Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
കണ്തടത്തില് അല്പം വെളിച്ചെണ്ണ പുരട്ടൂ, കാരണം...
കണ്ണിനു ചുറ്റും അല്പം വെളിച്ചെണ്ണ പുരട്ടുക. ഇതു കൊണ്ടുള്ള ഗുണങ്ങള്‍ എന്താണെന്നറിയാമോ,
വെളിച്ചെണ്ണയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മസംരക്ഷണത്തിനും ഇത് ഏറെ ഗുണകരമാണ്.
ഇതിലെ ലോറിക് ആസിഡ് ആണ് ചര്‍മസംബന്ധമായ ഗുണങ്ങള്‍ക്കു സഹായിക്കുന്നത്. പലതരം സൗന്ദര്യപ്രശ്നങ്ങളകറ്റാന് സഹായിക്കുന്ന ഒരു പ്രധാന വഴിയാണിത്.
കണ്ണിനു ചുറ്റും അല്പം വെളിച്ചെണ്ണ പുരട്ടുക. ഇതു കൊണ്ടുള്ള ഗുണങ്ങള്‍ എന്താണെന്നറിയാമോ,

കണ്ണിനു ചുറ്റും വെളിച്ചെണ്ണ, 5 മിനിറ്റിനു ശേഷം....
കണ്ണിനു ചുറ്റുമുള്ള വരള്‍ച്ചയും ചര്‍മം ചുളിയുന്നതും മാറാന്‍ ഇത് നല്ലതാണ്. ചര്‍മത്തിന് ഈര്‍പ്പം നല്കുന്നതു തന്നെ കാരണം.

കണ്ണിനു ചുറ്റും വെളിച്ചെണ്ണ, 5 മിനിറ്റിനു ശേഷം....
ഇതിലെ വൈറ്റമിനുകളും ഫാറ്റി ആസിഡുകളും ചര്‍മകോശങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്നു.

കണ്ണിനു ചുറ്റും വെളിച്ചെണ്ണ, 5 മിനിറ്റിനു ശേഷം....
ഇതില്‍ വൈറ്റമിന്‍ ഇ , ആന്റിഓക്സിഡന്റുകള്‍ എന്നിവയുണ്ട്. ഇത് ചര്‍മകോശങ്ങളുടെ കേടു തീര്‍ക്കുന്നു.

കണ്ണിനു ചുറ്റും വെളിച്ചെണ്ണ, 5 മിനിറ്റിനു ശേഷം....
കണ്ണിനു ചുറ്റും അല്പം വെളിച്ചെണ്ണയെടുത്തു മസാജ് ചെയ്യുക. രാത്രി മുഴുവന്‍ ഇങ്ങനെ വച്ചു രാവിലെ കഴുകാം. ഡാര്‍ക് സര്‍ക്കിള്‍ അതായത് കണ്‍തടത്തിലെ കറുപ്പു മാറും.

കണ്ണിനു ചുറ്റും വെളിച്ചെണ്ണ, 5 മിനിറ്റിനു ശേഷം....
കിടക്കും മുന്‍പ് അല്പം വെളിച്ചെണ്ണ കണ്പീലികളില് പുരട്ടുന്നത് കണ്പീലികള് വളരാന്‍ സഹായിക്കും. പൊഴിയുന്നതു കുറയ്ക്കും.

കണ്ണിനു ചുറ്റും വെളിച്ചെണ്ണ, 5 മിനിറ്റിനു ശേഷം....
വെളിച്ചെണ്ണയില്‍ അല്പം തേന്‍ കലര്‍ത്തി പുരട്ടുന്നത് സെല്ലുലൈറ്റ് മാറാന്‍ നല്ലതാണ്.

കണ്ണിനു ചുറ്റും വെളിച്ചെണ്ണ, 5 മിനിറ്റിനു ശേഷം....
നഖത്തിനു ചുറ്റുമുള്ള ചര്‍മം മൃദുവാക്കാനും വെളിച്ചെണ്ണ കൊണ്ടു മസാജ് ചെയ്യാം.

കണ്ണിനു ചുറ്റും വെളിച്ചെണ്ണ, 5 മിനിറ്റിനു ശേഷം....
മുഖത്ത് ഇതു കൊണ്ടു മസാജ് ചെയ്യുന്നത് മൃദുവായ ചര്‍മം നല്‍കും.

Click it and Unblock the Notifications