For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായംകുറക്കും സൂത്രം ആയുര്‍വ്വേദത്തില്‍

|

പ്രായമാകുന്നത് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. എങ്ങനെയെങ്കിലും ഇതിന് പരിഹാരം കണ്ടാല്‍ മതി എന്ന് വിചാരിക്കുന്നവരായിരിക്കും പലരും. പക്ഷേ പ്രായമാവുക എന്നത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായിട്ടുള്ള ഒന്നാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ നമുക്കുണ്ടാവുന്ന ആശങ്ക നമ്മളെ കൂടുതല്‍ വയസ്സാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ചെറിയ ചില കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ മതി. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ പ്രശ്‌നം സൃഷ്ടിക്കുന്ന ഒന്നാണ് പലപ്പോഴും പ്രായമാകുന്നത്. ഇതിനെ ചെറുക്കാന്‍ ആയുര്‍വ്വേദം തന്നെയാണ് ഏറ്റവും ഉത്തമം.

പ്രായാധിക്യം പലപ്പോഴും നമുക്ക് സമ്മാനിക്കുന്നത് പല വിധത്തിലുള്ള പ്രതിസന്ധികളും ആരോഗ്യ പ്രശ്നങ്ങളും മാത്രമാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് ആരോഗ്യം ഒരു പ്രധാന ഘടകം തന്നെയാണ്. അതുകൊണ്ട് തന്നെ പ്രായമാവാതിരിക്കുന്നതിനാണ് എപ്പോഴും നമ്മള്‍ ശ്രമിക്കേണ്ടത്. ശ്രമിച്ചു കൊണ്ടിരിക്കുന്നതും അതിന് വേണ്ടി തന്നെയാണ്. ആയുര്‍വ്വേദ വിധിപ്രകാരം നമുക്ക് പ്രായത്തെ കുറക്കാവുന്നതാണ്. ആയുര്‍വ്വേദമെന്ന ചികിത്സാ വിധി പലര്‍ക്കും ഇഷ്ടമാവാന്‍ കാരണം തന്നെ പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നതു കൊണ്ടു തന്നെയാണ്. മാത്രമല്ല അകാല വാര്‍ദ്ധക്യത്തെ തടയാനും സൗന്ദര്യത്തെ യാതൊരു പ്രശ്നവും ഇല്ലാതെ സംരക്ഷിക്കാനും ആയുര്‍വ്വേദത്തിനുള്ള പ്രത്യേക കഴിവ് എടുത്തു പറയേണ്ടതു തന്നെയാണ്.

തേന്‍

തേന്‍

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ നമുക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് തേന്‍. തേനിന് സൗന്ദര്യം മാത്രമല്ല ആരോഗ്യവും വളരെ ഗുണകരമായിരിക്കും. ആയുര്‍വ്വേദ കൂട്ടുകളില്‍ ഏറ്റവും മുന്‍പില്‍ എടുത്തു പറയേണ്ട പേരാണ് തേന്‍. ചുക്കില്ലാതെ കഷായമില്ലെന്നു പറയുന്ന കണക്കാണ് തേനില്‍ ആയുര്‍വ്വദം വഴിയുള്ള സൗന്ദര്യ സംരക്ഷണം. ആന്റി ഓക്സിഡന്റുകള്‍ ധാരാളമുണ്ട് എന്നത് തന്നെയാണ് തേനിനെ സൗന്ദര്യ സംരക്ഷണത്തിന്റെ രാജാവാക്കുന്നത്. തേന്‍ മുഖത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളഞ്ഞു ഇത് പ്രായം കുറക്കുന്നതിന് വളരെയധികം സഹായിക്കുന്നു.

കുക്കുമ്പര്‍

കുക്കുമ്പര്‍

സൗന്ദര്യസംരക്ഷണത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്നതാണ് കുക്കുമ്പര്‍. കുക്കുമ്പര്‍ ചര്‍മ്മത്തിന്റെ സുഷിരങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ചര്‍മ്മത്തെ ചെറുപ്പമാക്കുന്നു. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ കെ വിറ്റാമിന്‍ സി എന്നിവയും കുക്കുമ്പറില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

സിലിക്കയാണ് പ്രധാനം

സിലിക്കയാണ് പ്രധാനം

കുക്കുമ്പറിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സിലിക്ക, ഇത് ചര്‍മ്മത്തിന്റെ വാര്‍ദ്ധക്യം തടയുന്ന ടിഷ്യൂകള്‍ എല്ലാം ഇല്ലാതാക്കുകയും ചര്‍മ്മത്തിന്റെ ഇലാസ്തിസിറ്റി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

 സ്ട്രോബെറി

സ്ട്രോബെറി

സ്ട്രോബെറി വിദേശിയാണെങ്കിലും പ്രകൃതിദത്തമായതു കൊണ്ടു തന്നെ പാര്‍ശ്വഫലത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. എപ്പോഴും അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തിന് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് സ്‌ട്രോബെറി. എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കി പ്രായം കുറക്കുന്ന കാര്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് സ്‌ട്രോബെറി. ചര്‍മ്മം ചെറുപ്പമായിരിക്കാന്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്നതാണ് സ്ട്രോബെറി എന്നത് നിസ്സംശയം പറയാം. അതുകൊണ്ട് തന്നെ ഉപയോഗത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ കൂടുതല്‍ ആവാം.

 അകാല വാര്‍ദ്ധക്യത്തിന് വിട നല്‍കാം

അകാല വാര്‍ദ്ധക്യത്തിന് വിട നല്‍കാം

കുക്കുമ്പര്‍ ചെറിയ കഷ്ണങ്ങളാക്കി മിക്‌സിയില്‍ അരച്ചതിനു ശേഷം അതിന്റെ പള്‍പ്പെടുത്ത് മുട്ടയുടെ വെള്ളയും കൂടി മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം കഴുകിക്കളയുക.

രസായനങ്ങള്‍

രസായനങ്ങള്‍

വിവിധ തരത്തിലുള്ള രസായനങ്ങള്‍ നമ്മള്‍ കഴിയ്ക്കാറുണ്ട്. എന്നാല്‍ ഇതെല്ലാം ആരോഗ്യത്തിനു വേണ്ടിയാണ് എന്നതാണ് കാര്യം. പക്ഷേ രസായനം ആരോഗ്യത്തിന് മാത്രമല്ല ശരീരത്തിനും ചര്‍മ്മത്തിനും വളരെയേറെ മാറ്റം വരുത്തുന്നു. ഇത് പ്രായത്തെ കുറച്ച് ആരോഗ്യം നല്‍കുന്നു. മാത്രമല്ല ചര്‍മസംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് രസായനങ്ങള്‍. ഇത് എല്ലാ വിധത്തിലും ചര്‍മത്തിന് ഗുണം നല്‍കുന്നു. ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ ഇത് എല്ലാ വിധത്തിലും സഹായിക്കുന്നു.

വിവിധ തരത്തിലുള്ള എണ്ണകള്‍

വിവിധ തരത്തിലുള്ള എണ്ണകള്‍

വിവിധ തരത്തിലുള്ള എണ്ണകള്‍ ധാരാളം ഉപയോഗിക്കുന്നത് നല്ലതാണ്. ബദാം ഓയില്‍, സാന്‍ഡല്‍വുഡ് ഓയില്‍, റോസ് വുഡ് ഓയില്‍ എന്നിവയെല്ലാം ദിവസവും ഉപയോഗിച്ചാല്‍ അകാല വാര്‍ദ്ധക്യം എന്ന വില്ലനെ തടയാം. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് മികച്ചതാണ്. ചര്‍മ്മത്തിന് കൂടുതല്‍ തിളക്കവും മിനുമിനുപ്പും നല്‍കുന്നതിന് വളരെയധികം സഹായിക്കുന്നു ഈ എണ്ണകള്‍ എല്ലാം തന്നെ. അതുകൊണ്ട് തന്നെ ശരീരത്തിനെ പ്രായമാകുന്നതിലേക്ക് തള്ളിവിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് എല്ലാ വിധത്തിലും ഈ എണ്ണകള്‍ ഉപയോഗിക്കാം.

 അശ്വഗന്ധ

അശ്വഗന്ധ

ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും അശ്വഗന്ധം വളരെ മികച്ചതാണ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അശ്വഗന്ധം രസായനത്തിനാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. എന്നാല്‍ വെള്ളപ്പാണ്ട് പോലുള്ള ചര്‍മ്മ പ്രശ്നങ്ങളെ പ്രതിരോധിയ്ക്കാനും ഇത് ഉപയോഗിക്കുന്നു. മാത്രമല്ല ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചുളിവുകള്‍ക്ക് പല വിധത്തില്‍ പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു.

 പാലും ബദാമും

പാലും ബദാമും

പ്രായം കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് പാലും ബദാമും. പാലും ബദാമും മിക്‌സ് ചെയ്ത് ഇത് അരച്ച് മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ബദാം രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തു വെയ്ക്കുക. രാവിലെ ഇത് അരച്ച് പേസ്റ്റാക്കി പാലില്‍ ചേര്‍ത്ത് മുഖത്തു പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇത് പ്രായമാകുന്നതിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. എല്ലാ വിധത്തിലും പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

നെല്ലിക്ക

നെല്ലിക്ക

ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു നെല്ലിക്ക. നെല്ലിക്ക ആയുര്‍വ്വേദ മരുന്നുകളിലെ ഒഴിച്ചു കൂടാനാവാത്ത ഒരു ആയുര്‍വ്വേദക്കൂട്ടാണ്. മുടിയ്ക്കും ചര്‍മ്മത്തിനും ആരോഗ്യത്തിനും അത്രയേറെ ഗുണങ്ങളാണ് നെല്ലിക്ക ചെയ്യുന്നത് എന്നതാണ് കാര്യം. ഇത് പ്രായത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. എല്ലാ വിധത്തിലും ചര്‍മ്മസംരക്ഷണത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ഇത്.

നാരങ്ങാ നീര്

നാരങ്ങാ നീര്

നാരങ്ങ നീര് കൊണ്ട് ചര്‍മ്മത്തിനും സൗന്ദര്യത്തിനും ഇത് സഹായകമാണ്. ഏത് ചര്‍മ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു നാരങ്ങ നീര്. നാരങ്ങാ നീര് കൊണ്ടും ചര്‍മ്മപ്രശ്നങ്ങളേയും അകാലവാര്‍ദ്ധക്യത്തേയും ഇല്ലാതാക്കാം. നാരങ്ങാ നീര് മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റുന്നു. നാരങ്ങാ നീരും തേനും മിക്സ് ചെയ്ത് പുരട്ടുന്നത് ഇരട്ടി ഫലം തരും എന്നതാണ് കാര്യം. ചര്‍മ്മത്തിലെ ചുളിവുകള്‍ മാറ്റുന്നതിന് എല്ലാ വിധത്തിലും സഹായിക്കുന്നു നാരങ്ങ നീര്. സൗന്ദര്യത്തിന് എല്ലാ വിധത്തിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴയും സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. എല്ലാ വിധത്തിലും ചര്‍മ്മത്തിന് സഹായിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കറ്റാര്‍ വാഴ സഹായിക്കുന്നു. വാര്‍ദ്ധക്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറ്റാര്‍ വാഴ. കറ്റാര്‍ വാഴ പിഴിഞ്ഞ് ചാറെടുത്ത് ഇത് ചര്‍മ്മത്തിലും കഴുത്തിലും തേച്ച് പിടിപ്പിക്കാം. ഇത് പെട്ടെന്ന് തന്നെ അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

English summary

ayurvedic remedies to treat anti ageing

We have listed out some best natural medicines to fight aging.
Story first published: Friday, June 29, 2018, 19:14 [IST]
X
Desktop Bottom Promotion