Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
കണ്ണിനു ചുറ്റുമുള്ള കറുപ്പു കളയാന്‍ അരസ്പൂണ്‍ തേന്‍
പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്നമാണ് കണ്‍തടത്തിലെ കറുപ്പ്. ഇതിനുളള ഒരു പരിഹാരം കൂടിയാണ് തേന്‍.
തേന്‍ ആരോഗ്യത്തിനും ചര്‍മത്തിനുമെല്ലാം ഒരുപോലെ ഗുണകരമായ ഒന്നാണ്. സൗന്ദര്യസംരക്ഷണത്തിന് ഇത് പല രീതിയിലും ഉപയോഗിയ്ക്കാം.
തേന്‍ ചര്‍മത്തിന് തിളക്കം ലഭിയ്ക്കാനും വെളുപ്പു ലഭിയ്ക്കാനുമെല്ലാം സഹായകമാണ്. വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരവും. ഇതിലെ ആന്റിഓക്സിഡന്റുകളാണ് ഇത്തരം കാര്യങ്ങള്‍ക്കു സഹായിക്കുന്നത്.
പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്നമാണ് കണ്‍തടത്തിലെ കറുപ്പ്. ഇതിനുളള ഒരു പരിഹാരം കൂടിയാണ് തേന്‍.
ഏതു വിധത്തിലാണ് കണ്‍തടത്തിലെ കറുപ്പകറ്റാന്‍ തേന്‍ സഹായകമാകുന്നതെന്നു നോക്കൂ,

കുക്കുമ്പര്‍
അല്പം കുക്കുമ്പര്‍ ജ്യൂസെടുത്ത് ഇതില്‍ ഇരട്ടി തേന്‍ കലര്‍ത്തുക. ഇത് കണ്ണിനിടില് പരുട്ടാം. അല്പം കഴിഞ്ഞു കഴുകിക്കളയാം.

ബദാം ഓയില്‍
കുക്കുമ്പര്‍ തേന്‍, ബദാം ഓയില്‍ എന്നിവ കലര്‍ത്തുക. ഇത് കണ്ണിനു ചുറ്റും പുരട്ടാം. കണ്‍തടത്തിലെ കറുപ്പു പോകും.

ചെറുനാരങ്ങാനീര്
തേന്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ന്ന മിശ്രിതം ചര്‍മത്തിന് നിറം നല്കാന് മാത്രമല്ല, കണ്‍തടത്തിലെ കറുപ്പകറ്റാനും സഹായിക്കും.

പഴുത്ത പഴം
നല്ലപോലെ പഴുത്ത പഴം ഉടയ്ക്കുക. ഇതില്‍ തേന്‍ കലര്‍ത്തി കണ്ണിനടിയില്‍ പുരട്ടാം. കണ്‍തടത്തിലെ കറുപ്പു പോകും.

പാലില്‍
പാലില്‍ അല്പം തേന്‍ കലര്‍ത്തി കണ്ണിനടിയില്‍ പുരട്ടാം. ഇതും ഡാര്‍ക് സര്‍ക്കിള്‍സ് അകറ്റാന്‍ നല്ലതാണ്.

തേന്‍
തേന്‍ തന്നെയും ഉപയോഗിയ്ക്കാം. ശുദ്ധമായ തേന്‍ അധികം കട്ടിയില്ലാത്ത ലെയറായി കണ്ണിനു ചുറ്റും പുരട്ടുക.

ഉരുളക്കിഴങ്ങു നീര്, തേന്‍
ഉരുളക്കിഴങ്ങു നീര്, തേന്‍ എന്നിവ കലര്‍ത്തുക. ഇതു കണ്ണിനടിയില്‍ പുരട്ടുന്നതും കണ്‍തടത്തിലെ കറുപ്പകറ്റാന്‍ സഹായിക്കും.

മുന്തിരി ജ്യൂസ്
തേന്‍ മുന്തിരി ജ്യൂസ് അല്ലെങ്കില്‍ തക്കാളി നീര് എന്നിവയില്‍ കലര്‍ത്തി കണ്ണിനടിയില്‍ പുരട്ടുന്നതും ഗുണം ചെയ്യും.

തൈരും തേനും
തൈരും തേനും കലര്‍ത്തി കണ്ണിനടിയില്‍ പുരട്ടാം. ഗുണം ലഭിയ്ക്കും.

ഗുണം
ഇത്തരം വഴികള്‍ അടുപ്പിച്ചു കുറച്ചു നാള് ചെയ്യണം. എങ്കിലേ ഗുണം ലഭിയ്ക്കൂ.



Click it and Unblock the Notifications
