Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ഉരുളക്കിഴങ്ങു കൊണ്ടു വെളുക്കാം
ഉരുളക്കിഴങ്ങ് നല്ലൊരു ഭക്ഷണം മാത്രമല്ല, ചര്‍മസൗന്ദര്യത്തിനും ഏറെ നല്ലതാണ്. ഉരുളക്കിഴങ്ങിന് പല ചര്‍മ, സൗന്ദര്യപ്രശ്നങ്ങള്‍ക്കും പരിഹാരമാകാനും സാധിയ്ക്കും.
ഉരുളക്കിഴങ്ങ് കൊണ്ട് ചര്‍മത്തിന് നിറം നല്‍കാനും സാധിയ്ക്കും. ഉരുളക്കിഴങ്ങ് നീരു കൊണ്ട് എങ്ങനെ നിറം വര്‍ദ്ധിപ്പിയ്ക്കുമെന്നു നോക്കൂ,

ഒരു സ്പൂണ്‍ ഉരുളക്കിഴങ്ങുനീരില് വെളുപ്പുനിറം
ഉരുളക്കിഴങ്ങും തക്കാളിനീരും കലര്‍ത്തുക. ഇതില്‍ അല്പം തേന്‍ കലര്‍ത്തി മുഖത്തു പുരട്ടാം. അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം.

ഒരു സ്പൂണ്‍ ഉരുളക്കിഴങ്ങുനീരില് വെളുപ്പുനിറം
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്ത് ഇതിന്റെ ജ്യൂസ് എടുക്കുക. ഇത് മുഖത്തു പുരട്ടി അരമണിക്കൂര്‍ കഴിയുമ്പോള്‍ കഴുകാം. ഇത് ആഴ്ചയില്‍ രണ്ടുമൂന്നുതവണ ചെയ്യാം.

ഒരു സ്പൂണ്‍ ഉരുളക്കിഴങ്ങുനീരില് വെളുപ്പുനിറം
മുട്ടവെള്ളയില്‍ ഉരുളക്കിഴങ്ങിന്റെ ജ്യൂസ് ചേര്‍ക്കുക. ഇത് മുഖത്തു പുരട്ടി അര മണിക്കൂര്‍ കഴിയുമ്പോള്‍ നല്ലപോലെ സ്ക്രബ് ചെയ്തു കഴുകിക്കളയാം. നിറം വയ്ക്കാന്‍ മാത്രമല്ല, മുഖത്തെ ചുളിവുകള്‍ നീക്കാനും ഇത് നല്ലതാണ്.

ഒരു സ്പൂണ്‍ ഉരുളക്കിഴങ്ങുനീരില് വെളുപ്പുനിറം
ഉരുളക്കിഴങ്ങ് ജ്യൂസ്, തൈര്, ഒരു നുള്ളു മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തുക. ഇത് മുഖത്തു പുരട്ടി അല്പം കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് നിറം മാത്രമല്ല, വരണ്ട ചര്‍മത്തിനുള്ള പരിഹാരംകൂടിയാണ്.

ഒരു സ്പൂണ്‍ ഉരുളക്കിഴങ്ങുനീരില് വെളുപ്പുനിറം
ഉരുളക്കിഴങ്ങു നീരില്‍ ചെറുനാരങ്ങാനീര്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി പുരട്ടുന്നതും നല്ലതാണ്.

ഒരു സ്പൂണ്‍ ഉരുളക്കിഴങ്ങുനീരില് വെളുപ്പുനിറം
ഉരുളക്കിഴങ്ങ് നീര്, കുക്കുമ്പര്‍ ജ്യൂസ് എന്നിവ കലര്‍ത്തി തണുപ്പിച്ചു മുഖത്തു പുരട്ടാം. നിറം മാത്രമല്ല, മുഖത്തെ ചര്‍മപ്രശ്നങ്ങള്‍ക്കു നല്ല പരിഹാരം കൂടിയാണിത്.



Click it and Unblock the Notifications
