്ന് ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ, അര ടീസ്പൂണ്‍ തേന്‍, അല്പം റോസ് വാട്ടര്‍ എന്നിവ നല്ലതു പോലെ മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ഇത് പതിനഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ചര്‍മ്മത്തിന് വരള്‍ച്ചയെ പൂര്‍ണമായും ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു തേനും കറ്റാര്‍ വാഴയും. മാത്രമല്ല നമ്മളെ അലട്ടുന്ന പല സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു.

തേനും ഒലീവ് ഓയിലും
ഈ കാലാവസ്ഥയില്‍ ഏറ്റവും അധിരം വില്ലനാവുന്നത് വരണ്ട ചര്‍മ്മം തന്നെയാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നമ്മള് ശ്രമിക്കേണ്ടത്. അതില്‍ പ്രധാനപ്പെട്ടതാണ് തേനും ഒലീവ് ഓയിലും ഇത് രണ്ടും തുല്യ അളവില്‍ എടുത്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മ്മത്തിനുണ്ടാക്കുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കി ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റുന്നതിന് സഹായിക്കുന്നു. ഇത് നൈറ്റ് ക്രീം ആയി ഉപയോഗിക്കാവുന്നതാണ്. സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്. അതുകൊണ്ട് തന്നെ ചര്‍മ്മത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു ഇത്.

വെളിച്ചെണ്ണയും തേനും
വെളിച്ചെണ്ണയും തേനും ആണ് ഇത്തരത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന മറ്റൊരു ഉത്പ്പന്നം. ഇത് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. പല വിധത്തിലുള്ള ചര്‍മ പ്രതിസന്ധികളേയും മാറ്റി വരണ്ട ചര്‍മ്മത്തിന് പൂര്‍ണമായും പരിഹാരം നല്‍കുന്നതിന് സഹായിക്കുന്നു വെളിച്ചെണ്ണയും തേനും. ഇത് മിക്സ് ചെയ്ത് കഴുത്തിലും മുഖത്തും തേച്ച് പിടിപ്പിക്കുക. പെട്ടെന്ന് തന്നെ ചര്‍മ്മത്തിനുണ്ടാവുന്ന അസ്വസ്ഥതകളും ചര്‍മ പ്രശ്നങ്ങളും ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു വെളിച്ചെണ്ണയും തേനും.

തേനും ബദാം ഓയിലും
സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. തേനും ബദാം ഓയിലും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും തേക്കുന്നത് വരണ്ട ചര്‍മ്മത്തെ പൂര്‍ണമായും അകറ്റുന്നതിനുള്ള ഒറ്റമൂലിയാണ് എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. പല സൗന്ദര്യ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു. ചര്‍മ്മത്തിന് മാര്‍ദ്ദവം നല്‍കുന്നതിനും ഇത് മികച്ചതാണ്.

ആപ്പിള്‍ സിഡാര്‍ വിനീഗറും തേനും
തേനും ആപ്പിള്‍ സിഡാര്‍ വിനീഗറും മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നതും വരണ്ട ചര്‍മ്മം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. ഏത് സൗന്ദര്യ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് മികച്ച് നില്ക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവ രണ്ടും മിക്സ് ചെയ്ത് തേക്കുന്നതിലൂടെ വരണ്ട ചര്‍മ്മത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. ചര്‍മ്മത്തിന് തിളക്കം നല്കുന്ന ഒന്നാണ് ഈ മിശ്രിതം എന്നതും മറക്കേണ്ടതില്ല.

തേനും നാരങ്ങ നീരും
നല്ല കട്ടിയില്‍ തേനും അല്പം നാരങ്ങ നീരും മിക്സ് ചെയ്ത് തേക്കുന്നത് ചര്‍മ്മത്തിന് പല വിധത്തിലുള്ള ഗുണങ്ങളും നല്കുന്നു. ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മളെ വലക്കുന്ന ഒന്നാണ് വരണ്ട ചര്‍മ്മം. വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ തേനും നാരങ്ങ നീരും തുല്യ അളവില്‍ എടുത്ത് ഇത് ചര്‍മ്മത്തില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ചര്‍മ്മത്തിന് ഉണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച് നില്ക്കുന്നു ഇത്. വരണ്ട ചര്‍മ്മത്തെ പാടേ ഇല്ലാതാക്കുന്നതിന് മികച്ചതാണ് ഇത്.

തേനും ഓട്സും
ഓട്സിന് ആരോഗ്യ ഗുണങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും മുന്നില്‍ തന്നെയാണ് ഓട്സ്. ഓട്സ് ഉപയോഗിക്കുന്നതിലൂടെ അത് ചര്‍മ്മത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു തേനും ഓട്സും. ഇത് വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കി ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും വളരെയധികം സഹായിക്കുന്നു. ചര്‍മ്മത്തിനും ഉണ്ടാക്കുന്ന അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

പഞ്ചസാരയും തേനും
തേനും പഞ്ചസാരയും സൗന്ദര്യസംരക്ഷണത്തിന് നല്ല ബെസ്റ്റ് മാര്‍ഗ്ഗമാണ്. ഏത് സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച് നില്ക്കുന്ന ഒന്നാണ് പഞ്ചസാരയും തേനും. ഇത് ചര്‍മ്മത്തിലെ ഇരുണ്ട നിറത്തിന് പരിഹാരം നല്കി ചര്‍മ്മത്തിലെ ബ്ലാക്ക്ഹെഡ്സ് പ്രതിസന്ധിയെ പരിഹരിക്കുന്നു. ഇതോടൊപ്പം തന്നെ ചര്‍മ്മസംരക്ഷണത്തിന് വില്ലനാവുന്ന വരണ്ട ചര്‍മ്മം എന്ന അവസ്ഥക്കും പരിഹാരം കാണുന്നതിന് മികച്ച് നില്ക്കുന്ന ഒന്നാണ് തേനും പഞ്ചസാരയും. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും ഇല്ലാതെ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.



Click it and Unblock the Notifications
