Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം
കറ്റാര്‍ വാഴ സോപ്പുപയോഗിച്ച് കുളിക്കൂ ദിവസവും
ആരോഗ്യത്തിനും സൗന്ദര്യത്തിനും പല വിധത്തില്‍ പ്രതിസന്ധികള്‍ നമ്മള് നേരിടാറുണ്ട്. മഴക്കാലത്താണെങ്കിലും വേനല്‍ക്കാലത്താണെങ്കിലും ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. കാലാവസ്ഥ മാറുന്നതിനനുസരിച്ച് ചര്‍മ്മത്തിന്റെ കാര്യത്തിലും മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇത് പല വിധത്തില്‍ സൗന്ദര്യത്തിന് വില്ലനായി മാറുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധ കൊടുത്തില്ലെങ്കില്‍ അത് ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമ്മള് അനുഭവിക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. എന്നാലും സൗന്ദര്യത്തിന് വില്ലനാവുന്ന പല പ്രതിസന്ധികള്‍ക്കും എന്നും നല്ലത് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ്.
കറ്റാര്‍വാഴ ഇത്തരത്തില്‍ പലപ്പോഴും സൗന്ദര്യത്തിന്റെ കാര്യത്തില്‍ അവസാന വാക്ക് നല്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കറ്റാര്‍ വാഴ പല തരത്തില്‍ സൗന്ദര്യത്തിന് ഉപയോഗിക്കാം. ഇത് പല വിധത്തിലാണ് ചര്‍മ്മത്തിന് വില്ലനാവുന്ന പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നത്. സൗന്ദര്യസംരക്ഷണത്തിന് കറ്റാര്‍ വാഴ സോപ്പ് നമുക്ക് ഉപയോഗിക്കാവുന്നതാണ്.
എന്നാല്‍ അതിന് സഹായിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ സോപ്പ്. കറ്റാര്‍ വാഴ സോപ്പ് കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാവുന്നതാണ്. ഇത് ഏത് വിധത്തിലും ചര്‍മ്മത്തിന് ഉണ്ടാക്കുന്ന പ്രശ്നങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. എന്തൊക്കെ സൗന്ദര്യ ഗുണങ്ങളാണ് ചര്‍മസംരക്ഷണത്തിന് കറ്റാര്‍ വാഴ സോപ്പ് നല്‍കുന്നത് എന്ന് നോക്കാം. വീട്ടില്‍ തന്നെ നമുക്ക് കറ്റാര്‍ വാഴ സോപ്പ് തയ്യാറാക്കാവുന്നതാണ്.

തയ്യാറാക്കുന്നത് ഇങ്ങനെ
കറ്റാര്‍ വാഴ നീര്, അല്പം വെളിച്ചെണ്ണ, ഒലീവ് ഓയില്‍, കടുകെണ്ണ, സൂര്യകാന്തി എണ്ണ എന്നിവ എടുത്ത് ഒരു പാത്രത്തില്‍ മിക്സ് ചെയ്യുക. ഇത് ഓവനില്‍ വെച്ച് ചെറുതായി ചൂടാക്കുക. ഇത് തണുത്ത ശേഷം ഇതിലേക്ക് അല്പം അയിര് ഇട്ട് ഇളക്കുക. ഇത് അലിഞ്ഞ് ചേര്‍ന്ന ശേഷം ഇത് കട്ടിയായി മാറുന്നു. നന്നായി ഇളക്കുകയാണ് ശ്രദ്ധിക്കേണ്ട കാര്യം. സോപ്പ് അച്ചിലേക്ക് ഈ മിശ്രിതം ഒഴിക്കുക. പിന്നീട് ഇതിനെ ഒരു ടവ്വല്‍ കൊണ്ട് മൂടി വെക്കുക. സോപ്പ് തയ്യാറായിക്കഴിഞ്ഞു. പക്ഷേ 24 മണിക്കൂറിനു ശേഷമേ ഇത് ഇളക്കാന്‍ പാടുകയുള്ളൂ. ഇത് നല്ലതു പോലെ ഉറച്ച ശേഷം, അച്ചില്‍ നിന്ന് മാറ്റി വെയിലത്ത് വെച്ച നല്ലതു പോലെ ഉണക്കിയെടുക്കുക.

ചര്‍മ്മത്തിന്റെ അസ്വസ്ഥത
ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു കറ്റാര്‍ വാഴ സോപ്പ്. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന പല പ്രതിസന്ധികളേയും വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇതിലുള്ള ആന്റി ബാക്ടിരീയല്‍ ഗുണങ്ങളാണ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നത്. ഇത് പൊള്ളല്‍ പോലുള്ള പ്രശ്നങ്ങളും സൂര്യാഘാതം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരം നല്കുന്നു.

പൊള്ളലിന് പരിഹാരം
പലപ്പോഴും പൊള്ളല്‍ ചര്‍മ്മത്തില്‍ ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല. എന്നാല്‍ അതിന് ഫലപ്രദമായ രീതിയില്‍ പരിഹാരം കാണാന്‍ സഹായിക്കുന്നു കറ്റാര്‍ വാഴ. കറ്റാര്‍ വാഴ കൊണ്ട് പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ഇറിറ്റേഷന്‍ ഇല്ലാതാക്കുന്ന കാര്യത്തിന് വളരെയധികം സഹായിക്കുന്നു ഇത്.

മുറിവുണങ്ങുന്നതിന്
മുറിവുണങ്ങുന്നതിന് പരിഹാരം കാണുന്ന ഒന്നാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ കൊണ്ട് ഇത്തരം പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു കറ്റാര്‍ വാഴ സോപ്പ്. മുറിവിന്റെ പാടുകളും ഇല്ലാതാക്കുന്നു കറ്റാര്‍ വാഴ സോപ്പ്. കറ്റാര്‍ വാഴ സോപ്പിന്റെ ഉപയോഗം വളരെയധികം ശ്രദ്ധിച്ചാല്‍ തന്നെ നമുക്ക് മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു.

അകാല വാര്‍ദ്ധക്യം
പലരിലും അകാല വാര്‍ദ്ധക്യം എന്ന പ്രശ്നം പല വിധത്തിലാണ് ബാധിക്കുന്നത്. ഇത് പല വിധത്തില്‍ ചര്‍മ്മത്തിന് വില്ലനാവുന്നുണ്ട്. അതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ സോപ്പ്. കറ്റാര്‍ വാഴ സോപ്പ് ഉപയോഗിച്ച് ഇത്തരത്തിലുള്ള പ്രതിസന്ധിയെ നമുക്ക് പരിഹരിക്കാവുന്നതാണ്. കറ്റാര്‍ വാഴ സോപ്പ് ചര്‍മ്മത്തില്‍ കാണിക്കുന്ന മാജിക് ചില്ലറയല്ല. ഇത് സൗന്ദര്യത്തിന് വളരെയധികം സഹായിക്കുന്നു.

ആന്റി ഇന്‍ഫ്ളമേറ്ററി
കറ്റാര്‍ വാഴയില്‍ ഉള്ള ആന്റി ഇന്‍ഫ്ളമേറ്ററി ഘടകങ്ങള്‍ വളരെയധികം ചര്‍മ്മത്തിന് സഹായിക്കുന്നു. ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന പല പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്. വീട്ടില്‍ തന്നെ തയ്യാറാക്കുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവില്ല.

മുഖക്കുരുവിന് പരിഹാരം
മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ കൊണ്ടും വലയുന്നവര്‍ക്കും നല്ലൊരു പരിഹാരമാണ് കറ്റാര്‍ വാഴ സോപ്പ്. ഇത് തേച്ച് കുളിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള പ്രശ്നങ്ങളേയും നമുക്ക് പരിഹരിക്കാവുന്നതാണ്. മുഖക്കുരു എത്രയൊക്കെ പ്രശ്നം സൃഷ്ടിക്കുന്നതാണെങ്കിലും അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു കറ്റാര്‍വാഴ.

വരണ്ട ചര്‍മ്മത്തിന് പരിഹാരം
വരണ്ട ചര്‍മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറ്റാര്‍ വാഴ. കറ്റാര്‍ വാഴ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്നത്തിന് നമുക്ക് പരിഹാരം കാണാം. ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കി ചര്‍മ്മത്തിന്റെ വരള്‍ച്ച മാറ്റുന്നതിന് സഹായിക്കുന്നു. പല പ്രതിസന്ധികള്‍ക്കും ഇത് പരിഹാരം കാണുന്നുണ്ട്.

ചര്‍മ്മം സോഫ്റ്റ് ആവുന്നു
പലരേയും പ്രശ്നത്തിലാക്കുന്ന ഒന്നാണ് ചര്‍മ്മത്തിന്റെ കാഠിന്യം. എന്നാല്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. ഈ സോപ്പ് തേച്ച് കുളിക്കുന്നത് ചര്‍മ്മം സോഫ്റ്റ് ആവുന്നതിന് സഹായിക്കുന്നു. പല വിധത്തില്‍ ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് സോപ്പിലൂടെ ഇല്ലാതാക്കാവുന്നതാണ്.



Click it and Unblock the Notifications