Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
കണ്‍തടത്തിലെ കറുപ്പ് 5 മിനിറ്റില്‍ മാറ്റും വിദ്യ
കണ്‍തടത്തിലെ കറുപ്പു മാറാന്‍ പ്രകൃതിദത്ത വഴികള്‍ പലതുണ്ട്, കൃത്രിമരീതികളേക്കാള് ഇവ പരീക്ഷിയ്ക്കുന്ന
ബേക്കിംഗ് സോഡ 2 ദിനം, കണ്‍തടത്തിലെ കറുപ്പ് മാറും
കണ്‍തടത്തിലെ കറുപ്പ് പലരേയും അലട്ടുന്ന സൗന്ദര്യ പ്രശ്നമാണ്. പ്രത്യേകിച്ച് വെളുപ്പു നിറമുള്ളവര്‍ക്ക് ഈ കറുപ്പ് എടുത്തു കാണിയ്ക്കുകയും ചെയ്യും.
കണ്‍തടത്തിലെ കറുപ്പിന് കാരണങ്ങള്‍ പലതാണ്. ഇതില്‍ പാരമ്പര്യം മുതല്‍ ക്ഷീണം വരെയാകാം. ദീര്‍ഘനേരം ടിവി, കമ്പ്യൂട്ടര്‍ എന്നിവയുടെ ഉപയോഗം കാരണം ഇപ്പോഴത്തെ തലമുറയില്‍ ഇത് ഏറെ കൂടുതലുമാണ്.
കണ്‍തടത്തിലെ കറുപ്പു മാറാന്‍ പ്രകൃതിദത്ത വഴികള്‍ പലതുണ്ട്, കൃത്രിമരീതികളേക്കാള് ഇവ പരീക്ഷിയ്ക്കുന്നതായിരിയ്ക്കും ഏറെ ഗുണകരവും.
കണ്‍തടത്തിലെ കറുപ്പകറ്റാന്‍ നല്ലൊരു ഉപാധിയാണ് അപ്പക്കാരം അഥവാ ബേക്കിംഗ് സോഡ. ഇതുപയോഗിച്ച് എങ്ങനെയാണ് കണ്‍തടത്തിലെ കറുപ്പകറ്റുകയെന്നു നോക്കൂ,

കണ്‍തടത്തിലെ കറുപ്പ് 5 മിനിറ്റില്‍ മാറ്റും വിദ്യ
ബേക്കിംഗ് സോഡ, തേയിലവെള്ളം അല്ലെങ്കില്‍ ചെറുചൂടുവെള്ളം, പഞ്ഞി എന്നിവയാണ് ഇതിനു വേണ്ടത്.

കണ്‍തടത്തിലെ കറുപ്പ് 5 മിനിറ്റില്‍ മാറ്റും വിദ്യ
1 ടീസ്പണ്‍ ബേക്കിംഗ് സോഡ ഒരു ഗ്ലാസ് തേയിലവെള്ളം അല്ലെങ്കില്‍ ചെറുചൂടുവെള്ളം എന്നിവയില്‍ കലര്‍ത്തുക.

കണ്‍തടത്തിലെ കറുപ്പ് 5 മിനിറ്റില്‍ മാറ്റും വിദ്യ
ഇതില്‍ കോട്ടന്‍ മുക്കി കണ്ണിനു മുകളില്‍ വയ്ക്കുക. കണ്‍തടത്തിലെ കറുപ്പുള്ള ഭാഗം മൂടത്തക്കവിധത്തിലാണ് വയ്ക്കേണ്ടത്.

കണ്‍തടത്തിലെ കറുപ്പ് 5 മിനിറ്റില്‍ മാറ്റും വിദ്യ
15 മിനിറ്റു നേരം ഇതേ രീതിയില്‍ കോട്ടന്‍ കണ്ണിനു മുകളില്‍ വരാന്‍ ശ്രദ്ധിയ്ക്കുക.

കണ്‍തടത്തിലെ കറുപ്പ് 5 മിനിറ്റില്‍ മാറ്റും വിദ്യ
പിന്നീട് മുഖം കഴുകി ഈ ഭാഗത്ത് അല്പം മോയിസ്ചറൈസര്‍ പുരട്ടാം. കണ്‍തടത്തിലെ കറുപ്പു കുറയുന്നത് നിങ്ങള്‍ക്ക് കണ്ടറിയാം.

കണ്‍തടത്തിലെ കറുപ്പ് 5 മിനിറ്റില്‍ മാറ്റും വിദ്യ
ഇത് ആഴ്ചയില്‍ ഒന്നു രണ്ടു തവണയോ അടുപ്പിച്ചോ ചെയ്യുന്നതു ഗുണം ചെയ്യും. ഇതിനൊപ്പം നല്ല ഉറക്കവും ഉറപ്പു വരുത്തണം.

കണ്‍തടത്തിലെ കറുപ്പ് 5 മിനിറ്റില്‍ മാറ്റും വിദ്യ
100 ശതമാനവും ഫലം തരുന്ന ഒന്നാണ് ഈ ബേക്കിംഗ് സോഡ വിദ്യ.
കണ്തടത്തില് കൂടുതല്‍ കറുപ്പും കരുവാളിപ്പുമുണ്ടെങ്കില് ഇത് ദിവസവും 2 തവണ വീതം ചെയ്യുന്നത് ഏറെ നല്ലതായിരിയ്ക്കും.



Click it and Unblock the Notifications
