For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തിലെ ബ്രൗണ്‍ നിറം മാറ്റും ഒരു രാത്രി

ചര്‍മ്മത്തിലെ ബ്രൗണ്‍ നിറം ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കം ലഭിയ്ക്കാന്‍ ചെയ്യേണ്ട വഴി

|

ചര്‍മ്മത്തിന്റെ നിറം പലര്‍ക്കും പലതാണ്. ഇരുണ്ട നിറവും വെളുത്ത നിറവും എല്ലാം നമുക്കിടയില്‍ സാധാരണമാണ്. എന്നാല്‍ പെട്ടെന്നൊരു ദിവസം ചര്‍മ്മത്തില്‍ എന്തെങ്കിലും തരത്തിലുള്ള നിറം മാറ്റം കണ്ടാല്‍ ഒന്നു കൊണ്ടും പേടിയ്‌ക്കേണ്ട ആവശ്യമില്ല. പ്രായമാകുന്നതിന്റെ പ്രകടമായ ലക്ഷണങ്ങളില്‍ ചിലതാണ് അതെന്നതാണ് കാര്യം. താരന്‍ പ്രശ്‌നമാകുംമുമ്പ്‌ നാരങ്ങയുംവെളിച്ചെണ്ണയും

എന്നാല്‍ ഇത്തരത്തില്‍ കാണപ്പെടുന്ന ഏജ് സ്‌പോട്ട് അഥവാ പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും മുഖത്തും കൈകാലുകളിലുമാണ് കാണപ്പെടുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് വേവലാതിയാവാതെ ഇതിനെ ഒരു രാത്രി കൊണ്ട് ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം. പഴത്തിന്റെ ഈ ഭാഗം കളഞ്ഞാല്‍ ദു:ഖിക്കേണ്ടി വരും

 ഇവ ഉണ്ടാവാനുള്ള കാരണം

ഇവ ഉണ്ടാവാനുള്ള കാരണം

ബ്രൗണ്‍ സ്‌പോട്ട് ഉണ്ടാവാനുള്ള കാരണമാണ് ആദ്യം അറിയേണ്ടത്. പ്രധാനമായും സൂര്യപ്രകാശം അധികം കൊള്ളുന്നത് തന്നെയാണ് പ്രധാന പ്രശ്‌നം. അള്‍ട്രാ വയലറ്റ് രശ്മികള്‍ അധികമായി ശരീരത്തില്‍ ഏല്‍ക്കുന്നത് കൊണ്ടാണ് പലപ്പോഴും ഇത്തരം പ്രശ്‌നം വരുന്നത് എന്ന കാര്യത്തില്‍ സംശയമില്ല.

 മെലാനിന്റെ ഉത്പാദനം

മെലാനിന്റെ ഉത്പാദനം

ശരീരത്തിന് നിറം നല്‍കുന്ന വര്‍ണവസ്തുവാണ് മെലാനിന്‍. മെലാനിന്റെ ഉത്പാദനം സൂര്യപ്രകാശം കൊണ്ട് കൂടുതലാവുന്നു. ഇത് ചര്‍മ്മത്തില്‍ ബ്രൗണ്‍ നിറം ഉണ്ടാവുന്നതിന് കാരണമാകുന്നു.

ആരോഗ്യത്തിന് ഹാനീകരം

ആരോഗ്യത്തിന് ഹാനീകരം

ഇത്തരത്തിലുള്ള ബ്രൗണ്‍ സ്‌പോട്ടുകള്‍ ശരീരത്തിന് ഹാനീകരമാണ്. ഇത് പലപ്പോഴും ക്യാന്‍സര്‍ വരെ ആയി മാറാനുള്ള സാധ്യത വളരെ കൂടുതലാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിറം മാറ്റമാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ബ്രൗണ്‍ നിറത്തില്‍ മാറ്റം വരുന്നതും കൂടുതല്‍ ഇരുണ്ട നിറത്തിലേക്ക് ഇത് മാറുന്നുണ്ടോ എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക്

ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക്

ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഇത് വളരുന്നുണ്ടോ എന്ന കാര്യവും ശ്രദ്ധിക്കണം. കാരണം അത്തരത്തില്‍ പരക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ചികിത്സ അത്യാവശ്യമാണ്.

 ബ്രൗണ്‍ സ്‌പോട്ടിനെ ഇല്ലാതാക്കാന്‍

ബ്രൗണ്‍ സ്‌പോട്ടിനെ ഇല്ലാതാക്കാന്‍

ബ്രൗണ്‍ സ്‌പോട്ടിനെ ഒരു രാത്രി കൊണ്ട് തന്നെ ഇല്ലാതാക്കാം. അതിനായി ആവശ്യമുള്ള സാധനങ്ങള്‍ സവാള അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ എന്നിവയാണ്.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

സവാള ചെറിയ കഷ്ണങ്ങളാക്കി വായു കടക്കാത്ത പ്ലാസ്റ്റിക് കവറിലാക്കി വെയ്ക്കുക. ഒരു ദിവസത്തിനു ശേഷം ഇത് മിക്‌സിയില്‍ ഇട്ട് ചെറുതായി അടിച്ചതിനു ശേഷം അരക്കപ്പ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കൂടി മിക്‌സ് ചെയ്യാം.

 ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്നതിനായി ഈ മിശ്രിതത്തില്‍ അല്‍പം പഞ്ഞി മുക്കി ബ്രൗണ്‍ സ്‌പോട്ട് ഉള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കാം. ഇത് ഒരാഴ്ച കൃത്യമായി ചെയ്യുക. ആദ്യ ദിവസം തന്നെ ഇതിന്റെ ഫലം നിങ്ങള്‍ക്ക് മനസ്സിലാകും.

English summary

Simple Trick to Remove Brown Spots from Your Skin

Age spots are more common on the face area, limbs, shoulders and hands. Here are some simple Trick to Remove Brown Spots from Your Skin.
X
Desktop Bottom Promotion