For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖക്കുരു പാടിന്റെ പൊടിപോലുമില്ല ഇനി

മുഖക്കുരുവിന് എന്നന്നേക്കുമായി പരിഹാരം നല്‍കുകയും പാട് നിശ്ശേഷം നീക്കുകയും ചെയ്യും

|

മുഖക്കുരു വന്നാലും അഥിന് ശേഷമുണ്ടാകുന്ന പാടാണ് പലരുടേയും പ്രശ്‌നം. എന്നാല്‍ ഇനി മുഖക്കുരു പാടിനെ ഇല്ലാതാക്കാനും അതിന്റെ ഒരു ചെറിയ മാര്‍ക്ക് പോലും ഇല്ലാതാക്കാനും സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ ആയതിനാല്‍ ഇത് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കില്ല എന്നതാണ് സത്യം.

സൗന്ദര്യസംരക്ഷണത്തിന് ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ ഇല്ലാതെ കൈകാര്യം ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് യാതൊരു വിധത്തിലും കോംപ്രമൈസ് ചെയ്യേണ്ട ആവശ്യമില്ല. കാരണം ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ മുഖക്കുരു പാട് എന്നന്നേക്കുമായി നമുക്ക് ഇല്ലാതാക്കാം.

കറ്റാര്‍ വാഴ നീര്

കറ്റാര്‍ വാഴ നീര്

കറ്റാര്‍ വാഴ നീര് ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്ന ഒന്നാണ്. അല്‍പം കറ്റാര്‍ വാഴ നീരില്‍ ഒരു ടീസ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖം പാട് മാറ്റി ക്ലീന്‍ ആവാന്‍ സഹായിക്കുന്നു.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ചര്‍മ്മത്തിന് നിറം നല്‍കുക എന്നതിലുപരി നാരങ്ങ നീരിന് മുഖക്കുരു പാട് മാറ്റാനുള്ള കഴിവുണ്ട്.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ആന്റി ഓക്‌സിഡന്റ് കലവറയാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ ഉപയോഗിച്ച് മുഖത്ത് മസ്സാജ് ചെയ്യുന്നത് സൗന്ദര്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് മുഖക്കുരു പാടിനെയെല്ലാം പാടേ തുടച്ച് നീക്കുന്നു.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

സൗന്ദര്യസംരക്ഷണത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് മുട്ടയുടെ വെള്ള. മുട്ടയുടെ വെള്ളയില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം. ഇത് സൗന്ദര്യത്തിന് മാറ്റു കൂട്ടും.

കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസി

കര്‍പ്പൂര തുളസിയാണ് മറ്റൊരു സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗം. കര്‍പ്പൂര തുളസിയെണ്ണ മുഖക്കുരു ഉള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തെ പാടുകള്‍ക്ക് ആശ്വാസം നല്‍കുന്നു.

പപ്പായ

പപ്പായ

സൗന്ദര്യസംരക്ഷണത്തിന് യാതൊന്നും നോക്കാതെ ഉപയോഗിക്കാവുന്ന ഒന്നാണ് പപ്പായ. പപ്പായ ഉപയോഗിക്കുന്നത് സൗന്ദര്യത്തിന് വളരെയധികം സഹായിക്കുന്നു. മുഖത്തെ ഏത് പാടിനേയും മാറ്റാന്‍ ഇത് സഹായിക്കുന്നു.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് പേസ്റ്റ രൂപത്തിലാക്കി മുഖത്ത് തേച്ച് പിടിപ്പിക്കുന്നതും സൗന്ദര്യസംരക്ഷണത്തിന് മികച്ചതാണ്. ഓട്‌സ് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖക്കുരു പാടിനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് മുഖക്കുരുവിന്റെ പാടിനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. മുഖക്കുരു വരാതെ സൂക്ഷിക്കുന്നതിനുമ ബേക്കിംഗ് സോഡ സഹായിക്കുന്നു.

English summary

Most Effective Ways To Remove Acne Scars and Pimple Marks

For those who desire a safe alternative to get rid of the scars left behind from pimples and acne, try some of these natural solutions.
Story first published: Saturday, September 9, 2017, 12:59 [IST]
X
Desktop Bottom Promotion