മഞ്ഞളും ചെറുനാരങ്ങനീരും ചേര്‍ത്തു മുഖത്തു പുരട്ടു

Posted By:
Subscribe to Boldsky

പ്രകൃതിദത്തമായ സൗന്ദര്യസംരക്ഷണ വഴികള്‍ ഏറെയുണ്ട്. കൂടുതല്‍ ഫലം തരുന്ന പല വഴികളും. വളരെ ഫലപ്രദമായ ഇവ ദോഷഫലങ്ങളൊന്നും തന്നെ തരില്ലെന്ന ഗുണവുമുണ്ട്.

ഇത്തരം സൗന്ദര്യസംരക്ഷണവഴികള്‍ പെട്ട ഒന്നാണ് ചെറുനാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും. ചെറുനാരങ്ങാനീരില്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തി മുഖത്തു പുരട്ടിയാല്‍ ഗുണങ്ങളേറും. സൗന്ദര്യം ഇരട്ടിയാകും.

ഇതു മുഖത്തു പുരട്ടുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

ചെറുനാരങ്ങാനീരില് മഞ്ഞള്‍പ്പൊടി മുഖത്തു പുരട്ടൂ.

ചെറുനാരങ്ങാനീരില് മഞ്ഞള്‍പ്പൊടി മുഖത്തു പുരട്ടൂ.

മുഖത്തിനു നിറം വര്‍ദ്ധിയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണ് ചെറുനാരങ്ങാനീരില്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തി മുഖത്തു പുരട്ടുന്നത്.

ചെറുനാരങ്ങാനീരില് മഞ്ഞള്‍പ്പൊടി മുഖത്തു പുരട്ടൂ.

ചെറുനാരങ്ങാനീരില് മഞ്ഞള്‍പ്പൊടി മുഖത്തു പുരട്ടൂ.

നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടാണ് ഇതു നല്‍കുന്നത്. പ്രകൃതിദത്ത ബ്ലീച്ചിംഗെന്നു പറയാം.

ചെറുനാരങ്ങാനീരില് മഞ്ഞള്‍പ്പൊടി മുഖത്തു പുരട്ടൂ.

ചെറുനാരങ്ങാനീരില് മഞ്ഞള്‍പ്പൊടി മുഖത്തു പുരട്ടൂ.

മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. മഞ്ഞളിന് സ്വാഭാവികമായി ആന്റിബാക്ടീരിയില്‍ ഗുണങ്ങളുണ്ട്. ചെറുനാരങ്ങാനീര് ചര്‍മസുഷിരങ്ങളെ വൃത്തിയാക്കും.

ചെറുനാരങ്ങാനീരില് മഞ്ഞള്‍പ്പൊടി മുഖത്തു പുരട്ടൂ.

ചെറുനാരങ്ങാനീരില് മഞ്ഞള്‍പ്പൊടി മുഖത്തു പുരട്ടൂ.

ചര്‍മത്തിലെ ഇന്‍ഫെക്ഷനുകള്‍ക്കും അലര്‍ജിയ്ക്കുമുള്ള സ്വാഭാവിക പ്രതിവിധിയാണിത്.

ചെറുനാരങ്ങാനീരില് മഞ്ഞള്‍പ്പൊടി മുഖത്തു പുരട്ടൂ.

ചെറുനാരങ്ങാനീരില് മഞ്ഞള്‍പ്പൊടി മുഖത്തു പുരട്ടൂ.

ചര്‍മത്തില്‍ ഈര്‍പ്പം നില നിര്‍ത്താന്‍ മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങാനീരു മിശ്രിതത്തിന് സാധിയ്ക്കും.

ചെറുനാരങ്ങാനീരില് മഞ്ഞള്‍പ്പൊടി മുഖത്തു പുരട്ടൂ.

ചെറുനാരങ്ങാനീരില് മഞ്ഞള്‍പ്പൊടി മുഖത്തു പുരട്ടൂ.

മുഖത്തിന് തിളക്കവും മൃദുത്വവും നല്‍കാന്‍ ആ മിശ്രിതം ഏറെ നല്ലതാണ്.

ചെറുനാരങ്ങാനീരില് മഞ്ഞള്‍പ്പൊടി മുഖത്തു പുരട്ടൂ.

ചെറുനാരങ്ങാനീരില് മഞ്ഞള്‍പ്പൊടി മുഖത്തു പുരട്ടൂ.

ചെറുനാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും കലര്‍ത്തി മുഖത്തു പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. വല്ലാതെ സെന്‍സിറ്റീവായ ചര്‍മമെങ്കില്‍ തേന്‍ കലര്‍ത്തി മുഖത്തു പുരട്ടാം.

Read more about: skincare, beauty
English summary

Lemon Turmeric Beauty Benefits

Lemon Turmeric Beauty Benefits, Read more to know about,
Story first published: Sunday, September 10, 2017, 12:53 [IST]
Subscribe Newsletter