Latest Updates
-
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം
കടലമാവ് കൊണ്ട് മുഖത്ത് കാണിക്കും മാജിക്
സൗന്ദര്യസംരക്ഷണത്തിന് എന്നും എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് നിറമില്ലായ്മയും വരണ്ട ചര്‍മ്മവും തുടങ്ങിയവയെല്ലാം. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇതില്‍ വളരെ പ്രധാനപ്പെട്ടതാണ് കടലമാവ്. കടലമാവ് കൊണ്ട് നമുക്ക് ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണാവുന്നതാണ്. മുഖത്തിന് നിറവും തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് കടലമാവ്.
കടലമാവ് കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്. പ്രകൃതിദത്ത മാര്‍ഗ്ഗമായതു കൊണ്ട് തന്നെ അതിനെയെല്ലാം പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് കടലമാവ്. പ്രകൃതിദത്ത മാര്‍ഗ്ഗമായതു കൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കടലമാവ്. മുഖത്തിന് നിറവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നതിനും കടലമാവ് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് കടലമാവ്. കടലമാവ് കൊണ്ട് എന്തൊക്കെ തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാന്‍ നോക്കാം എന്ന് നോക്കാം.

ചര്‍മ്മത്തിന് തിളക്കം നല്കാന്
സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥയില്‍ ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്ന ഒന്നാണ് കടലമാവ്. തിളങ്ങുന്ന ചര്‍മ്മമാണ് എല്ലാവര്ക്കും ആഗ്രഹം. അതുകൊണ്ട് തന്നെ തിളങ്ങുന്ന ചര്‍മ്മത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് കടലമാവും പാലും ചേര്‍ന്നുള്ള ഫേസ് പാക്ക്. ഇവ രണ്ടും മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നത് ചര്‍മ്മത്തിന്റെ കരുവാളിപ്പ് മാറ്റി നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഏത് സൗന്ദര്യ പ്രതിസന്ധിയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഇത്.

തയ്യാറാക്കേണ്ട വിധം
കടലമാവ് നാല് ടീസ്പൂണ്‍, പാല് രണ്ട് ടീസ്പൂണ്‍, തേന്‍ ഒരു ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി ഒരു നുള്ള് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം കൂടി നല്ലതു പോലെ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. നല്ലൊരു സൗന്ദര്യസംരക്ഷണ ഉപാധിയാണ് ഇതെന്ന കാര്യത്തില്‍ സംശയമുണ്ട്. ഏത് വിധത്തിലും ചര്‍മ്മത്തിന് വില്ലനാവുന്ന അവസ്ഥയായ കരുവാളിപ്പിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്.

ചര്‍മ്മത്തിലെ എണ്ണമയം
ചര്‍മ്മത്തിലെ എണ്ണമയമാണ് മറ്റൊരു പ്രധാന പ്രശ്നം. ഇത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്. എണ്ണമയമുള്ള ചര്‍മ്മത്തിന് പരിഹാരം കാണാനും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് കടലമാവ്. അതിന് എന്തൊക്കെ ചെയ്യണം എന്ന് നോക്കാം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കടലമാവ്.

തയ്യാറാക്കുന്ന വിധം
കടലമാവ് അഞ്ച് ടീസ്പൂണ്‍, തൈര് രണ്ട് ടീസ്പൂണ്‍. ഇവ രണ്ടും ഒരു ബൗളില്‍ എടുത്ത് മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് ഉണങ്ങിക്കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. എണ്ണമയമുള്ള ചര്‍മ്മത്തിന് ഉത്തമ പരിഹാരമാണ് ഇത്. ഇത് എണ്ണമയം പോലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

കറുത്ത പുള്ളികള്‍
പലപ്പോഴും ചര്‍മ്മത്തിനുണ്ടാവുന്ന കറുത്ത പാടുകളും കുത്തുകളും ചര്‍മ്മത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. എന്നാല്‍ ഇത് ഏത് വിധത്തിലും സൗന്ദര്യത്തിനുള്ള പ്രശ്നങ്ങളെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മുഖത്തുണ്ടാവുന്ന കറുത്ത കുത്തുകള്‍ പലപ്പോഴും പല വിധത്തിലുള്ള പൊല്ലാപ്പുകളാണ് നമുക്കുണ്ടാക്കുന്നത്. അതിന് പരിഹാരം കാണാനും കടലമാവ് ഉപയോഗിക്കാം. ഏത് വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്.

തയ്യാറാക്കുന്നത്
കടലമാവ് നാല് ടീസ്പൂണ്‍, തക്കാളി ഒന്ന്, കറ്റാര്‍ വാഴ നീര് മൂന്ന് ടീസ്പൂണ്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. ഇത് മുഖത്തെ കറുത്ത പുള്ളികള്‍ക്കും മറ്റും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ ഇവയെല്ലാം മിക്സ് ചെയ്ത് പേസ്റ്റ് പരുവത്തില്‍ ആക്കി മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തുള്ള കറുത്ത കുത്തുകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. ഇവ ചര്‍മ്മത്തിലെ ഏതൊക്കെ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

മുഖക്കുരുവിന് പരിഹാരം
മുഖക്കുരുവിന് പരിഹാരം കാണാനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് കടലമാവ്. കടലമാവ് മൂന്ന് ടീസ്പൂണ്‍, ചന്ദനപ്പൊടി മൂന്ന് ടീസ്പൂണ്‍, പാല്‍പ്പാട ഒരു ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി ഒരു നുള്ള് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ കൊണ്ട് വളരെ ഫലപ്രദമായി മുഖക്കുരുവിനെ ഇല്ലാതാക്കാന്‍ സാധിക്കുന്നു.

തയ്യാറാക്കുന്ന വിധം
മുകളില്‍ പറഞ്ഞ എല്ലാം മിശ്രിതം കൂടി മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖക്കുരുവിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല മുഖക്കുരു പാട് പോലും ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലും കടലമാവ് കൊണ്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു.

ബോഡി സ്ക്രബ്ബ്
നല്ലൊരു ബോഡി സ്ക്രബ്ബ് ആണ് കടലമാവ്.ബോഡി സ്ക്രബ്ബ് ആയിട്ടും കടലമാവ് ഉപയോഗിക്കാം. അതിനായി അല്പം ഓട്സ്, കടലമാവ്, കോണ്‍ഫ്ളവര്‍, പാല് എന്നിവ ഉപയോഗിക്കാം. ഇത് കൊണ്ട് എങ്ങനെ ബോഡിസ്ക്രബ്ബ് തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം. ഇത് ഏത് വിധത്തിലും ചര്‍മ്മത്തിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഉപയോഗിക്കുന്ന വിധം
എല്ലാ മിശ്രിതവും കൂടി മിക്സ് ചെയ്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് മൃതകോശങ്ങളെ നശിപ്പിക്കുന്നു. മുഖത്തും കഴുത്തിലും എല്ലാം സ്ക്രബ്ബ് ഉപയോഗിക്കാം. ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം മികച്ച രീതിയില്‍ സഹായിക്കുന്ന ഒന്നാണ് കടലമാവ്.



Click it and Unblock the Notifications