Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
റബ്ബര്‍ പോലെ പാട് മായ്ക്കും ഇളനീർ നാരങ്ങ സൂത്രം
സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമ്മളെല്ലാവരും അനുഭവിക്കുന്നുണ്ട്. വരണ്ട ചര്‍മ്മം, നിറം കുറവ്, ചര്‍മ്മത്തിലെ മൊരിച്ചില്‍, കറുത്ത കുത്ത് എന്നിവയെല്ലാം സൗന്ദര്യത്തിന് വില്ലനാവുന്ന ഒന്നാണ്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗം എന്ന് പറയുന്നത് ഇളനീരും നാരങ്ങ നീരും തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.
സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥകളെ ഇനി പരിഹരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇളനീര്. ആരോഗ്യത്തിന് വേണ്ടി മാത്രമല്ല സൗന്ദര്യത്തിന് വേണ്ടിയും ഇളനീര് ഉപയോഗിക്കാവുന്നു. ആരോഗ്യസംരക്ഷണത്തിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ഉപയോഗിക്കാം എന്ന് നോക്കാം. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ഇളനീര് ഉപയോഗിക്കുമ്പോള്‍ അത് സൗന്ദര്യത്തിന് വേണ്ടിയും സഹായിക്കുന്നുണ്ട്. എങ്ങനെയെന്ന് നോക്കാം.


നാരങ്ങ നീരും ഇളനീരും
സൗന്ദര്യ സംരക്ഷണം എന്നും വെല്ലുവിളി തന്നെയാണ്. എന്നാൽ അതിനെ പ്രതിരോധിക്കുന്നതിനും സൗന്ദര്യ സംരക്ഷണത്തിനുണ്ടാവുന്ന പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും നാരങ്ങയും ഇളനീരും ഉപയോഗിക്കാവുന്നതാണ്.നാരങ്ങ നീരിനൊപ്പം ഇളനീര് കൂടി ചേരുമ്പോള്‍ അത് സൗന്ദര്യ സംരക്ഷണത്തിന് വളരെ ഫലപ്രദമായി ചേരുന്നു. എന്തൊക്കെ ഗുണങ്ങള്‍ ഉണ്ടെന്ന് നോക്കാം. ചർമ്മത്തിലെ അസ്വസ്ഥതകളെ എല്ലാം പൂർണമായും ഇല്ലാതാക്കുന്നതിന് മികച്ചതാണ് ഈ മിശ്രിതം.

ശ്രദ്ധിക്കേണ്ടതും ഉപയോഗിക്കേണ്ടതും
ഇവ രണ്ടും മിക്സ് ചെയ്ത് എങ്ങനെ ഉപയോഗിക്കാം എന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്. രണ്ടും മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. പതിനഞ്ച് മിനിട്ടിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഈ മിശ്രിതം നല്ലൊരു ടോണര്‍ ആയി പ്രവര്‍ത്തിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ചർമ്മത്തിന് നിറം നൽകുന്നതോടൊപ്പം സൗന്ദര്യ സംരക്ഷണത്തിനുണ്ടാവുന്ന പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഈ മിശ്രിതം മികച്ചതാണ്.

എണ്ണമയം കുറക്കുന്നു
ചർമ്മത്തിൽ എന്നും എപ്പോഴും വെല്ലുവിളിയുണ്ടാക്കുന്ന ഒന്നാണ് അമിത എണ്ണമയം. ഇത് ചർമ്മത്തിനുണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. അമിത എണ്ണമയം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതിനെ കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇളനീരും നാരങ്ങ നീരും. ഇത് അമിത എണ്ണമയത്തെ ഇല്ലാതാക്കുന്നു. ചർമ്മത്തെ ഡ്രൈ ആക്കാതെ തന്നെ പല രീതിയില്‍ സൗന്ദര്യ സംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് ഇളനീരും നാരങ്ങയും ചേർന്ന മിശ്രിതം.

പിഎച്ച് ബാലന്‍സ് നിലനിര്‍ത്തുന്നു
ഇത് ചര്‍മ്മത്തിന്റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. സ്വമേധയാ ചര്‍മ്മത്തിനുള്ള പി എച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ ഏറ്റവും മികച്ച ഓപ്ഷനാണ് ഈമിശ്രിതം. നാരങ്ങ നീര് ആഴത്തിൽ ചർമ്മത്തിലേക്ക് ഇറങ്ങിച്ചെന്ന് ഇത് നിങ്ങളുടെ ആരോഗ്യത്തിനും ചർമ്മത്തിനും ഗുണം നൽകുന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു.

കറുത്ത കുത്തുകള്‍ക്ക് പരിഹാരം
ചർമ്മത്തിൽ കറുത്ത കുത്തുകൾ വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇളനീരും നാരങ്ങ നീരും ഉപയോഗിക്കുന്നതിലൂടെ ചർമ്മത്തിനുണ്ടാവുന്ന ഇത്തരം അസ്വസ്ഥതകളെ പൂർണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം സ്ഥിരമായി ഉപയോഗിച്ചാല്‍ തന്നെ മുഖത്തുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു.

ചര്‍മ്മത്തിലെ രക്തയോട്ടം
ചര്‍മ്മത്തിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ഇളനീരും നാരങ്ങ നീരും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇതിന്റെ സൗന്ദര്യ ഗുണങ്ങള്‍ മുഖത്തിന് തിളക്കം നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

സ്കിന്‍ ടോണിന് മാറ്റം
സ്കിന്‍ ടോണ്‍ മാറ്റം വരുത്തുന്നതിനും ഇത് സഹായിക്കുന്നു. ഇളനീരിലുള്ള ഘടകങ്ങളാണ് ചര്‍മ്മത്തിന്റെ നിറത്തിന് മാറ്റം വരാന്‍ സഹായിക്കുന്നത്. നാരങ്ങയാകട്ടെ നല്ലൊരു ക്ലെന്‍സറാണ്. ഇത് ചര്‍മ്മത്തിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് ചര്‍മ്ത്തിന് തിളക്കം നല്കുന്നു.



Click it and Unblock the Notifications
