Latest Updates
-
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു!
20-ല്‍ എങ്ങനെയോ അതുപോലെ തന്നെ 40തിലും
അകാല വാര്‍ദ്ധക്യത്തെ പ്രതിരോധിയ്ക്കാന്‍ സഹായിക്കുന്ന ചില പ്രത്യേക കൂട്ടുകളുണ്ട്
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രായാധിക്യം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. ഇന്നത്തെ കാലത്ത് പല വിധത്തില്‍ ഇതിനെ മറക്കാന്‍ മേക്കപ്പുകളും മറ്റും പലരും ചെയ്യാറുണ്ട്. എന്നാല്‍ ഇത് പിന്നീട് ചര്‍മ്മത്തെ വളരെ ദോഷകരമായാണ് ബാധിക്കുക. അതുകൊണ്ട് തന്നെ പ്രായത്തിന്റെ കാര്യത്തില്‍ നമ്മള് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പല വിധത്തിലാണ് ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രായം വില്ലനാവുന്നത്.
ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് പ്രശ്നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. പ്രായമാകുക എന്ന് പറയുന്നത് സാധാരണ സംഭവിയ്ക്കുന്ന ഒരു ശാരീരിക മാറ്റമാണ്. പ്രായമാകുന്തോറും പലപ്പോഴും നമ്മുടെ ശരീരത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിയ്ക്കും. ഇതിനെയെല്ലാം പ്രതിരോധിയ്ക്കാന്‍ പലപ്പോഴും പല വിധത്തിലുള്ള സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ പലരും ആശ്രയിക്കാറുണ്ട്.
പ്രായക്കൂടുതല്‍ കുറച്ച് അതിനെ പരിഹരിക്കുന്നതിനും ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്തുന്നതിനും സഹായിക്കുന്ന പ്രധാനപ്പെട്ട പല മാര്‍ഗ്ഗങ്ങളും ഉണ്ട്. ഇത് എല്ലാവിധത്തിലും ചര്‍മസംരക്ഷണത്തില്‍ വില്ലന്‍ തന്നെയാണ്. എന്നാല്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ഏത് പ്രശ്നത്തേയും ഇല്ലാതാക്കുന്നതാണ്. ഇനി പ്രായക്കൂടുതല്‍ കുറച്ച് സൗന്ദര്യം സംരക്ഷിക്കാന്‍ പ്രകൃതി ദത്തമായ ഒരു മാര്‍ഗ്ഗം ഉണ്ട്. എന്താണെന്ന് നോക്കാം. ഇത് ഇരുപതിലെ നിങ്ങളുടെ സൗന്ദര്യം നാല്‍പ്പതിലും കാത്തു സൂക്ഷിക്കുന്നതിന് സഹായിക്കുന്നു.

സൗന്ദര്യസംരക്ഷണത്തിന്
സൗന്ദര്യസംരക്ഷണത്തിനും അകാല വാര്‍ദ്ധക്യത്തെ തടയുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ എഫക്റ്റീവ് ആയി തയ്യാറാക്കാന്‍ സാധിക്കുന്ന ഒരുഫേസ് പാക്ക് ഉണ്ട്. അതെങ്ങനെയെന്ന് നോക്കാം. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവും നിറവും നല്കി അകാല വാര്‍ദ്ധക്യം എന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നു.

ആവശ്യമുള്ള സാധനങ്ങള്‍
അഞ്ച് ടേബിള്‍ സ്പൂണ്‍ കാരറ്റ് ജ്യൂസ്, ഒരു ടേബിള്‍ സ്പൂണ്‍ ചോളപ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ പാല്‍പ്പാട എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം പ്രകൃതിദത്തമായതു കൊണ്ട് തന്നെ ഏത് വിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. അതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം
നൂറ് മില്ലി വെള്ളത്തില്‍ ചോളപ്പൊടി മിക്സ് ചെയ്ത് നല്ലതു പോലെ ചൂടാക്കുക, ഇത് തണുത്തതിനു ശേഷം ഇതിലേക്ക് കാരറ്റ് ജ്യൂസ് പാല്‍പ്പാട എന്നിവ ചേര്‍ക്കുക. നല്ലതു പോലെ മൂന്ന് ചേരുവകളും മിക്സ് ചെയ്യുക. ഇത് കൃത്യമായി ചെയ്താല്‍ തന്നെ നമ്മുടെ പകുതി പണി തീര്‍ന്നു. പിന്നീട് ഉപയോഗിക്കുന്ന കാര്യത്തില്‍ മാത്രം അല്പം ശ്രദ്ധിച്ചാല്‍ മതി. ഇത് നമ്മുടെ സൗന്ദര്യത്തിന് വളരെയധികം ഗുണങ്ങളാണ് നല്‍കുന്നത്.

ഉപയോഗിക്കേണ്ടതെങ്ങനെ?
മുഖം നന്നായി ക്ലീന്‍ ചെയ്ത ശേഷം ഈ ഫേസ്മാസ്ക് മുഖത്ത് തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. എന്നാല്‍ ഉപയോഗിക്കുമ്പോള്‍ സെന്‍സിറ്റീവ് ചര്‍മ്മമുള്ളവര്‍ അല്പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന് തിളക്കവുംനിറവും ഉന്മേഷവും നല്കാന് സഹായിക്കുന്നു.

എപ്പോഴൊക്കെ ഉപയോഗിക്കാം
ഉപയോഗിക്കേണ്ടത് എപ്പോഴൊക്കെ എന്നതാണ് പ്രധാന കാര്യം. ആഴ്ചയില്‍ അഞ്ച് പ്രാവശ്യമെങ്കിലും ഇത് ഉപയോഗിക്കണം. അല്ലാത്ത പക്ഷം നിങ്ങളുദ്ദേശിയ്ക്കുന്ന ഫലം ലഭിയ്ക്കണം എന്നില്ല. നിറം വര്‍ദ്ധിച്ചെന്ന് കരുതി അല്ലെങ്കില്‍ അകാല വാര്ദ്ധക്യത്തിന് പരിഹാരം കണ്ടു എന്ന് കരുതി സൗന്ദര്യത്തിന് വലിയ മാറ്റങ്ങള്‍ വരുത്തി പെട്ടെന്ന് ഇത് ഉപേക്ഷിക്കാം എന്ന് കുരുതരുത്. ഇത് പെട്ടെന്ന് നിര്‍ത്തിയാല്‍ അതിന്റെ ഫലം ഇല്ലാതാവുന്നു.

മുഖത്തെ പാടുകള്‍ നീക്കുന്നു
വാര്‍ദ്ധക്യസംബന്ധമായ പ്രശ്നങ്ങള്‍ ആദ്യം പ്രതിഫലിയ്ക്കുന്നത് മുഖത്താണ്. ഇതിനെ ഇല്ലാതാക്കാന്‍ ഈ ഫേസ്മാസ്കിന് കഴിയും. വാര്‍ദ്ധക്യസംബന്ധമായി മുഖത്തുണ്ടാകുന്ന പാടുകള്‍ ഇല്ലാതാക്കുന്നു. മാത്രമല്ല അകാല വാര്‍ദ്ധക്യം എന്ന പ്രശ്നത്തെ വളരെ വലിയ തോതില്‍ തന്നെ ഇല്ലാതാക്കുന്നു.

ചുളിവ് മാറ്റുന്നു
പ്രായമാകുന്നതിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് മുഖത്തെ ചുളിവ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ ഫേസ്പാക്ക്. കാരണം മുഖത്തെ ചുളിവ് പല വിധത്തില്‍ നമ്മുടെ ചര്‍മ്മത്തില്‍ വില്ലനാണ്. മുഖത്തുണ്ടാകുന്ന ചുളിവ് ഇല്ലാതാക്കി മുഖത്തിന് നിറവും തിളക്കവും നല്കാന് ഈ കൂട്ട് ഫലപ്രദമാകുന്നു.

കണ്ണിന് താഴെയുള്ള കറുപ്പ്
കരുവാളിപ്പ് പലപ്പോഴും ഉണ്ടാക്കുന്നത് ചില്ലറ പ്രശ്നങ്ങളല്ല. ഇത് എല്ലാ വിധത്തിലും നമ്മുടെ പ്രായത്തെ വിളിച്ചറിയിക്കുകയാണ് ചെയ്യുന്നത്. വയസ്സായെന്ന് ആദ്യം വിളിച്ച് പറയുന്നത് കണ്ണാണ്. കണ്ണിന് താഴെയുള്ള കറുപ്പാണ് ഏറ്റവും വലിയ പ്രശ്നം. ഇതിനെ ഇല്ലാതാക്കാനും ഈ ഫേസ്മാസ്ക് സഹായിക്കുന്നു.

മുഖക്കുരുവിനെ അകറ്റുന്നു
മുഖക്കുരുവെന്ന പ്രശ്നം ഒരു പ്രായത്തില്‍ നമ്മളെ വല്ലാതെ അലട്ടുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ആ ഫേസ്മാസ്ക്. പെട്ടെന്ന് തന്നെ മുഖക്കുരുവെന്ന പ്രശ്നത്തെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. എല്ലാ വിധത്തിലും ചര്‍മ്മത്തിന്റെ കാര്യത്തില്‍ ഇത് വളരെ നല്ലതാണ്.

കഴുത്തിലെ കറുപ്പ്
കഴുത്തിലെ കറുപ്പ് കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് ഈ ഫേസ്മാസ്ക്, ഇത് അല്പം കഴുത്തിലും തേച്ച് പിടിപ്പിച്ചാല്‍ പലപ്പോഴും നമ്മളെ അലട്ടുന്ന കഴുത്തിലെ കറുപ്പെന്ന പ്രശ്നത്തെ ഇല്ലാതാക്കാവുന്നതാണ്. ഏത് വിധത്തിലും ചര്‍മ്മത്തിന് വില്ലനാവുന്നപ്രശ്നങ്ങള്ക്കെല്ലാം പരിഹാരം കാണാവുന്നതാണ്.

ചര്‍മ്മത്തില്‍ ഈര്‍പ്പം
വരണ്ട ചര്‍മ്മം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. ഇത് പലപ്പോഴും പല വിധത്തിലാണ് ചര്‍മസംരക്ഷണത്തിന് വില്ലനാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഈ ഫേസ് മാസ്ക് മികച്ചതാണ്. കാരണം ഇത് ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തി സൗന്ദര്യത്തിന് സഹായിക്കുന്നു.

നിറം വര്‍ദ്ധിപ്പിക്കാന്‍
ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഈ ഫേസ്പാക്ക്. ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ ഉണങ്ങിക്കഴിഞ്ഞ ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു.

ബ്ലാക്ക്ഹെഡ്സ് മാറാന്‍
ബ്ലാക്ക്ഹെഡ്സ് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് ഈ ഫേസ് പാക്ക്. ഇത് രണ്ടും മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ശേഷം 15 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ബ്ലാക്ക്ഹെഡ്സിനെ ഒറ്റ ഉപയോഗത്തില്‍ തന്നെ ഇല്ലാതാക്കുന്നു.

കരുവാളിപ്പ് മാറാന്‍
മുഖത്തെ കരുവാളിപ്പ് മാറ്റി തിളക്കം നല്കാന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് ഇത്തരത്തില്‍ ഒരു ഫേസ്പാക്ക് ഉപയോഗിക്കുന്നത്. ഇത് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ചര്‍മ്മത്തിലെ കരുവാളിപ്പ് അകറ്റുന്നു



Click it and Unblock the Notifications