Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദേവത കനിയുന്ന ദിവസം; പണവും പ്രശസ്തിയും തേടിയെത്തും -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം
ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ ഉണ്ട് സൗന്ദര്യം
സൗന്ദര്യ സംരക്ഷണത്തിന് എപ്പോഴും ഉപയോഗിക്കാവുന്ന ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ഇത് നിങ്ങളെ അലട്ടുന്ന പല പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട, ബ്ലാക്ക്ഹെഡ്സ് ഉള്‍പ്പടെയുള്ളവയെ ഇല്ലാതാക്കുന്നതിനും ആരോഗ്യമുള്ള ചര്‍മ്മം നിലനിര്‍ത്തുന്നതിനും എന്തുകൊണ്ടും സഹായിക്കുന്ന ഒന്നാണ് ആപ്പിള്‍സിഡാര്‍ വിനീഗറും ബേക്കിംഗ് സോഡയും. ഇവ രണ്ടും ചേര്‍ന്നാല്‍ അത് നിങ്ങളുടെ ചര്‍മ്മത്തില്‍ കാണിക്കുന്ന മാജിക് ചില്ലറയല്ല.
എന്നാല്‍ അകാല വാര്‍ദ്ധക്യം തടയാന്‍ ആപ്പിള്‍ സിഡാര്‍ വിനീഗറുംബേക്കിംഗ് സോഡയും ഉപയോഗിക്കാം. സൗന്ദര്യസംരക്ഷണത്തിന് എങ്ങനെയെല്ലാം ബേക്കിംഗ് സോഡയും ആപ്പിള്‍ സിഡാര്‍ വിനീഗറും ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
ഈ മിശ്രിതം തയ്യാറാക്കുന്നതിന് വേണ്ടി നമുക്ക് ആവശ്യമുള്ള വസ്തുക്കള്‍ എന്തൊക്കെയെന്ന് നോക്കാം. സോഡിയം ബൈകാര്‍ബണേറ്റ്, ആപ്പിള്‍ സിഡാര്‍ വിനീഗര്‍, തേന്‍, അര സ്പൂണ്‍ നാരങ്ങ നീര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം ചര്‍മ്മത്തിലെ പല പ്രതിസന്ധികളേയും വേരോടെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ്. ചര്‍മ്മത്തിലെ പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് അതുകൊണ്ട് തന്നെ ഇത് സഹായിക്കുന്നുണ്ട്.

തയ്യാറാക്കേണ്ട വിധം
അരക്കപ്പ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മിക്സ് ചെയ്ത് അതില്‍ അല്പം നാരങ്ങ നീര് ചേര്‍ത്ത് നല്ലതു പോലെ മിക്സ് ചെയ്യാം. ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നതിലൂടെ ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകളും ഇല്ലാതാകുകയും അകാല വാര്‍ദ്ധക്യം എന്ന പ്രതിസന്ധി ഇല്ലാതാവുകയും ചെയ്യുന്നുണ്ട്. ചര്‍മ്മത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഈ പ്രതിസന്ധിക്ക് എന്നന്നേക്കുമായി പരിഹാരം കാണുന്നതിന് ഈ മിശ്രിതം മികച്ചതാ്ണ്.

എങ്ങനെ ഉപയോഗിക്കണം
മുഖത്ത് ഈ മിശ്രിതം എങ്ങനെ ഉപയോഗിക്കണം എന്നുള്ളത് പലര്‍ക്കും അറിയില്ല. അതിന് വേണ്ടി ആദ്യം മുഖം കഴുകി വൃത്തിയാക്കി ഈ ഫേസ് മാസ്ക് മുഖത്ത് തേച്ച് പിടിപ്പിക്കുക. 10 മിനിട്ടിനു ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുകയും അകാല വാര്‍ദ്ധക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. അത് കൂടാതെ സൗന്ദര്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അസ്വസ്ഥതകളേയും ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ ചര്‍മ്മത്തിന് ഉണ്ടാവുന്ന ഗുണങ്ങള്‍ ചില്ലറയല്ല. എന്തൊക്കെയാണവ എന്ന് നമുക്ക് നോക്കാവുന്നതാണ്.

സൗന്ദര്യ ഗുണങ്ങള്‍
ധാരാളം സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ഈ ഫേസ് മാസ്ക്. അതുകൊണ്ട് പാര്‍ശ്വഫലങ്ങളെ പേടിക്കാതെ നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉണ്ടാക്കുന്ന പല അസ്വസ്ഥതകളെയും നിമിഷ നേരം കൊണ്ട് പരിഹരിക്കുന്നതിന് നമുക്ക് ഈ മാര്‍ഗ്ഗം പ്രയോഗിക്കാവുന്നതാണ്. സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങള്‍ക്കും രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഫേസ്മാസ്ക്.

മുഖത്തെ ചുളിവിന് പരിഹാരം
പലര്‍ക്കും പ്രായമാകുന്നു എന്നതിന്റെ ആദ്യ ലക്ഷണമാണ് മുഖത്തുണ്ടാവുന്ന ചുളിവുകള്‍. അതിനെ പ്രതിരോധിക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഈ ഫേസ്മാസ്ക് ഉപയോഗിക്കാവുന്നതാണ്. മുഖത്തെ ചുളിവുകള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഈ ഫേസ് മാസ്ക്. വാര്‍ദ്ധക്യത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് മുഖത്തുണ്ടാവുന്ന ചുളിവുകള്‍. ഇതിനെ മറക്കാന്‍ ഈ ഫേസ് മാസ്ക് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ഫേസ്പാക്ക്.

തിളങ്ങുന്ന ചര്‍മ്മം
എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് എപ്പോഴും തിളങ്ങുന്ന ചര്‍മ്മം. അതിന് പരിഹാരം കാണുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നമുക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് ഈ മിശ്രിതം. തിളങ്ങുന്ന ചര്‍മ്മത്തിന് ഏറ്റവും ഉത്തമമായ പരിഹാരമാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍, ബേക്കിംഗ് സോഡ ഫേസ് മാസ്ക്. മുഖത്തെ സുഷിരങ്ങള്‍ അടയാനും മുഖത്തിന് തിളക്കം നല്‍കാനും ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഈ ഫേസ്മാസ്ക്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പരിഹരിക്കുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനു രണ്ടാമതൊന്ന് ചിന്തിക്കാതെ ഇത് ഉപയോഗിക്കാം.

വരണ്ട ചര്‍മ്മം
ഈ കാലാവസ്ഥയില്‍ പലരേയും അലട്ടുന്ന ഒന്നാണ് വരണ്ട ചര്‍മ്മം. അതിന് പരിഹാരം കാണുന്നതിന് എപ്പോഴും മികച്ചതാണ് മുകളില്‍ പറഞ്ഞ ഫേസ്പാക്ക്. ഇത് എല്ലാ വിധത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്കി ചര്‍മ്മത്തിന്റെ വരള്‍ച്ചയെ ഇല്ലാതാക്കുന്നു. എന്ന് മാത്രമല്ല ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും എപ്പോഴും പരിഹാരം കാണുന്ന ഉത്തമ മാര്‍ഗ്ഗമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications


