ബദാം ഇങ്ങനെ, ഒരാഴ്ചയില്‍ വെളുക്കും!!

Posted By:
Subscribe to Boldsky

ബദാം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു ഭക്ഷണവസ്തുവാണ്. നല്ല കൊളസ്‌ട്രോള്‍ അടങ്ങിയ പ്രധാനപ്പെട്ട ഒരു ഭക്ഷണം.

ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും ബദാം അത്യുത്തമമാണ്. ഇത് കഴിയ്ക്കുന്നത് ചര്‍മത്തിന് ചെറുപ്പം നല്‍കും. മുഖത്തെ ചുളിവുകള്‍ അകറ്റും.

ബദാം സൗന്ദര്യത്തിനായി പല രീതിയിലും ഉപയോഗിയ്ക്കാം. ചര്‍മത്തിനു നിറം ലഭിയ്ക്കാനും ബദാം ഉപയോഗിയ്ക്കാം. താഴെപ്പറയുന്ന രീതികളില്‍ ബദാം ഉപയോഗിയ്ക്കുന്നതു ചര്‍മത്തിനു വെളുപ്പു നല്‍കും.

ബദാം ഇങ്ങനെ, ഒരാഴ്ചയില്‍ വെളുക്കും!!

ബദാം ഇങ്ങനെ, ഒരാഴ്ചയില്‍ വെളുക്കും!!

ബദാം വെള്ളത്തില്‍ കുതിര്‍ത്ത് അരച്ച് തേനില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കും.

ബദാം ഇങ്ങനെ, ഒരാഴ്ചയില്‍ വെളുക്കും!!

ബദാം ഇങ്ങനെ, ഒരാഴ്ചയില്‍ വെളുക്കും!!

ബദാം, ഓട്‌സ് എന്നിവ തുല്യഅളവില്‍ പൊടിച്ച് പച്ചപ്പാലില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. ഇതും നിറം വര്‍ദ്ധിപ്പിയ്ക്കും.

ബദാം ഇങ്ങനെ, ഒരാഴ്ചയില്‍ വെളുക്കും!!

ബദാം ഇങ്ങനെ, ഒരാഴ്ചയില്‍ വെളുക്കും!!

ബദാം ഓയില്‍ മുഖത്തു പുരട്ടി ദിവസവും അഞ്ചു മിനിറ്റു നേരം മസാജ് ചെയ്യുക. മുഖത്തെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. വെളുപ്പുനിറം ലഭിയ്ക്കും. ഇത് രക്തസഞ്ചാരം വര്‍ദ്ധിപ്പിയ്ക്കും. മുഖം മൃദുവാകാനും സഹായിക്കും.

ബദാം ഇങ്ങനെ, ഒരാഴ്ചയില്‍ വെളുക്കും!!

ബദാം ഇങ്ങനെ, ഒരാഴ്ചയില്‍ വെളുക്കും!!

ഒരു സ്പൂണ്‍ ബദാം പൊടി ഒരു മുട്ട വെള്ളയില്‍ കലര്‍ത്തുക. ഇതില്‍ അര ടീസ്പൂണ്‍ ചെറുനാരങ്ങാനീര് കലര്‍ത്തി മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

ബദാം ഇങ്ങനെ, ഒരാഴ്ചയില്‍ വെളുക്കും!!

ബദാം ഇങ്ങനെ, ഒരാഴ്ചയില്‍ വെളുക്കും!!

ബദാം പൊടിച്ച് പാലില്‍ കലക്കി മുഖത്തു പുരട്ടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇത് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

ബദാം ഇങ്ങനെ, ഒരാഴ്ചയില്‍ വെളുക്കും!!

ബദാം ഇങ്ങനെ, ഒരാഴ്ചയില്‍ വെളുക്കും!!

ബദാം കുതിര്‍ത്തരച്ചത്, മഞ്ഞള്‍, കടലമാവ് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. വെളുപ്പു ലഭിയ്ക്കും.

ബദാം ഇങ്ങനെ, ഒരാഴ്ചയില്‍ വെളുക്കും!!

ബദാം ഇങ്ങനെ, ഒരാഴ്ചയില്‍ വെളുക്കും!!

ബദാം അരച്ചതും പഴുത്ത പപ്പായയും കലര്‍ത്തി മുഖത്തു പുരട്ടാം. ഇതും വെളുപ്പു നല്‍കാന്‍ നല്ലതാണ്.

ബദാം ഇങ്ങനെ, ഒരാഴ്ചയില്‍ വെളുക്കും!!

ബദാം ഇങ്ങനെ, ഒരാഴ്ചയില്‍ വെളുക്കും!!

ബദാം പൊടിച്ചതും ഓറഞ്ചു തൊലി ഉണക്കിപ്പൊടിച്ചതും ചേര്‍ത്തിളക്കി തൈരില്‍ കലര്‍ത്തി മുഖത്തു പുരട്ടാം. അല്ലെങ്കില്‍ പച്ചപ്പാലില്‍ കലര്‍ത്തി പുരട്ടാം.

English summary

How To Use Almonds To Get Fair Skin

How To Use Almonds To Get Fair Skin, read more to know about,
Story first published: Sunday, August 6, 2017, 12:45 [IST]